Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കറുത്ത എള്ള് ചില്ലറക്കാരനല്ല..; ശരീരം പുഷ്ടിപ്പെടുത്താൻ ഇത് മാത്രം മതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 22, 2026, 06:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് കറുത്ത എള്ള്. ആയുർവേദത്തിൽ എള്ളിന് വളരെയധികം പ്രാധാന്യമുണ്ട്. പോഷക സമ്പന്നമായ എള്ളിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.

കറുത്ത എള്ളിൽ കാൽസ്യവും മഗ്നീഷ്യവും ധാരാളമുണ്ട്. ശരീരത്തെ പുഷ്ടിപ്പെടുത്താൻ ഇത് സഹായിക്കും. എല്ലിന്റെ സാന്ദ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവർക്ക് എള്ള് ഏറെ നല്ലതാണ്. ആർത്തവവിരാമം മൂലമുള്ള ഹോർമോൺ വ്യതിയാനങ്ങൾ മൂലം എല്ലിന്റെ സാന്ദ്രത കുറഞ്ഞവർക്കും എള്ള് ഗുണം ചെയ്യും. സെസാമിൻ, സെസാമോൾ, സെസാമോലിൻ തുടങ്ങിയവ ബയോ ആക്ടീവ് പ്ലാന്റ് കെമിക്കലുകൾ കറുത്ത എള്ളിലുണ്ട്. ആർത്തവ വിരാമശേഷമുള്ള ഓസ്റ്റിയോപോറോസിസ്, പോഷകങ്ങളുടെ അഭാവം മൂലം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണമാണ്. ആർത്തവവിരാമശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഓസ്റ്റിയോ പോറോസിസ്, സന്ധിവാതം തുടങ്ങിയ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റാൻ എള്ള് സഹായിക്കും. എള്ളുണ്ട പോലുള്ള നാടൻ ഭക്ഷണങ്ങൾ പോഷകങ്ങൾ, പ്രത്യേകിച്ച് കാത്സ്യം ധാരാളം അടങ്ങിയതാണ്.

പോഷകങ്ങൾ ധാരാളം അടങ്ങിയ കറുത്ത എള്ള് മുടി വളർച്ചയ്ക്കും ചർമം തിളങ്ങാനും സഹായിക്കും. കറുത്ത എള്ളിലടങ്ങിയ ചില ബയോ ആക്ടീവ് സംയുക്തങ്ങൾ മുടി കറുക്കാൻ സഹായിക്കും. കറുത്ത എള്ള് ഉപയോഗിക്കുന്നത് ആരോഗ്യമുള്ള തലമുടിക്കും അകാലനര തടയാനും സഹായിക്കും. എള്ളിൽ നിന്നെടുക്കുന്ന എള്ളെണ്ണയ്ക്ക് മോയ്സ്ചറൈസിങ് ഗുണങ്ങളുണ്ട്. ചർമം മൃദുവാക്കാനും ഇത് സഹായിക്കും. ചർമ സംരക്ഷണത്തിന് എള്ള് ഏറെ ഗുണം ചെയ്യും. കാലുകൾ വിണ്ടു കീറുന്നതിനും എള്ള് പരിഹാരമേകും. എള്ളിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ചർമകോശങ്ങളെ ഫ്രീറാഡിക്കലുകളിൽ നിന്നുള്ള നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. സസ്യ സംയുക്തങ്ങളും ഫൈറ്റോസ്റ്റിറോളുകളുമാണ് സംരക്ഷണമേകുന്നത്. കറുത്ത എള്ളിലടങ്ങിയ ബി വൈറ്റമിനുകളും സിങ്കും ചർമത്തെ ആരോഗ്യമുള്ളതാക്കും.

എള്ളിൽ ധാരാളമായടങ്ങിയ നാരുകൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കും പോഷകങ്ങളുടെ ആഗിരണത്തിനും ഉദരാരോഗ്യം പ്രധാനമാണ്. ഇതുകൊണ്ടുതന്നെ എള്ള് സമീകൃതഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ഹൃദയാരോഗ്യമേകുകയും ചെയ്യുന്ന നിരവധി ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും എള്ളില്‍ ഉണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. എള്ളിലടങ്ങിയ പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ എള്ള് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ എള്ളിൽ ധാരാളമുണ്ട്. ഈ ഫ്രീറാഡിക്കലുകൾ ശരീരത്തിൽ ക്ഷതങ്ങളും വിഷാംശങ്ങളും ഉണ്ടാക്കുകയും ഇത് രോഗപ്രതിരോധസംവിധാനത്തെ ബാധിക്കുകയും ചെയ്യും. ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള എള്ള് ഉപയോഗിക്കുന്നത് പ്രായമാകൽ തടയുന്നു.

 

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

 

 

 

Tags: HEALTHhealth newsblack sesame seeds

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies