Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

നീനാക്കുറുപ്പിന്റെ പട്ടി ഷോ, പൊട്ടിത്തെറിച്ച് ലക്ഷ്മി പ്രിയ; നീ പുഴുത്തേ ചാകൂ, നോക്കിക്കോടീ നീ നരകിച്ച് ചാകും, സംഘടനയിലെ വിഷമാണ് നീനാക്കുറുപ്പ്; ‘അമ്മ’യിലെ അടുക്കളപ്പോര് പരസ്യമായി ?; (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 19, 2026, 08:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിലെ നടീനടന്‍മാരുടെ സംഘടനയായ അമ്മയിലെ രഹസ്യമായിരുന്ന പെണ്‍പോര് പരസ്യമായിരിക്കുന്നു. അമ്മയുടെ 17 അംഗ എക്‌സിക്യൂട്ടീവിലെ പെണ്‍പടയില്‍പ്പെട്ട നീനാക്കുറുപ്പിനെതിരേ ശക്തമായ ഭാഷയിലാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചത്. അമ്മ സംഘടിപ്പിച്ച പ്രോഗ്രാമുമായി ബന്ധപ്പെട്ട് നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി. ഒരുപാട് പേരുടെ ശാപം ഉണ്ടാകുമെന്നും, ഗതികിട്ടാതെ അലഞ്ഞേ മരിക്കൂവെന്നും ലക്ഷ്മിപ്രിയ. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളു കൂടിയായിരുന്നു ലക്ഷ്മി പ്രിയ. മറ്റു ജൂനിയര്‍ നടിമാരെ സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ കയറ്റാത്തതും, കാറ്റിംഗ് കാരോട് മോശമായി പെരുമാറിയതുമെല്ലാം നീനാക്കുറുപ്പിനെ കണക്കിനു ശകാരിക്കാന്‍ കാരണമായെന്നാണ് സൂചന. കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്. നീനാക്കുറുപ്പ് പ്രോഗ്രാം നടന്ന സ്ഥലത്ത് പട്ടി ഷോയാണ് നടത്തിയതെന്നും ലക്ഷ്മി പ്രിയ പറയുന്നു. ഇത് പരാതിപ്പെട്ടാലും പോലീസ് കേസാക്കിയാലും ഒരു പ്രശ്‌നവുമില്ലെന്നും അംഗം പറയുന്നു.

നീനാക്കുറുപ്പിനെതിരേ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ച വോയിസ് ഇങ്ങനെ

നീനാകുറുപ്പേ മാഡം, നിങ്ങളെത്ര വലിയ സ്ത്രീയാണെങ്കിലും ഉണ്ടല്ലോ നിങ്ങള്‍ക്ക് ഒരുപാടു പേരുടെ ശാപം ഉണ്ടാകും. നിങ്ങളുണ്ടല്ലോ, ഗതികിട്ടാതെ നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ. ഞാനെഴുതി വെച്ചു തരാം. നിങ്ങളിതിന്റെ പേരില്‍ എന്തു കംപ്ലെയിന്റ് ചെയ്താലും, കേസു കൊടുത്താലും എനിക്കൊരു കോപ്പുമില്ല. ഞങ്ങളുടെ ഡാന്‍സ് കഴിഞ്ഞിട്ട് എത്രയോ സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഫാഷന്‍ ഷോയുള്ളത്. ഞാനും ഇതിന്റെ ഒരു കോര്‍ഡിനേറ്റര്‍ തന്നെയല്ലേ. എനിക്കറിയാമല്ലോ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട്, ഏത് എങ്ങനെ എന്നുള്ളത്. കോസ്റ്റിയൂം ചെയ്ത് നിന്ന ഒരുകൊച്ചിനെ സ്‌റ്റേജില്‍ കയറാന്‍ നിങ്ങള്‍ സമ്മതിച്ചിട്ടില്ല. എന്നിട്ടെന്തായി. എന്തെങ്കിലും ഒരു കാര്യത്തില്‍ മാന്യമായി സ്‌റ്റേജില്‍ കയറാനോ, വിളക്കു കത്തിക്കുന്നിടത്ത് നില്‍ക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്തു നില്‍ക്കാനോ നിങ്ങള്‍ക്കു സാധിച്ചോ.

നിങ്ങളെന്തു പട്ടി ഷോയാണ് സ്ത്രീയേ ആ പ്രോഗ്രാം സ്ഥലത്തു കിടന്നു കാണിച്ചത്. നിങ്ങള്‍ പൂ, മായും, കായും ചേര്‍ത്ത് എന്തൊക്കെയാണ് വിളിച്ചു പറഞ്ഞത്. നിങ്ങളെന്തു പന്ന സ്ത്രീയാണ്. നിങ്ങളൊരു സ്ത്രീ തന്നെയാണോ. സ്ത്രീകള്‍ക്ക് മാന്യതയുണ്ട്. സ്ത്രീകള്‍ക്ക് അപമാനമാണ് നിങ്ങള്‍. വിഷ ജന്തുവാണ് നിങ്ങള്‍. ഈ സംഘടനയിലെ വിഷമാണ് നിങ്ങള്‍. ആ കുട്ടിയെ പ്രോഗ്രാം അവതരിപ്പിക്കാന്‍ അനുമതി കൊടുത്തില്ല. എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങളുടെ ജലസ്സു കൊണ്ടു മാത്രമാണ്. നിങ്ങളെന്താ മാനത്തു നിന്നു പൊട്ടി വീണതാണോ. നിങ്ങടെ തലയില്‍ കൂടെയാണോ ഈ അമ്മ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങളും മുന്നോട്ടു പോകുന്നത് നീനാകുറുപ്പേ. നിങ്ങളെക്കൊണ്ട് ഞാനിതിന് സമാധാനം പറയിക്കും. നിങ്ങള്‍ കരയും. ഞങ്ങള്‍ക്കാര്‍ക്കെങ്കിലും നിങ്ങളോട് വ്യക്തിപരമായി ഇഷ്ടമുണ്ടോ.

നിങ്ങള്‍ ഒരുത്തിതെരഞ്ഞെടുപ്പിനു മുമ്പ് എല്ലാവരെയും കണ്ടു പറഞ്ഞൊരു കാര്യമുണ്ട്. ഞാനിതുവരെ അതു പറഞ്ഞിട്ടില്ല. ലക്ഷ്മി പ്രിയയ്ക്ക് വോട്ടു കൊടുക്കരുതെന്ന് വിളിച്ചു പറഞ്ഞ തെളിവു സഹിതം ഞങ്ങളുടെ കൈയ്യിലുണ്ട്. ഞങ്ങള്‍ക്കത് പുല്ലാണ്. നീനാകുറുപ്പല്ല, ലക്ഷ്മി പ്രിയയുടെ ജാതകം എഴുതുന്നത്. നീനാകുറുപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.

ഭക്ഷണ കാര്യത്തില്‍ ഇടപെടുന്നു. ഡാന്‍സിന്റെ കാര്യത്തില്‍ ഇടപെടുന്നു. ഇതെന്താണ് ചെയ്യുന്നത്. അവനവന് പറഞ്ഞിട്ടുള്ള ഉത്തരവാദിത്വം ചെയ്യണം. ഒട്ടും ശരിയായില്ല. എന്തൊക്കെയാണ് അവിടെ കാട്ടിക്കൂട്ടിയത്. അവനവന്‍ ഒന്ന് ഒതുങ്ങണം. 16 പേരും ഒരുപോലെ എഫര്‍ട്ട് എടുത്തിട്ടുണ്ട്. സന്തോഷ് കീഴാറ്റൂര്‍ ഇവിടെ ഇല്ലെങ്കിലും ഓരോന്നും വിളിച്ചു ചോദിച്ച് കാര്യങ്ങള്‍ പറയുകയും അറിയുകയും ചെയ്യുന്നുണ്ട്. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എന്തോ ഒരു വെറുപ്പുണ്ട്. ഇവര്‍ക്ക് എന്തു എക്‌സ്ട്രാ ഫിറ്റിംഗ്‌സാണ് ഉള്ളത്. അവര്‍ക്ക് എന്താ പ്രശ്‌നമെന്ന് അറിയില്ല. ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അത്രേയുള്ളൂ. എനിക്ക് ഇപ്പോഴും നിങ്ങളോട് ദേഷ്യമില്ല. എനിക്ക് തൊണ്ട വേദനയുണ്ട്. ആന്റിബയോട്ടിക് കഴിക്കുമ്പോഴും പ്രോഗ്രാമിന് വന്നത് ആത്മാര്‍ത്ഥത കൊണ്ടാണ്. ഇവര്‍ നമ്മളെപ്പോലെയൊരു മെമ്പറല്ലേ ശ്വേതചേച്ചി, കുക്കു ചേച്ചീ. ഇവര്‍ ആരാണ് അമ്മയുടെ പ്രസിഡന്റോ.

നമ്മളെല്ലാം കഷ്ടപ്പെടുന്നത് ആര്‍ക്കു വേണ്ടീട്ടാ. അമ്മയിലെ അമ്മമാര്‍ക്കു വേണ്ടിയിട്ടാണ്. ആ അമ്മമാരുടെ കണ്ണീരു വീഴ്ത്തുന്നവര്‍ പുഴുത്തേ ചാകൂ. നോക്കിക്കോടീ, എന്റെ മാത്രമല്ല, എല്ലാവരുടെയും ശാപം നിനക്കുണ്ടാകും. നീ ഇത്ര വൃത്തികെട്ടവളാണെന്ന് അറിയില്ലായിരുന്നു. നീ കൊണ്ട് കേസു കൊടുത്താലും എനിക്കൊരു കുന്തവുമില്ല. നിന്റെ അന്ത്യം ഞങ്ങളെല്ലാം കാണും. ഞാനില്ലെങ്കിലും മറ്റുള്ളവര്‍ കാണും. നീ പുഴുത്തു പുഴുത്തു പുഴുത്തു ചാകും. ഇതിന്റെ പേരില്‍ എന്തു നടപടി വന്നാലും ഒരു കുന്തവുമില്ല. നിനക്കു പ്രീയപ്പെട്ടവര്‍ മാത്രമേയുള്ളോ ഇതിനകത്ത്. ഞങ്ങളെല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. ഞങ്ങള്‍ക്ക് എ യില്‍ തുടങ്ങുന്നതു തൊട്ട് സി യില്‍ വരുന്നവര്‍ വരെ ഒരുപോലെയാണ്. ഒരു വേര്‍തിരിവും ഇല്ല. ഞങ്ങള്‍ പണിയെടുക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. നിങ്ങള്‍ പണിയെടുക്കുന്നത് ചിലര്‍ക്കു വേണ്ടി മാത്രവും.

ReadAlso:

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

“തകര്‍ന്ന വലിയ കപ്പലും നാവികരും” ?: ബിഗ് ടി.വിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു; ഇനി കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതിയെന്ന് അനില്‍ അയിരൂരിന്റെ മെസേജ്

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ വീണു: KSRTC തിരുവനന്തപുരം-ബംഗളൂരു ബസ് യാത്ര വെള്ളത്തിലായി (എക്‌സ്‌ക്ലൂസിവ്)

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

Threats, false propaganda and conspiracy for Rs 4 crore?; Fraudster Thomas Chacko uses tricks to cheat an old friend

നിങ്ങള്‍ക്കു കിട്ടിയിട്ടുള്ളത് ശാപങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്കെന്തു കഴിവാ ഉള്ളത്്. നിങ്ങളാരാ വിശ്വോത്തര നടിയോ. നിങ്ങള്‍ക്കെങ്ങനാ അമ്മയില്‍ അംഗത്വം കിട്ടിയത്. നിങ്ങള്‍ എന്തു ക്യാരക്ടറാ സിനിമയില്‍ അഭിനയിച്ചത്. ഈശ്വര ഭാഗ്യം ഉള്ളതു കൊണ്ട് സിനിമയില്‍ വന്നു. സംഘടനയില്‍ മെമ്പറായി അേ്രത ഉള്ളൂ. നന്നായിട്ട് സംസാരിക്കാന്‍ പോലും അറിയില്ല. ചേമ്പു പുഴുങ്ങിയത് വായിലിട്ട് സംസാരിക്കുന്നതു പോലെയാണ്. പിന്നെ സൗന്ദര്യം. എന്റെ അമ്മ നല്ല സുന്ദരിയാണ്. എന്തു സ്വഭാവമാണ്. നിങ്ങള്‍ അഭിനയിച്ചിട്ടുള്ള ക്യാരക്ടര്‍ ആര്‍ക്കും ചെയ്യാന്‍ കഴിയും. ഞാനീ പറയുന്നത് പതിനേഴു പേരില്‍ നിന്നാല്‍ നിന്നു. ഔട്ടായാല്‍ പോട്ടെ. സ്‌റ്റേജില്‍ പറയേണ്ടതായിരുന്നു. പക്ഷെ, ഇവിടെ പറയുന്നത് ഇവര്‍ കേള്‍ക്കണം. പ്രോഗ്രാം സ്ഥലത്ത് നിങ്ങള്‍ പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരിക്കുന്നവര്‍ ഇനി സ്‌പോണ്‍സര്‍ ഷിപ്പ് തരില്ല. അമ്മമാര്‍ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന പെന്‍ഷന് അതോടെ മുടങ്ങും. ആരും പരസ്യം തരാതാകും. നിങ്ങള്‍ എന്താണ് കാണിച്ചു കൂട്ടിയത്. പട്ടി ഷോആല്ലായിരുന്നോ.

Tags: LakshmipriyaAMMA ORGANAISATIONAMMA EXICUTIVECLASH AGAINST NEENAKURP AND LAKSHMI PRIYAനീനാക്കുറുപ്പിന്റെ പട്ടി ഷോപൊട്ടിത്തെറിച്ച് ലക്ഷ്മി പ്രിയനീ പുഴുത്തേ ചാകൂനോക്കിക്കോടീ നീ നരകിച്ച് ചാകുംMOHANLALസംഘടനയിലെ വിഷമാണ് നീനാക്കുറുപ്പ്NEENA KURUPP'അമ്മ'യിലെ അടുക്കളപ്പോര് പരസ്യമായിANWESHANAM NEWS

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies