Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഞാനും അമ്മയും തെറ്റി കാണുക എന്നതല്ലേ നിങ്ങൾക്ക് വേണ്ടത് ? കിച്ചു സുധി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2026, 04:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീട് വിവാദവുമായി ബന്ധപ്പെട്ട് ബിഷപ്പും രേണു സുധിയും തമ്മിലുള്ള പ്രശ്നങ്ങൾ ശക്തമായതോടെ അതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നൊരാൾ സുധിയുടെ മൂത്തമകൻ കിച്ചുവാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് രേണു സുധിക്കെതിരെ വന്ന കമന്റുകളിൽ പ്രതികരണവുമായി മകൻ കിച്ചു സുധി.

അമ്മയെ തിരുത്തിക്കൂടെ എന്നും രേണുവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കൂടെ എന്നുമുള്ള കമന്റുകൾക്കാണ് മറുപടിയുമായാണ് പുതിയ വ്ലോഗിലൂടെ കിച്ചു എത്തുന്നത്. ഞാൻ എന്റെ കാര്യങ്ങൾ മാത്രമാണ് നോക്കുന്നത്. രേണു അമ്മയെ തിരുത്താൻ ഇല്ലെന്നും ആ ഒരു ബെൽറ്റിലേക്ക് കയറാൻ താൽപര്യമില്ലെന്നും കിച്ചു പറയുന്നു. ബിഷപ്പുമായും വീട് നിർമിച്ച് നൽകിയ ഫിറോസിക്കയുമായും തനിക്ക് നല്ല ബന്ധമാണ്. താൻ അവരെ തള്ളിപ്പറ‍ഞ്ഞിട്ടില്ലെന്നും കിച്ചു വിഡിയോയിൽ ആവര്‍ത്തിക്കുന്നുണ്ട്.

കിച്ചുവിന്റെ വാക്കുകൾ

‘ഞങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടണമെന്നുമില്ല. ആവശ്യങ്ങൾക്കായി രേണു അമ്മയുമായി ഞാൻ കോൺടാക്ടുണ്ട്. ഒന്നാമത്തെ കാര്യം ബിഷപ്പിന്റെ സ്ഥലം വിഷയത്തിൽ കേസ് അല്ല വക്കീൽ നോട്ടിസാണ് വന്നിരിക്കുന്നത്. ഒരാൾ പരാതിപ്പെടുമ്പോൾ കിട്ടുന്നതാണ് അത്. അല്ലാതെ എന്നെ പിടിച്ച് ജയിലിൽ ഇടില്ല. വീടും പോവില്ല.

ഓരോ റിയാക്ഷൻ വിഡിയോ ചെയ്യുന്നവർ എന്തൊക്കെ ക്യാപ്ഷനാണ് ഇടുന്നത്. ഞാൻ ബിഷപ്പിനെ തല്ലിയെന്ന് വരെ ക്യാപ്ഷൻ കണ്ടു. ബിഷപ്പിന് എതിരെ എന്തോ പറഞ്ഞതിന് സജിത എന്ന സ്ത്രീക്ക് എതിരെയാണ് കേസ് വന്നിരിക്കുന്നത്. അവർ ആരാണെന്ന് പോലും എനിക്ക് അറിയില്ല. അതുപോലെ ഫിറോസിക്കയെ വിളിച്ച് ഞാൻ സംസാരിച്ചിരുന്നു. വക്കീൽ നോട്ടിസ് കൈപ്പറ്റാനോ ഒപ്പിട്ട് വാങ്ങാനോ ഞാൻ പോവില്ല. എന്നെ ബാധിക്കുന്ന സംഭവമല്ല. സജിതയുടേയും രേണു അമ്മയുടേയും പേരിലാണ് നോട്ടിസ്. അവരെ പേടിപ്പിക്കാനുള്ള നോട്ടിസാണ്. അല്ലാതെ വീടും സ്ഥലവും നഷ്ടപ്പെടാൻ ഒന്നും പോകുന്നില്ല. അമ്മ ബിഷപ്പിനെ വിഷപാമ്പ് എന്ന് വിളിച്ചുവെന്ന് അറിഞ്ഞു. എനിക്ക് എന്റെ കാര്യം മാത്രമെ അറിയൂ. അത് മാത്രം എനിക്ക് ക്ലിയറാക്കിയാൽ മതി. അമ്മയെ തിരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്റെ കാര്യം മാത്രം ഞാൻ ക്ലിയറാക്കി പോയാൽ പോരേ?. അല്ലാതെ ആ ഒരു ബെൽറ്റിലോട്ട് കയറാൻ താൽപര്യമില്ല’.

‘ആ വീട് ഒഴിഞ്ഞ് കൊടുക്കുമോയെന്ന് ചോദിച്ചാൽ ഞാൻ ആ വീട്ടിൽ അല്ല നിൽക്കുന്നത് കൊല്ലത്താണ്. ഈ വീടിന്റെ പേരിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ 15 വർഷം കഴി‌യണം. ഒരു വീട് വെക്കാനുള്ള സമയം എനിക്കുണ്ട്. ഞാൻ ഇതൊന്നും മൈന്റ് ചെയ്യാറില്ല. അല്ലാതെ നട്ടെല്ലിന്റെ കുറവ് ഉള്ളതുകൊണ്ടല്ല. നട്ടെല്ലിന് കുറവുണ്ടോയെന്ന് വന്ന് നോക്ക്. ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ഞാൻ പരിഹരിക്കാം. നട്ടെല്ല് ഉള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ പോകുന്നത്. ഭാവിയിൽ ഒരു വീട് വെക്കാൻ എന്നെ കൊണ്ട് പറ്റും. കൈയ്ക്കും കാലിനും കുഴപ്പമില്ലാത്ത സമയം വരെ ഞാൻ നിൽക്കും. ഞാൻ എന്റെ കാര്യം നോക്കിപ്പോയാൽ പോരേ. മറ്റൊന്നും എന്നെ ബാധിക്കുന്നില്ല. കുഞ്ഞിലെ എനിക്കുണ്ടായിരുന്നത് അച്ഛനാണ്. കൊല്ലത്തെ വീട്ടുകാരാണ് പിന്നെ എന്നെ നോക്കിയത്. ‍വീടും സ്ഥലവും തന്നെ ആരെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം’.

‘കുറ്റം പറയാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമല്ല ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്. ഞാനും അമ്മയും തെറ്റി കാണുക എന്നതല്ലേ നിങ്ങൾക്ക് വേണ്ടത്. ഞാനും അമ്മയും പരസ്പരം കാര്യങ്ങളിൽ ഇടപെടാറില്ല. എനിക്ക് ചില്ലറ ആവശ്യമുള്ളപ്പോൾ അമ്മയെ ഞാൻ വിളിക്കും. ആ ഒരു കോൺടാക്ട് മാത്രം. നിങ്ങൾക്ക് അറിയാത്ത സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം മാറി ഞാൻ ഇങ്ങനെ വന്ന് നിൽക്കുന്നതും സംസാരിക്കുന്നതും കൂട്ടുകാർ എനിക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്. ഒന്നും സംസാരിക്കാതെ ഇരുന്നാൽ നട്ടെല്ല് ഇല്ലെന്ന് പറയും പറഞ്ഞാൽ അഹങ്കാരിയെന്നും വിളിക്കും. ഞാൻ ആരെയും കൈ വിടാനും കൈ പിടിക്കാനും നിൽക്കുന്നില്ല. എന്റെ ലൈഫ് നോക്കി മുന്നോട്ട് പോവുകയാണ്. എന്റെ ശരികൾക്ക് അനുസരിച്ചാണ് ഞാൻ പോകുന്നത്. അമ്മയും ഞാനും കൊച്ചുകുട്ടികളല്ല’.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

‘അമ്മയ്ക്ക് അമ്മയുടേതായ ഇഷ്ടമുണ്ട്. ലോകത്ത് നടക്കുന്നത് അമ്മയ്ക്കും കാണാവുന്നതേയുള്ളു. അമ്മയോട് ഭയങ്കരമായ കോൺടാക്ടില്ല. എന്നെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ സംസാരിച്ചുകൊണ്ടിരുന്നാൽ എന്റെ അച്ഛന്റെ പേര് ഞാൻ കളയുന്നത് പോലെയാകും. അമ്മയുടെ ഭാഗത്ത് തെറ്റില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഇതിന് പിറകെ കിടന്ന് ഓടാൻ വയ്യെന്നും’ കിച്ചു പറയുന്നു.

 

 

 

Tags: കിച്ചു സുധിentertainmentmoviesCONTROVERSYTELEVISIONരേണു സുധി

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies