Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

രശ്മിക കല്യാണം വിളിക്കില്ല; വിഷമിച്ചിരിക്കുന്ന കുട്ടിയല്ല രക്ഷിത്: പ്രമോദ് ഷെട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2026, 03:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നടി രശ്മിക മന്ദാനയുടേതും നടൻ വിജയ് ദേവരക്കൊണ്ടയുടേതും. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് തികച്ചും സ്വകാര്യമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. എന്നാൽ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ, രശ്മികയുടെ മുൻ കാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് പ്രമോദ് ഷെട്ടി നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുമായാണ്.

rashmika was barely an adult marrying someone who was almost a decade older than her when she was just starting out in the industry, idk how people never found this problematic??
it has been YEARS and these people still can't move on,while she's becoming more and more successful https://t.co/HGP3jnSDD7

— 🪽 (@heavenisabody) February 20, 2026

രശ്മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പോകുമെന്നും പറഞ്ഞ പ്രമോദ്, രക്ഷിത് ഷെട്ടി പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായി ഇരിക്കാൻ കൊച്ചു കുട്ടിയൊന്നുമല്ലെന്നും പരിഹാസച്ചിരിയോടെ കൂട്ടിച്ചേർത്തു. പ്രമോദിന്റെ ഈ വിഡിയോ പുറത്തുവന്നതോടെ രശ്മികയുടെ ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

വർഷങ്ങൾക്ക് മുൻപ് അവസാനിച്ച ഒരു ബന്ധത്തെ വീണ്ടും വലിച്ചിഴക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. 2018-ൽ പിരിഞ്ഞ ഒരു ബന്ധത്തെക്കുറിച്ച് ഇപ്പോഴും എന്തിനാണ് സംസാരിക്കുന്നതെന്ന് പലരും ചോദിക്കുന്നു. പ്രണയബന്ധം അവസാനിപ്പിച്ചിട്ട് ആരെങ്കിലും മുൻ കാമുകനെയും അയാളുടെ സുഹൃത്തുക്കളെയും സ്വന്തം വിവാഹത്തിന് വിളിക്കുമോ എന്നും ഇപ്പോഴും ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കാൻ നാണമില്ലേ എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. തരംകിട്ടുമ്പോഴെല്ലാം രശ്മികയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് ആരാധകർ നൽകുന്നത്.

2016-ൽ ‘കിരിക് പാർട്ടി’യിലൂടെ സിനിമയിൽ എത്തിയ രശ്മികയും രക്ഷിത് ഷെട്ടിയും അടുത്ത സുഹൃത്തുക്കളാകുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം 2017-ലാണ് നടന്നത്. എന്നാൽ ഒത്തുപോകാൻ കഴിയാത്ത കാരണങ്ങളാൽ 2018-ൽ ഇരുവരും ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ രശ്മികയ്ക്ക് നേരിടേണ്ടി വന്നിരുന്നു.എന്നാൽ ബ്രേക്കപ് ആയി എട്ട് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു വേദിയിൽ എത്തിയ രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും പിണക്കങ്ങളൊന്നുമില്ലാതെ പരസ്പരം സ്നേഹം പങ്കുവച്ചത് വാർത്തയായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ന് ഇന്ത്യയിലെ തന്നെ മുൻനിര നായികയായി രശ്‌മിക വളർന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വിജയ് ദേവരക്കൊണ്ടയുമായി പുതിയ ജീവിതത്തിലേക്ക് കടക്കുന്ന രശ്മികയ്ക്ക് ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ ആശംസകൾ നേരുകയാണ്.

 

 

ReadAlso:

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

ഖലീഫ എങ്ങനെ ?: നിരാശപ്പെടുത്തിയോ അതോ തൃപ്തിപ്പെടുത്തിയോ ?; പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

 

Tags: MOVIE NEWSrashmikaactor Vijay Devarakonda

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies