Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ആദ്യ കാറായ മാരുതി 800, 27 വര്‍ഷത്തിന് ശേഷം 10 ലക്ഷത്തിന് സ്വന്തമാക്കിയ സി ജെ റോയ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2026, 02:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യവസായി മാത്രം ആയിരുന്നില്ല ഒരു വണ്ടിപ്രേമി കൂടിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ സി ജെ റോയ്. കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളുടെ ശേഖരം ഉണ്ടെങ്കിലും അദ്ദേഹത്തിന് പ്രിയം ഒരു പഴയ ചുവന്ന മാരുതി 800 കാര്‍ ആണ്. 27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്താൻ ലക്ഷങ്ങള്‍ ചിലവിട്ട വണ്ടിപ്രേമിയാണ് അദ്ദേഹം.

മാരുതിക്കും മുൻപേ വന്ന ഡോൾഫിൻ കാർ കൗതുകത്തോടെ നോക്കിനിന്നൊരു 13 വയസ്സുകാരനോട് സെയിൽസ്മാൻ പറഞ്ഞു: ‘നീയെന്നു വളർന്നിട്ടു കാർ വാങ്ങാനാണ്, ഇറങ്ങിപ്പോ’. ആ പയ്യൻ കോൺഫിഡന്റ് റോയ് ആയി വളർന്നപ്പോൾ ലോകത്തെ മുൻനിര കാറുകൾ ഗരേജിൽ അണിനിരത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമ, സിനിമാ നിർമാതാവ്, വാഹനപ്രേമി, ജീവകാരുണ്യ പ്രവർത്തകൻ. വിശേഷണങ്ങളേറെയുള്ള റോയ് സ്വയം തിരഞ്ഞെടുത്ത അപ്രതീക്ഷിത വിടവാങ്ങലിലൂടെ സുഹൃത്തുക്കളെയും ബിസിനസ് മേഖലയെ ‍അമ്പരപ്പിച്ചു കടന്നുപോകുന്നു.

വിവാഹം കഴിഞ്ഞ് 3 മാസത്തിനുള്ളിൽ ഒരു ചുവന്ന മാരുതി 800 സ്വന്തമാക്കി. 1.10 ലക്ഷം രൂപയായിരുന്നു അന്നത്തെ വില. കാർ വാങ്ങി വീട്ടിലെത്തിയിട്ടാണ് ഭാര്യ പോലും അറിയുന്നത്. പുതിയ കാർ ഭാര്യയെ കാണിച്ചു കൊണ്ട് റോയ് പറഞ്ഞു ഇനി 6 കാർ കൂടി വരുമെന്ന്. തിങ്കളാഴ്ച ഒരു കാർ, ചൊവ്വാഴ്ച മറ്റൊന്ന് അങ്ങനെ ആഴ്ചയിൽ 7 ദിവസവും ഓരോ കാർ വീതം. അങ്ങനെ പറയുമ്പോഴും ആദ്യത്തെ കാറിന്റെ പണം പൂർണമായി നൽകിയിരുന്നില്ലെന്നത് സത്യം. പക്ഷേ, 6 വർഷം കഴിഞ്ഞപ്പോൾ റോയ് 15 കാറുകൾ സ്വന്തമാക്കി. അതും റെഡി കാഷ് നൽകി. ഇതിനിടെ ആദ്യം വാങ്ങിയ ചുവന്ന മാരുതി 800 വിൽക്കേണ്ടി വന്നു. വർഷങ്ങൾക്കു ശേഷം ആദ്യ കാർ തിരികെ വാങ്ങണമെന്നു ചിന്തിച്ചു. ആ കാർ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ റോയ് സമ്മാനം പ്രഖ്യാപിച്ചു. 36 മണിക്കൂറിനുള്ളിൽ കാർ കണ്ടെത്തി.

അപ്പോഴത്തെ ഉടമ അന്നു കിടപ്പുരോഗിയായിരുന്നു. കാർ ഓടുന്നുമുണ്ടായിരുന്നില്ല. തുരുമ്പു വില പോലുമില്ലാതിരുന്നിട്ടും ആ കാറിന്റെ ഉടമയ്ക്ക് റോയ് 7 ലക്ഷം നൽകി. 1994 ൽ തന്റെ 25ാം വയസിൽ അന്ന് കൈയിലെ സമ്പാദ്യം വച്ച് വാങ്ങിയ വാഹനമാണ് മാരുതി 800. 1997 ൽ ഈ കാർ വിറ്റ് പകരം വാങ്ങിയത് അന്നത്തെ ലക്ഷ്വറി കാറായ മാരുതി എസ്റ്റീം ആയിരുന്നു. 31 വർഷം മുമ്പ് വരെ മാരുതിയായിരുന്നു ഇന്ത്യൻ റോഡുകളിലെ ഏറ്റവും നല്ല വാഹനം. 1994ൽ ഈ വാഹനം വാങ്ങിയ 1.10 ലക്ഷം രൂപയ്ക്ക് തനിക്കന്ന് സർജാപൂരിൽ രണ്ട് ഏക്കർ ഭൂമി വാങ്ങാമായിരുന്നെന്നും ഇന്ന് ഇതേ സ്ഥലത്ത് രണ്ട് ഏക്കറിന് 2 കോടി രൂപ വിലയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. റോയിയുടെ ജീവിതത്തിൽ അത്രയ്ക്കും വിലയുണ്ട് ഈ വാഹനത്തിന്.

ദുബായിലെ എമിറേറ്റ്സ് ഹിൽസിലെ വില്ലയിൽ ലോകത്തിലെ ഒട്ടുമിക്ക കാറുകളും റോയ് സ്വന്തമാക്കി ഇട്ടിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലൂടെ പൊൻമാൻനീലയും വെള്ളയും ചേർന്ന നിറത്തിൽ റോൾസ് റോയിസ് പോകുന്നതു കണ്ടാൽ ദുബായിലുള്ളവർക്ക് അറിയാം അതിൽ സി.ജെ.റോയ് ഉണ്ടാകുമെന്ന്. 12 റോൾസ് റോയിസ് റോയ് വാങ്ങിക്കൂട്ടി. വാഹന പ്രേമികൾ സ്വപ്നം മാത്രം കാണുന്ന ബുഗാട്ടി, അതിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ, ഹമ്മർ, കാഡിലാക്, ലംബോർഗിനി, ഫെറാറി, റേഞ്ച്റോവർ അങ്ങനെ ലോകത്തിലെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനങ്ങളെല്ലാം ദുബായിലുണ്ട്.

36–ാം വയസ്സിൽ വിമാനം വാങ്ങിയത് ഒരു രൂപപോലും കടം വയ്ക്കാതെയാണെന്നു റോയ് സാക്ഷ്യപ്പെടുത്തുന്നു.ദുബായ് എയർ ഷോയിൽ ഒരിക്കൽ 11 വിമാനങ്ങൾക്ക് റോയ് ഓർഡർ നൽകിയിരുന്നു. ഒരു മലയാളി സംരംഭകൻ നൽകുന്ന ഏറ്റവും വലിയ ഫ്ലൈറ്റ് ഓർഡറായിരുന്നു അത്. എന്നാൽ, പിന്നീട് ആ കച്ചവടം മാത്രം നടക്കാതെ പോയി. ഇന്ത്യയിലെ എല്ലാ വാഹനങ്ങളുടെയും നമ്പർ 3 ആണ്. ദുബായിൽ അതിനു സാധിക്കാത്തതിനാൽ തമ്മിൽ കൂട്ടുമ്പോൾ 3 ലഭിക്കുന്ന നമ്പറുകളാണ് വാങ്ങിയിരിക്കുന്നത്. കാറിനോളവും കാറിനെക്കാളും കൂടുതൽ പണം ഈ നമ്പറുകൾക്കായി റോയ് മുടക്കിയിട്ടുണ്ട്. ഒരു പക്ഷേ, 13കാരൻ പയ്യന്റെ പകരംവീട്ടലായിരുന്നിരിക്കണം, കാറുകളുടെ വിശേഷങ്ങൾ റീലുകളിലൂടെ ലോകവുമായി പങ്കുവച്ചു. സമൂഹ മാധ്യമങ്ങളിൽ വൻ ഫോളോവേഴ്സിനെ സമ്പാദിച്ചു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി റോയ് തന്നെ പ്രത്യക്ഷപ്പെട്ടു.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Tags: AUTO NEWSmalayali business man deadBUSINESS MANസി.ജെ റോയ്മാരുതി 800

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies