തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളേജിൽ ക്രിസാലിസ് ’26 ഫെബ്രുവരി 17ന് നടക്കും. റിസേർച്ച് ആൻഡ് പോസ്റ്ഗ്രാടുയേറ്റ് ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് നടത്തുന്ന ഈ സാഹിത്യ ഫെസ്റ്റിന്റെ പത്താം പതിപ്പിൽ 8 മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം രൂപയാണ് ആകെ സമ്മാനത്തുക. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക്:
ആദില ഫിറോസ് (സ്റ്റുഡന്റ് കോർഡിനേറ്റർ) 9947094650
ഇമെയിൽ: [email protected]
















