Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

അരുണ്‍ ഗോപി നിര്‍മ്മാണ രംഗത്തേക്ക്: ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു: ഹരിശ്രീ അശോകന്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു; ഹൈബി ഈഡന്‍ ഫസ്റ്ര്ക്ലാപ്പും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 19, 2026, 02:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാണരംഗത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുണ്‍ ഗോപി എക്‌സൈറ്റ്‌മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രം നവാഗതനായ നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. ജനുവരി പത്തൊമ്പത് തിങ്കളാഴ്ച്ചു കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. അണിയറ പ്രവര്‍ത്തകരുടേയും ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തില്‍, പ്രശസ്ത നടന്‍ ഹരിശീ അശോകന്‍ സ്വിച്ചോണ്‍ കര്‍മ്മവും, ഹൈബി ഈഡന്‍ എം.പി, ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

മോഹനകൃഷ്ണന്‍ അനിതാ മോഹന്‍, ജസ്റ്റിന്‍ മാത്യു ആന്‍ഡ്രൂസ് തോമസ്, പി.എസ്. സുരാജ് ,റംസി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. ഛായാഗ്രാഹകന്‍ ഷാജികുമാര്‍, ഡാര്‍വിന്‍ കുര്യാക്കോസ്, ഡോള്‍വിന്‍ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. സംവിധായകന്‍ ഡി ജോ ജോസിനോടെപ്പം പ്രവര്‍ത്തിച്ച നിഖില്‍ മോഹന്‍ ദിലീപ് നായകനായ പ്രിന്‍സ് &ഫാമിലി എന്ന ചിത്രത്തിന്റെ കോ -റൈറ്റര്‍ കൂടിയായിരുന്നു. നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥ ഫുള്‍ ഫണ്‍ ജോണറില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ അര്‍ജുന്‍ അശോകന്‍ ബാലു വര്‍ഗീസ്, അല്‍ത്താഫ് സലിം, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുബായ്, പോണ്ടിച്ചേരി. കൊച്ചി കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. വന്‍ വിജയം നേടിയ സുമേഷ് രമേഷ്, വലിയ പ്രതീക്ഷ നല്‍കുന്നതും, അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്നതുമായ ചത്താ പച്ച എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം – സനീഷ് സ്റ്റാന്‍ലി ‘
എഡിറ്റിംഗ് – സാഗര്‍ ദാസ്.
കലാസംവിധാനം- അജി കുറ്റിയാനി.
മേക്കപ്പ സ്വേതിന്‍ വി.
സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പാര്‍ത്ഥന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ – വിവേക് .
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – വിനോദ് വേണഗോപാല്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിഹാബ് വെണ്ണല .
പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

CONTENT HIGH LIGHTS; Arun Gopi enters production: First film begins: Harishree Ashokan switches on; Hibi Eden also gets first clap

ReadAlso:

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? : “അതിമനോഹരം” സെക്കൻ്റെ ലുക്ക് എത്തി

അനന്തന്‍ കാട്: ഇന്ദ്രന്‍സിന്റെ ‘കൃഷ്ണന്‍ കുട്ടി അണ്ണന്‍’ പ്രേക്ഷകരുടെ മനം കവരുന്നു

‘വടു’ THE SCAR ട്രൈലര്‍ ഇറങ്ങി: അച്ഛന്റെ കണ്ണുകളിലും സ്പര്‍ശനത്തിലും നിശ്ശബ്ദതയിലും ഒരു ‘മോനേ’ എന്നും ഉണ്ടായിരുന്നു-TRAILER VIDEO

ലോ ആൻഡ് ഓർഡർ ( Law and order) രഞ്ജിത്ത് ചിത്രം

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

Tags: അരുണ്‍ ഗോപി നിര്‍മ്മാണ രംഗത്തേക്ക്ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചുഹരിശ്രീ അശോകന്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചുഹൈബി ഈഡന്‍ ഫസ്റ്ര്ക്ലാപ്പുംANWESHANAM NEWSARUNGOPIPRODUCER ARUN GOPIFIRST FILM STARTSWTCH ON HARI SREE ASOKANFIRST CLAP HYBI EEDEN

Latest News

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies