Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

നാദിര്‍ഷയുടെ മാജിക്ക്മഷ്‌റൂം 23ന് റിലീസ്: കഞ്ഞിക്കുഴിയിലെ അയോണിന്റെ ജീവിതം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 21, 2026, 12:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നദിര്‍ഷാ പൂര്‍ണ്ണമായും ഫാന്റസി കോമഡി ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്‌റൂം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തി മൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. കഞ്ഞിക്കുഴി എന്നമലയോര കാര്‍ഷിക ഗ്രാമ പശ്ചാത്തലത്തില്‍ അയോണ്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം. മാജിക്കല്‍ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമര്‍ ചിത്രമാണിത്. പ്രത്യേക സ്വഭാവ വിശേഷങ്ങളുടെ ഉടമയായ അയോണിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകരും വിധത്തിലാണ് നദിര്‍ഷാ അവതരിപ്പിക്കുന്നത്.

ഈ കൗതുകങ്ങള്‍ ക്കൊപ്പം ജീവിത ഗന്ധിയായ നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോണ്‍ എന്ന കഥപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്. അമര്‍ അക്ബര്‍ അന്തോനി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും, കട്ടപ്പനയിലെ ഋഥിക് റോഷനിലൂടെ അഭിനേതാവായും വിഷ്ണു ഉണ്ണികൃഷ്ണനെ അഭ്രപാളികളില്‍ അവതരിപ്പിച്ച നാദിര്‍ഷയും, വിഷ്ണു ഉണ്ണികൃഷ്ണനും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. അല്‍ത്താഫ് സലിം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണ് നായികമാര്‍.

സിദ്ധാര്‍ത്ഥ് ഭരതന്‍, ഹരിശീ അശോകന്‍, ജോണി ആന്റെണി ,. ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, അഷറഫ് പിലാക്കല്‍, ബോബി കുര്യന്‍, ബിജുക്കുട്ടന്‍, ശാന്തിവിള ദിനേശ്,അബിന്‍ ബിനോ, ഷമീര്‍ ഖാന്‍, അരുണ്‍പുനലൂര്‍, മാസ്റ്റര്‍ സുഫിയാന്‍ പൂജ മോഹന്‍രാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതാണ് നാദിര്‍ഷ. കാരണം നാദിര്‍ഷ മികച്ച ഗായകനും , സംഗീതസം വിതയകനും ആണ്. ഈ ചിത്രത്തില്‍ നദിര്‍ഷാ ഈണമിട്ട അഞ്ചു ഗാനങ്ങള്‍ ഉണ്ട്. ഇന്‍ഡ്യയിലെ പ്രശസ്ത ഗായകരായ ശങ്കര്‍ മഹാദേവന്‍, ശ്രേയാഘോഷല്‍, സോഷ്യല്‍ മീഡിയ താരം ഹനാന്‍ഷാ എന്നിവരും , ജനപ്രിയ ഗായകരായ ജാസിഗിഫ്റ്റ്. വിനീത് ശ്രീനിവാസന്‍. റിമിടോമി എന്നിവരും ഈ ചിത്രത്തില്‍ പാടുന്നു.

ബി. കെ.ഹരിനാറായണന്‍,രാജീവ്. ആലുങ്കല്‍.സന്തോഷ് വര്‍മ്മ, രാജീവ് ഗോവിന്ദന്‍, യദു കൃഷ്ണന്‍ എന്നിവരാണ് ഗാനരചയിതാക്കള്‍. പശ്ചാത്തല സംഗീതം – മണികണ്ഠന്‍ അയ്യപ്പ. ഛായാഗ്രഹണം – സുജിത് വാസുദേവ്. എഡിറ്റിംഗ് – ജോണ്‍ കുട്ടി. കലാസംവിധാനം. എം. ബാവ. സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്. മേക്കപ്പ് – പി.വി. ശങ്കര്‍. ഹെയര്‍ സ്‌റ്റൈലിഷ് – നരസിംഹ സ്വാമി. കോസ്റ്റ്യും – ഡിസൈന്‍- ദീപ്തി അനുരാഗ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഷൈനു ചന്ദ്രഹാസ്. സ്റ്റുഡിയോ – ചലച്ചിത്രം. ഫിനാന്‍സ് കണ്‍ട്രോളര്‍ റ സിറാജ് മൂണ്‍ ബീം. പ്രൊജക്റ്റ് ‘ഡിസൈനര്‍ – രജീഷ് പത്തംകുളം.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – ഷാജി കൊല്ലം.
മാനേജേഴ്‌സ് – പ്രസാദ് ശ്രീകൃഷ്ണപുരം,
അരുണ്‍ കണ്ണൂര്‍, അനൂപ് തൊടുപുഴ ‘
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം,എന്നിവിടങ്ങ
ളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെ
ത്തുന്നു.
പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

CONTENT HIGH LIGHTS; Nadirshah’s Magic Mushroom releases on 23rd: The life of Ayon in Kanjikuzhi

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: VISHNU UNNIKRISHNANNADIRSHAANWESHANAM NEWSMAGIC MASHROOMPRO VAZHOOR JOSE

Latest News

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies