Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഭാര്യയും മരുമകനും തമ്മിലുള്ള അവിഹിതബന്ധം എതിർത്ത ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു; മുഖം തകർത്ത നിലയിൽ തടാകത്തിൽ ഉപേക്ഷിച്ചു: സ്നേഹിച്ച ഭാര്യ ചതിച്ചപ്പോൾ നീതിക്കായി പോരാടി മകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 23, 2026, 02:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്നേഹം, വിശ്വാസം, പ്രണയം—ഈ മൂന്ന് തൂണുകളിലാണ് ഓരോ കുടുംബവും കെട്ടിപ്പടുക്കുന്നത്. എന്നാൽ ഇതിനിടയിലേക്ക് കടന്നുവരുന്ന ‘അവിഹിത ബന്ധങ്ങൾ’ ഇന്ന് പല ജീവിതങ്ങളെയും തകർത്തെറിയുകയാണ്. വിശ്വസിച്ചു കൂടെ നിൽക്കുന്ന പങ്കാളിയെ വഞ്ചിച്ച് മറ്റൊരുവന്റെ കൈപിടിക്കാൻ പോകുന്ന മനുഷ്യർ, തങ്ങൾ തകർക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണെന്ന് പലപ്പോഴും ഓർക്കാറില്ല.

എന്നാൽ ഇവിടെ നടന്നത് അതിനേക്കാൾ ഭീകരമായ ഒന്നാണ്. മകളെ വിവാഹം കഴിച്ചുകൊടുത്ത വ്യക്തിയുമായി അമ്മ തന്നെ വഴിവിട്ട ബന്ധമുണ്ടാക്കുക! അമ്മയും മകനും എന്ന പവിത്രമായ ബന്ധത്തിന്റെ പരിശുദ്ധിയെപ്പോലും കളങ്കപ്പെടുത്തുന്നതായിരുന്നു ആ ക്രൂരത. വിശ്വാസത്തിന്റെയും വഞ്ചനയുടെയും അതിർവരമ്പുകൾ മാഞ്ഞുപോകുമ്പോൾ ഒരു കുടുംബം എങ്ങനെ നശിക്കുമെന്നതിന്റെ നേർചിത്രമായിരുന്നു 2026-ൽ തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ നടന്ന ഈ ദാരുണമായ സംഭവം.

സ്നേഹവും സമാധാനവും നിറഞ്ഞതായിരുന്നു ആറുമുഖത്തിന്റെ ലോകം. രാവിലെ ഒൻപത് മണിക്ക് മെഡിക്കൽ ഷോപ്പിലേക്ക് പോവുകയും, വൈകുന്നേരം കൃത്യം അഞ്ചു മണിക്ക് വീട്ടിലെത്തുകയും ചെയ്യുന്ന തികച്ചും സൗമ്യനായ ഒരു മനുഷ്യൻ. ആരുമായും കലഹിക്കാത്ത, തന്റെ കൊച്ചു കുടുംബത്തിന് വേണ്ടി ജീവിച്ച ആറുമുഖം നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.

ഭാര്യ ജ്യോതി വീടിനോട് ചേർന്ന് നടത്തിയിരുന്ന ഹോട്ടലും, മകൾ ചന്ദ്രികയുടെ സാമീപ്യവും ആ വീടിന്റെ ഐശ്വര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ആ വിശ്വാസത്തിന് മേൽ കരിനിഴൽ വീഴാൻ അധികം സമയം വേണ്ടി വന്നില്ല.

2026​ ജനുവരി ഏഴാം തീയതി പതിവുപോലെ ജോലിക്ക് പോയ ആറുമുഖം വൈകുന്നേരം മടങ്ങിയെത്തിയില്ല. തന്റെ ജീവിതത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഈ മാറ്റം മകൾ ചന്ദ്രികയെയും ഭാര്യ ജ്യോതിയെയും പരിഭ്രാന്തരാക്കി. കാര്യം അറിയാൻ ആയി ഇരുവരും മെഡിക്കൽ ഷോപ്പിൽ പോയി നോക്കി. എന്നാൽ മെഡിക്കൽ ഷോപ്പ് അടഞ്ഞു കിടക്കുകയായിരുന്നു, മൊബൈൽ ഫോൺ ആകട്ടെ സ്വിച്ച് ഓഫും. പിറ്റേ ദിവസവും ആറുമുഖം വീട്ടിൽ വരാത്തതിനെ തുടർന്ന് വീട്ടുകാർക്ക് ഭയമായി.

ഉടൻ തന്നെ അവർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും, “കടം കേറി മുങ്ങിയതാകാം” എന്ന പോലീസിന്റെ അശ്രദ്ധമായ മറുപടിയിൽ ആ കുടുംബത്തിന്റെ പ്രതീക്ഷകൾ വഴിമുട്ടി. ആറുമുഖം എവിടെപ്പോയി എന്ന ചോദ്യം ആ ഗ്രാമത്തിൽ ഒരു നിഗൂഢതയായി അവശേഷിച്ചു.

​അഞ്ചു ദിവസങ്ങൾക്ക് ശേഷം മതിക്കോൺ പാളയം തടാകതീരത്ത് മീൻ പിടിക്കാൻ പോയ തൊഴിലാളികൾ കണ്ടത് പേടിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. അഴുകി വീർത്ത ഒരു മൃതദേഹം തടാകത്തിൽ പൊങ്ങിക്കിടക്കുന്നു. തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മുഖം തകർക്കപ്പെട്ടിരുന്നു. ഒടുവിൽ വസ്ത്രങ്ങൾ കണ്ട് പോലീസ് സ്ഥിരീകരിച്ചു—അത് ആറുമുഖമായിരുന്നു. സമാധാനപ്രിയനായ ആ മനുഷ്യൻ എങ്ങനെ ഇത്ര ക്രൂരമായി കൊല്ലപ്പെട്ടു എന്ന അന്വേഷണമാണ് ആ വീട്ടിലെ ഭീകരമായ രഹസ്യങ്ങളിലേക്ക് വിരൽ ചൂണ്ടിയത്.

ReadAlso:

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

ലഹരിക്കടിമയായ മകന്റെ ക്രൂര കൊലപാതകം: മാതാപിതാക്കളെ കൊല്ലുന്നത് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചു കൊടുത്തു

ഭാര്യാബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചു: നാണക്കേട് മൂലം ആത്മഹത്യ ചെയ്ത് പ്രതി വൈശാഖന്‍

₹6,000 കോടിയുടെ ലഹരിമരുന്ന് കേസ്: അന്താരാഷ്ട്ര മാഫിയ തലവൻ ദുബായിൽ പിടിയിൽ; ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യാനായി ഭാര്യ ജ്യോതിയെ പോലീസ് വിളിച്ച വരുത്തി. ജ്യോതിയുടെ മുഖത്തെ ഭയം ആയിരുന്നു പോലീസിനെ ജ്യോതിയിലേക്ക് അടുപ്പിച്ചത്. ചോദ്യം ചെയ്യലിൽ തുടക്കത്തിൽ ജ്യോതി എല്ലാം നിഷേധിച്ചെങ്കിലും അവരുടെ വാക്കുകളിലെ വിറയലും ഭയവും പോലീസിനെ സംശയം വർധിപ്പിച്ചു.

ഉടൻ തന്നെ പോലീസ് മകൾ ചന്ദ്രികയെ മാറ്റിനിർത്തി ചോദ്യം ചെയ്തപ്പോൾ ആ പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാം വെളിപ്പെടുത്തി. ജ്യോതിയുടെ ഹോട്ടലിൽ സ്ഥിരമായി വന്നിരുന്ന സീതാരാമൻ എന്ന ഓട്ടോ ഡ്രൈവറുമായി ജ്യോതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ആരും അറിയാതിരിക്കാനും ആർക്കും സംശയം ഉണ്ടാകാതിരിക്കാനും സ്വന്തം മകളെപ്പോലും ജ്യോതി ബലമായി അയാൾക്ക് വിവാഹം കഴിച്ചു നൽകി.

വിവാഹ ശേഷവും ജ്യോതിയും സീതാരാമനും തമ്മിൽ ഉള്ള ബന്ധം തുടർന്നു. പല തവണ ചന്ദ്രിക അതിനെ എതിർത്തു നിന്നെകിലും പ്രയോജനം ഉണ്ടായില്ല. അവസാനം ചന്ദ്രിക ഹൊസൂരിലേക്ക് ഓടിപ്പോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീതാരാമൻ അവിടെയെത്തി അവളെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവന്നു.

​സഹികെട്ട ചന്ദ്രിക അച്ഛനോട് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു. താൻ ജീവന് തുല്യം സ്നേഹിച്ച ഭാര്യയുടെ ചതി അറിഞ്ഞ ആറുമുഖം തകർന്നുപോയി. അദ്ദേഹം ജ്യോതിയെ ശാസിക്കുകയും ആ ബന്ധം അവസാനിപ്പിക്കാൻ കർശനമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്നേഹത്തിന് പകരം പകയായിരുന്നു ജ്യോതിയുടെ ഉള്ളിൽ. ആറുമുഖത്തെ വഴിയിൽ നിന്ന് മാറ്റിയാൽ തങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാമെന്ന് അവൾ സീതാരാമനെ പ്രേരിപ്പിച്ചു. ആ ഗൂഢാലോചനയാണ് ഒരു കൊലപാതകത്തിൽ കലാശിച്ചത്.

​ജനുവരി ഏഴിന് രാത്രി ജോലി കഴിഞ്ഞു മടങ്ങിയ ആറുമുഖത്തെ സീതാരാമനും മറ്റ് അഞ്ച് കൂട്ടാളികളും ചേർന്ന് തടഞ്ഞുനിർത്തി. തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് ബോധം കെടുത്തിയ ശേഷം അവർ അദ്ദേഹത്തെ തടാകക്കരയിൽ എത്തിച്ചു. തെളിവ് നശിപ്പിക്കാനായി മുഖം പൂർണ്ണമായും തകർത്ത് മൃതദേഹം തടാകത്തിലേക്ക് എറിഞ്ഞു. ഒടുവിൽ നിയമത്തിന് മുന്നിൽ ജ്യോതിയും കാമുകനും കൂട്ടാളികളും കുടുങ്ങിയപ്പോൾ, നഷ്ടപ്പെട്ടത് ഒരു പാവം മനുഷ്യന്റെ ജീവനും തകർന്നടിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുമായിരുന്നു.

Tags: Tamil NaduANWESHANAM NEWSതമിഴ്‌നാട്DHARMAPURIAARUMUGAM MURDER NEWSധർമ്മപുരിആറുമുഖം കൊലപാതകം

Latest News

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം ; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ് |  BJP’s parallel Independence Day celebration in Thrissur; Cochin Devaswom Board lodges police complaint

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി | Uttarakhand’s Chamoli tunnel tragedy: One more worker dies; total death toll reaches 8

‘ആരുടേയും നിർദേശപ്രകാരമല്ല, എ ഐ അപ്‌ഡേഷനിലെ പിഴവ്’: പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ | meta post removal controversy clarifies removal of cards

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു | Zebras are arriving at the Thiruvananthapuram Zoo

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies