സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു.
ഇന്ന് ഒറ്റയടിക്ക് പവന് 1,080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വിപണി വില 1,16,320 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. ഗ്രാമിന് 135 രൂപ വർദ്ധിച്ച് 14,540 രൂപയിലാണ്
















