ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ രാജി പ്രതിപക്ഷം മുന്നേ ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി വി എൻ വാസവൻ. വിമാന അപകടമുണ്ടായ ഉടൻ പ്രധാനമന്ത്രി രാജിവെക്കുമോയെന്നും മന്ത്രി ചോദിച്ചു.
കള്ളന്മാരെ എല്ലാം പിടിച്ച് ജയിലിടുമെന്നും സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു.
കർണാടകയിൽ ഗാലറി തകർന്ന് വീണ് പത്ത് പേർ മരിച്ച സംഭവത്തിൽ ആ മന്ത്രി രാജിവെച്ചിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
















