ഓട്സ് ചീല എന്നത് വളരെ പോഷകഗുണമുള്ളതും, എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ ഒരു പ്രഭാതഭക്ഷണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
തയാറാക്കുന്ന വിധം
കുറച്ച് ഓട്ട്സെടുത്ത് നന്നായി പൊടിച്ചതിനു ശേഷം വെള്ളവും തൈരും ചേർത്ത് ഒരു മാവിൻ്റെ മിശ്രിതം പോലെ തയ്യാറാക്കുക. അതിനോടൊപ്പം ഓംലെറ്റ് ഉണ്ടാക്കിയതിന് ശേഷം മുക്കി കഴിക്കാവുന്നതാണ്.
















