15 വർഷത്തിന് ശേഷം മലയാള സിനിമ ഇല്ലാത്ത വെളളിയാഴ്ച. മലയാളസിനിമ വലിയ പ്രതിസന്ധിലേക്ക് പോകുന്നിന്റെ തെളിവാണ് ഈ പ്രതിസന്ധിയെന്ന് വിദ്ഗധർ അഭിപ്രായപ്പെടുന്നു. ഈ പ്രതിസന്ധി കാരണം ഇന്ന് പല തിയേറ്ററുകളും അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് ഉളളത് .സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അനുകുല്യങ്ങൾ ഇതുവരെയും തിയേറ്റേറർ ഉടമകൾക്ക് ലഭ്യമായിട്ടില്ല .ഇതും ഈ പ്രതിസന്ധിയ്ക്ക് കാരണമായി എന്ന് പറയാം.
ഫിയോക് എന്ന തിയേറ്റർ ഉടമകളുടെ സംഘടനയുടെ തീരുമാനപ്രകാരം, വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിർത്തിവയ്ക്കാനാണ് തീരുമാനം . സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഈ തീരുമാനം ¹.
STORY HIGHLIGHT : After 15 years, there will be no Malayalam cinema; Theaters in crisis
















