Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

മകളുടെ മുന്നിൽ വെച്ച് ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിച്ചു: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂര കൊലപാതകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 21, 2026, 11:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ക്രീനിലെ തിളക്കമുള്ള കാഴ്ചകൾക്കും സോഷ്യൽ മീഡിയയിലെ ‘നന്മ’ നിറഞ്ഞ പോസ്റ്റുകൾക്കും അപ്പുറം ഭയാനകമായ ഒരു ഇരുട്ടുണ്ടെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. ഇന്ന് പലർക്കും ജീവിതം എന്നത് ഫേസ്ബുക്കിലെ ലൈക്കുകളും ഇൻസ്റ്റഗ്രാമിലെ റീലുകളുമാണ്. കാണുന്നതെല്ലാം സത്യമെന്ന് വിശ്വസിച്ച്, ഡിജിറ്റൽ ലോകത്തെ ആർക്കും തിരിച്ചറിയാനാവാത്ത മുഖംമൂടികളെ പ്രണയിക്കുന്നവർ നമുക്കിടയിൽ വർദ്ധിച്ചുവരുന്നു.

അത്തരത്തിൽ താൻ ആരാധിച്ച ഒരാളുടെ യഥാർത്ഥ മുഖം തിരിച്ചറിയുമ്പോഴേക്കും ജീവിതം ഹോമിക്കപ്പെട്ടുപോയ ഭുവനേശ്വരി എന്ന പെൺകുട്ടിയുടെ കണ്ണീർക്കഥയാണിത്. വിശ്വാസത്തിന്റെ നെഞ്ചിൽ ചതിയുടെ കൂർത്ത കത്തി കുത്തിയിറക്കിയ ക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥ.

​2021 ജൂൺ 23-ന് തിരുപ്പതിയിലെ ഗവൺമെന്റ് ആശുപത്രിക്ക് പിന്നിൽ നിന്നുയർന്ന കറുത്ത പുക ഉയർന്നു. അതിൽ എന്തോ നിഗൂഢത മനസിലാക്കിയ ആളുകൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ കണ്ടത് കത്തിയെരിഞ്ഞ നിലയിലുള്ള ഒരു കൂറ്റൻ സ്യൂട്ട്കേസാണ്.

ആ ചാരത്തിനുള്ളിൽ ഒരു സ്ത്രീയുടെ അസ്ഥികളും കുറച്ച് മുടിയിഴകളും മാത്രം ബാക്കിയായിരുന്നു. ഫോറൻസിക് പരിശോധനയിൽ അത് 25-നും 30-നും ഇടയിൽ പ്രായമുള്ള ഒരു യുവതിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. എന്നാൽ ആ ചാരക്കൂനയ്ക്ക് പറയാനുള്ളത് ആരെയും നടുക്കുന്ന ചതിയുടെ കഥയാണെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല.

മരിച്ചത് ആരാണെന്നതിൽ തെളിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ​അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിവരം ലഭിക്കുന്നത്. തന്റെ അച്ഛന്റെ സഹോദരന്റെ മകളായ ഭുവനേശ്വരിയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഒരു യുവതിയായിരുന്നു ആ വഴിത്തിരിവ്.

ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന, മിടുക്കിയായ പ്രൊഫഷണലായിരുന്നു ഭുവനേശ്വരി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അവൾ. 2018-ൽ കടപ്പയിൽ നടന്ന ഒരു സമരത്തിൽ ജനങ്ങൾക്കായി നിലകൊണ്ട ശ്രീകാന്ത് എന്ന യുവാവിനെ ആദരവോടെയാണ് നോക്കിക്കണ്ടത്. പക്ഷെ അത് അവളുടെ ജീവിതം മാറിമറിയുവാനുള്ളതാണെന്ന് അവൾ ഒരിക്കലും കരുതിയില്ല.

​ശ്രീകാന്തിന്റെ സോഷ്യൽ മീഡിയയിലെ സാമൂഹിക പ്രവർത്തനങ്ങളും നിസ്വാർത്ഥമായ പെരുമാറ്റവും ഭുവനേശ്വരിയെ വല്ലാതെ ആകർഷിച്ചു. എല്ലാവരെയും സഹായിക്കുന്ന ഇപ്പോഴും ചിരിച്ചു കാണുന്ന ആർക്ക് സഹായം വേണമാക്കിലും ഓടി എത്താൻ സാധിക്കുന്ന ഒരു ചെറുപ്പക്കാരൻ. അവൾ ശ്രീകാന്ത് എന്ന ആ ചെറുപ്പക്കാരനെ വളരെയധികം ആരാധിക്കാൻ തുടങി.

ReadAlso:

ഭക്ഷണമെത്തിക്കാന്‍ വൈകി: നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്

ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടാന്‍ ശ്രമം: പ്രതികള്‍ പിള്ളേരെ വില്‍പ്പനക്കാര്‍

വഞ്ചിയൂര്‍ കൊലപാതകം: വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

ഹണിട്രാപ്പില്‍ കുടുങ്ങി വ്യവസായി: നഷ്ടമായത് 5 കോടിയോളം; യുവതിയെ പൊക്കി പോലീസ്, യുവതിയുടെ സുഹൃത്തുക്കള്‍ ഒളിവില്‍

അങ്ങനെ ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും, 2019-ൽ വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നുള്ള വിവാഹത്തിലേക്കും നയിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവർക്ക് കാവ്യശ്രീ എന്ന മകൾ ജനിച്ചു. പുറമെക്ക് സന്തോഷകരമെന്ന് തോന്നിച്ച ആ കുടുംബജീവിതത്തിന് മേൽ കോവിഡ് കാലം കരിനിഴൽ വീഴ്ത്തി.

​ലോക്ക്ഡൗൺ കാലത്ത് ജോലിയും വരുമാനവുമില്ലാതെ ശ്രീകാന്ത് വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് ഭുവനേശ്വരി ഭയാനകമായ ആ സത്യങ്ങൾ തിരിച്ചറിഞ്ഞത്. താൻ ആരാധിച്ചിരുന്ന ശ്രീകാന്ത് ഒരു നന്മയുള്ള സാമൂഹിക പ്രവർത്തകനല്ല, മറിച്ച് ആളുകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഒരു കൊടും ചതിയനാണെന്ന് അവൾ ഞെട്ടലോടെ മനസ്സിലാക്കി. സോഷ്യൽ മീഡിയയിൽ അയാൾ കെട്ടിപ്പൊക്കിയ ഇമേജ് വെറും മുഖംമൂടി മാത്രമായിരുന്നു. തനിക്ക് പറ്റിയ തെറ്റോർത്ത് അവൾ നീറിപ്പുകഞ്ഞു.

​ശ്രീകാന്തിന്റെ ചതികളെ അവൾ എതിർക്കാൻ തുടങ്ങിയതോടെ വീട്ടിൽ വഴക്കുകൾ പതിവായി. അയാൾ അവളെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. എങ്കിലും താൻ സ്വയം തിരഞ്ഞെടുത്ത ജീവിതമായതിനാൽ ഭുവനേശ്വരി തന്റെ വേദനകൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചു. അവരെ വിളിക്കുമ്പോൾ താൻ അതീവ സന്തോഷവതിയാണെന്ന് അവൾ കള്ളം പറഞ്ഞു.

എന്നാൽ ജൂൺ എട്ടിന് ഭുവനേശ്വരിയുടെ ഫോൺ എന്നെന്നേക്കുമായി നിലച്ചു. മാതാപിതാക്കൾ നിരന്തരം ആ ഫോണിലേക്ക് വിളിക്കാൻ തുടങി. എന്നാൽ മകളെ കിട്ടാതെ വിഷമിച്ച അച്ഛൻ ശ്രീകാന്തിനെ വിളിച്ചപ്പോൾ, അവൾക്ക് കോവിഡ് ബാധിച്ചെന്നും ആശുപത്രിയിലാണെന്നും അയാൾ കള്ളം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾ ആ മരണം സ്ഥിരീകരിച്ചു: “ഭുവനേശ്വരി മരിച്ചുപോയി, കോവിഡ് ആയതുകൊണ്ട് ആശുപത്രി അധികൃതർ മൃതദേഹം അവിടെ തന്നെ ദഹിപ്പിച്ചു.”

​എന്നാൽ, ഭുവനേശ്വരിയുടെ സഹോദരിക്ക് ശ്രീകാന്തിന്റെ വാക്കുകളിൽ സംശയം തോന്നി. അവൾ ആശുപത്രികളിൽ നേരിട്ട് അന്വേഷിച്ചു. ഭുവനേശ്വരി എന്ന പേരിൽ ആരും അവിടെ ചികിത്സ തേടിയിരുന്നില്ലെന്ന് അറിഞ്ഞതോടെ സത്യം പുറത്തുവന്നു. പോലീസ് ശ്രീകാന്തിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ജൂൺ 21-ന് ഒരു വലിയ ചുവന്ന സ്യൂട്ട്കേസുമായി ശ്രീകാന്ത് ഫ്ലാറ്റിലേക്ക് പോകുന്നതും, പിന്നീട് അതേ പെട്ടിയുമായി തന്റെ പിഞ്ചുകുഞ്ഞിനെയും കയ്യിലെടുത്ത് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

​പോലീസിന്റെ ചോദ്യം ചെയ്യലിൽ ആ ക്രൂരമനസ്സാക്ഷി സത്യം വെളിപ്പെടുത്തി. ജൂൺ 21-ന് നടന്ന വഴക്കിനിടയിൽ ശ്രീകാന്ത് നടത്തിയ മർദ്ദനത്തിൽ ഭുവനേശ്വരിയുടെ തല ചുവരിലിടിച്ചു. സ്വന്തം മകളുടെ മുന്നിൽ വെച്ച് അവൾ മരണത്തിന് കീഴടങ്ങി. ഭയന്നുപോയ ശ്രീകാന്ത് ആ വലിയ സ്യൂട്ട്കേസിനുള്ളിൽ അവളുടെ ശരീരം ഒളിപ്പിച്ചു. ഒരു ടാക്സിക്കാരന്റെ സഹായത്തോടെ അത് ആശുപത്രിക്ക് പുറകിൽ എത്തിക്കുകയും തെളിവ് നശിപ്പിക്കാനായി ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു.

​പുറംലോകത്തിന് മുന്നിൽ നന്മയുടെ വെളിച്ചമായി നടന്നിരുന്ന ഒരാൾ സ്വന്തം പ്രിയപ്പെട്ടവളെ സ്യൂട്ട്കേസിലാക്കി കത്തിച്ചു കളഞ്ഞ വാർത്ത ചിറ്റൂരിനെ നടുക്കി. സോഷ്യൽ മീഡിയയിലെ തിളക്കമുള്ള കാഴ്ചകൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വലിയൊരു പാഠം ബാക്കിവെച്ചാണ് ഭുവനേശ്വരി യാത്രയായത്.

Tags: തിരുപ്പതിTHIRUPATHYTECHIE MURDERBHUVANESHWARI MURDER NEWSഭുവനേശ്വരി കൊലപാതകംMurdercrimeHYDERABADANWESHANAM NEWSഹൈദരാബാദ്കൊലപാതകം

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies