Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഇന്‍സ്റ്റഗ്രാം നിങ്ങളുടെ മനസുവായിക്കുന്നുണ്ടോ ? പരിഹാരം ഇതാ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2026, 03:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനസിൽ കാണുന്ന കാര്യങ്ങൾ അതുപോലെ പരസ്യങ്ങളായി നിങ്ങളുടെ ഇൻസ്റ്റഗ്രാമിൽ വരാറുണ്ടോ ? പോകാൻ പ്ലാൻ ചെയ്യുന്ന സ്ഥലങ്ങൾ, ഇപ്പോള്‍ കടന്നുപോകുന്ന മാനസികാവസ്ഥ, ഭക്ഷണം… ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും റീലുകളും ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ക്ക് മുന്നില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടാവും. എന്താണ് ഇതിന് കാരണമെന്ന് നോക്കാം.

ചിലപ്പോഴൊക്കെ നമ്മുടെ മനസിലുള്ളത് ഇൻസ്റ്റഗ്രാമിന് അറിയാമെന്ന് നമുക്ക് തോന്നും. നിങ്ങൾ ഒരു സുഹൃത്തിനോട് എന്തെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ അതിനോട് ബന്ധമുള്ള ഒരു പരസ്യം പ്രത്യക്ഷപ്പെടും. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകള്‍ നമ്മുടെ സംഭാഷണങ്ങൾ രഹസ്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നത്. എന്നാൽ യാഥാർഥ്യം വ്യത്യസ്തമാണ്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കേൾക്കാൻ കമ്പനി മൈക്രോഫോൺ ചോര്‍ത്തുന്നില്ലെന്ന് ഇൻസ്റ്റാഗ്രാം തലവൻ ആദം മൊസേരി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, നിങ്ങൾ എന്താണ് കമന്‍റ് ചെയ്യുന്നത്, സേവ് ചെയ്യുന്നത് അല്ലെങ്കിൽ തിരയുന്നത് എന്നിവ ആപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. കൂടാതെ, മറ്റ് വെബ്‌സൈറ്റുകളിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ മെറ്റ പിക്‌സലുകളിലൂടെയും കുക്കികളിലൂടെയും ട്രാക്ക് ചെയ്യപ്പെടുന്നു, അതിന്‍റെ ഫലമായി ഹൈപ്പർ-പേഴ്സണലൈസ്‍ഡ് പരസ്യങ്ങൾ ഉണ്ടാകുന്നു.

ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിങ്ങളെക്കുറിച്ച് ഇത്രയധികം അറിയുന്നുണ്ടെന്ന തോന്നൽ പലരെയും അസ്വസ്ഥതരാക്കുന്നുണ്ടാകും. നിങ്ങൾ അത്തരത്തിലൊരാളാണെങ്കിൽ ഈ ഡാറ്റ ട്രാക്കിംഗ് നിർത്താനുള്ള രണ്ട് വഴികൾ പരിചയപ്പെടാം. മെറ്റ അതിന്‍റെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പരസ്യ സെറ്റിംഗ്‍സുകൾ കേന്ദ്രീകൃതമാക്കിയിരിക്കുന്നു. എല്ലാ ആപ്പുകളിൽ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ നിങ്ങൾക്ക് കാണിച്ചുതരുന്നു. എങ്കിലും ഈ ട്രാക്കിംഗ് നിർത്താനും കമ്പനി ഇപ്പോൾ ഓപ്ഷൻ നൽകുന്നു.

രീതി 1: മെറ്റ അക്കൗണ്ട്സ് സെന്‍റർ
1. നിങ്ങളുടെ ഫോണിലെ ഇൻസ്റ്റഗ്രാം ആപ്പിലേക്ക് പോകുക

2. നിങ്ങളുടെ പ്രൊഫൈലിലേക്ക് പോയി മുകളിൽ വലത് കോണിലുള്ള ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക

3. അക്കൗണ്ട്സ് സെന്‍ററിൽ ടാപ്പ് ചെയ്യുക

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

4. താഴേക്ക് പോയി ആഡ് പ്രിഫെറൻസിൽ ക്ലിക്ക് ചെയ്യുക.

5. മാനേജ് ഇൻഫോയിൽ ടാപ്പ് ചെയ്ത് ആക്റ്റിവിറ്റി ഇൻഫർമേഷൻ ഫ്രം ആഡ് പാർട്‍ണർസിൽ ക്ലിക്ക് ചെയ്യുക.

6. റിവ്യൂ സെറ്റിംഗ്‍സ് തിരഞ്ഞെടുത്ത് “No, don’t make my ads more relevant by using this information.” എന്നതിൽ ടാപ്പ് ചെയ്യുക.

 

രീതി 2: മെറ്റ ആക്റ്റിവിറ്റി വിച്ഛേദിക്കുക
1. അക്കൗണ്ട്സ് സെന്‍ററിലേക്ക് പോകുക.

2. ഇൻഫർമേഷൻസ് ആൻഡ് പെർമിഷൻസ് തിരഞ്ഞെടുക്കുക

3. മെറ്റ ടെക്നോളജിസിൽ നിന്ന് നിങ്ങളുടെ ആക്റ്റിവിറ്റി ഓഫ് ചെയ്യുക എന്നതിൽ ടാപ്പ് ചെയ്യുക.

4. ഡിസ്‍കണക്റ്റ് സ്പെസിഫിക്ക് ആക്‌ടിവിറ്റി തിരഞ്ഞെടുക്കുക

5. ഇപ്പോൾ നിങ്ങളുടെ പാസ്‌വേഡ് നൽകാൻ ആവശ്യപ്പെടും.

6. ഈ സെറ്റിംഗ്‍സ് പെർമനെൻറ് ആക്കാൻ, ഫ്യൂച്ചർ ആക്റ്റിവിറ്റി മാനേജ് എന്നതിൽ ടാപ്പുചെയ്‌ത് ഫ്യൂച്ചർ ആക്റ്റിവിറ്റി ഡിസ്‍കണക്റ്റ് എന്നത് തിരഞ്ഞെടുക്കുക.

ഈ സെറ്റിംഗ്‍സ് മാറ്റങ്ങൾ നിങ്ങളുടെ ഫീഡിലെ പരസ്യങ്ങളുടെ എണ്ണം കുറയ്ക്കില്ല എന്നത് ശ്രദ്ധിക്കുക. പകരം പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ സെർച്ച് ഹിസ്റ്ററിയെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കുറയ്ക്കുക മാത്രമായിരിക്കും ചെയ്യുക. അതായത് നിങ്ങളുടെ മുൻഗണനകളെയോ ബ്രൗസിംഗ് ഹിസ്റ്ററിയോ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ ഇനി കൂടുതല്‍ വ്യക്തിഗതമാക്കി കാണിക്കില്ല.

 

 

 

Tags: INSTAGRAMtechnologytech news

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies