Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഹെലികോപ്റ്റർ വിളിച്ച് വ്യവസായി; വീഡിയോ വൈറൽ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2026, 08:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

33 മണിക്കൂർ നീണ്ട ​ഗതാ​ഗത കുരുക്ക്, രക്ഷപ്പെടാൻ ​ഗത്യന്തരമില്ലാതെ ഹെലികോപ്റ്റർ വിളിച്ച് വ്യവസായി. മഹാരാഷ്ട്രയിലെ മുംബൈ-പുണെ എക്‌സ്പ്രസ് ഹൈവേയിലാണ് ​ഗതാ​ഗത കുരുക്ക് 33 മണിക്കൂറിൽ ഏറെ അനുഭവപ്പെട്ടത്. വൈകാതെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആയി.

Lacs of people are stuck on the #Mumbai #Pune expressway for the last 18 hours for “one gas tanker “ . For such emergencies we need to plan exits at different points on expressway which can be opened to allow vehicles to return. Helipads cost less than Rs 10 lacs to make and… pic.twitter.com/u2EooiKjh3

— Dr. Sudhir Mehta (@sudhirmehtapune) February 4, 2026

ഗതാഗതക്കുരുക്ക് അവസാനമില്ലാതെ നീണ്ടതോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് സുധീർ മേത്ത എന്നയാൾ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടത്. പുണെ ആസ്ഥാനമായുള്ള വ്യവസായിയായ സുധീർ മേത്ത ഹെലികോപ്റ്റർ എത്തിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്രയാവുകയായിരുന്നു. മുംബൈയിൽ നിന്ന് പുണെയിലേക്കുള്ള യാത്രയിലാണ് അദ്ദേഹം ഗതാഗതക്കുരുക്കിൽ പെടുന്നത്. എട്ട് മണിക്കൂർ അദ്ദേഹം കുരുക്ക് അവസാനിക്കുന്നതിനായി കാത്തിരുന്നു. എന്നാൽ, യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് മറ്റ് മാർഗങ്ങൾ ചിന്തിച്ചത്.

വൈകാതെ തന്നെ സിവിൽ ഏവിയേഷന്റെ ഹെലികോപ്റ്റർ കൺസെൾറ്റന്റും എയർ വെറ്റരനുമായ നിതിൻ വെൽഡെയെ ബന്ധപ്പെടുകയും ഹെലികോപ്റ്റർ എത്തിക്കുകയുമായിരുന്നു. തുടർന്ന് മേത്ത ഹെലികോപ്റ്റർ മാർഗം പുണെയിലേക്ക് തിരിക്കുകയായിരുന്നു. കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതിന്റെ ആകാശ ദൃശ്യങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ ഇരുന്ന് പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു.

ഒരു ഗ്യാസ് ടാങ്കർ മൂലം 18 മണിക്കൂറിലേറയായി ലക്ഷക്കണക്കിന് ആളുകൾ മുംബൈ പുണെ എക്‌സ്പ്രസ് വേയിൽ കുടുങ്ങി കിടക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് തിരിച്ചെങ്കിലും പോകുന്നതിനായി എക്‌സ്പ്രസ് വേയിൽ ചിലയിടത്തെങ്കിലും എക്‌സിറ്റ് പോയന്റുകൾ സ്ഥാപിക്കണം. ഒരു ഹെലിപാഡ് സ്ഥാപിക്കാൻ പത്തുലക്ഷം രൂപയും ഒരേക്കറിൽ താഴെ സ്ഥലവുമാണ് വേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനായി ഹെലിപാഡുകളും അനിവാര്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

33 മണിക്കൂറിൽ അധികം നീണ്ട ഗതാഗതതടസ്സത്തിന് ശേഷം മുംബൈ-പുണെ അതിവേഗപാതയിലെ ഗതാഗതം വ്യാഴാഴ്ച പുലർച്ചെയാണ് പുനഃസ്ഥാപിച്ചത്. ഖണ്ഡാല ഘാട്ട് മേഖലയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞതിനെത്തുടർന്നാണ് ഗതാഗതതടസ്സം ഉണ്ടായത്. അപകടസ്ഥലത്തുനിന്ന് ടാങ്കർ നീക്കിയതോടെ മുംബൈയിലേക്കുള്ള ഗതാഗതം പുലർച്ചെ 1.46-ന് പുനരാരംഭിക്കാൻ അനുവദിച്ചെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (എം.എസ്.ആർ.ഡി.സി.) ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.

 

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

 

Tags: Viral videoAUTO NEWSautomobile

Latest News

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies