Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഉലുവ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2026, 08:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഉലുവ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ഉലുവ ബെസ്റ്റാണ്. ഉലുവ എന്തിന് ഉപയോഗിക്കുന്നു എന്നതുപോലെ തന്നെ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ഉലുവ കുതിർത്തുപയോഗിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കുമ്പോൾ അത് മൃദുവാകുന്നതോടൊപ്പം വളരെ എളുപ്പത്തിൽ ദഹിപ്പിക്കാനും ശരീരത്തിനാവുന്നു.

ഉലുവ കുതിർക്കാതെ ഉപയോഗിച്ചാൽ അത് വളരെ കട്ടിയുള്ളതായതുകൊണ്ട് ഉദരത്തിനും അസ്വസ്ഥതയുണ്ടാക്കും. ഉലുവ തിളപ്പിച്ചാൽ ചില ഹീറ്റ് സെൻസിറ്റീവ് ആയ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ഉലുവ കുതിരുമ്പോൾ ജെൽ പോലുള്ള മ്യൂസിലേജ് എന്ന വസ്തു പുറന്തള്ളുന്നു. ഇത് ഉദരത്തിന്റെ സംരക്ഷണപാളിയായി പ്രവർത്തിക്കുന്നു. അസിഡിറ്റി, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് ഇവ അകറ്റാൻ ഇത് സഹായിക്കുന്നു. വെറുംവയറ്റിൽ കഴിക്കുമ്പോഴാണ് ഈ ഗുണങ്ങൾ കൂടുതലായും ലഭിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം?

ഒരു ടീസ്പൂൺ ഉലുവ, ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു രാത്രി കുതിരാനിടുക, പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് മുൻപ് ഈ ഉലുവയും കുതിർത്ത വെള്ളവും കഴിക്കുക.

കുതിർത്ത ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കുതിർത്ത ഉലുവയിൽ സോല്യുബിള്‍ ഫൈബർ ധാരാളമുണ്ട്. ഇത് വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നത് അന്നജത്തിന്റെ ദഹനവും ആഗിരണവും സാവധാനത്തിലാക്കും. ഇത്തരത്തിൽ ദഹനം വൈകുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാനും ഇത് സഹായിക്കുന്നു. ഉലുവ പതിവായി കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിച്ചു നിർത്താന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഒരു എളുപ്പവഴിയല്ല ഉലുവ. ഉലുവ കഴിക്കുന്നതോടൊപ്പം തന്നെ സമീകൃതഭക്ഷണം കഴിക്കാനും പതിവായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ഉലുവ കഴിക്കുന്നത് ശീലമാക്കാൻ ഉദ്ദേശിക്കുന്നവർ ഒരു ഡോക്ടറിനോടോ ഡയറ്റീഷ്യനോടോ നിർദേശം തേടേണ്ടതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ഉലുവ കാർബോഹൈഡ്രേറ്റിന്റെ വിഘടനം സാവധാനത്തിലാക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. പ്രമേഹരോഗികൾക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണിത്. ഉലുവയിലെ സോല്യുബിൾ ഫൈബറും സംയുക്തങ്ങളും കുടലിലെ ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുന്നു. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നതാണ് ഗുണകരം. ഉലുവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഇൻസുലിനോ പ്രമേഹമരുന്നുകളോ ഉപയോഗിക്കുന്നവർ വൈദ്യനിർദേശപ്രകാരം മാത്രമേ ഉലുവ കഴിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയാനിടയുണ്ട്. ഉലുവ കുതിർത്തു കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇവയാണ്

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

ഗർഭപാത്രത്തിന്റെ സങ്കോചത്തിന് ഉലുവ കാരണമാകാം. ഇത് ഗർഭമലസലിനോ, മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമാകാം, പ്രത്യേകിച്ച് ആദ്യത്തെയും രണ്ടാമത്തെയും ട്രൈമെസ്റ്ററുകളിൽ ഗർഭിണികൾ തീർച്ചയായും ഉലുവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഡോക്ടർ നിർദേശിച്ചാൽ മാത്രമേ ഇത് കഴിക്കാവൂ. ഉലുവ, രക്തം കട്ടപിടിക്കുന്നത് സാവധാനത്തിലാക്കും. ഇത് ആസ്പിരിൻ, വാർഫറിൻ പോലുള്ള ബ്ലഡ് തിന്നേഴ്സ് ഉപയോഗിക്കുന്നവരിൽ ബ്ലീഡിങ്ങിനുള്ള സാധ്യത കൂട്ടും. ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം ഉലുവ കുതിർത്തത് തലമുടിയുടെയും ചർമത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. ഉലുവയിലടങ്ങിയ ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഉലുവയിലെ പ്രോട്ടീനും അയണും മുടികൊഴിച്ചിൽ കുറയാൻ സഹായിക്കും.

Tags: health newsഉലുവ

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies