Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

താരസംഘടന അമ്മയിലെ പുകയുന്ന വിവാദങ്ങൾ ; അടിയന്തിര എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

കഴിഞ്ഞ ദിവസങ്ങളിലായി സംഘടനക്കുള്ളിൽ നടന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു യോ​ഗം വളരെ പ്രധാനപ്പെട്ടതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 24, 2026, 11:04 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താരസംഘടനയായ അമ്മയിൽ വിവാദങ്ങൾക്ക് പിറകെ വിവാദങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അടിയന്തിരമായി എക്സിക്യൂട്ടീവ് യോ​ഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് സംഘടന. വാട്സാപ് ​ഗ്രൂപ്പുകളിലൂടെയും എല്ലാ എക്സിക്യൂട്ടീവ് അം​ഗങ്ങളുടെ മെയിൽ വഴിയും ഇക്കാര്യം എല്ലാവരെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സംഘടനക്കുള്ളിൽ നടന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു യോ​ഗം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബസം​ഗമം തുടക്കം മുതൽ പ്രശ്നങ്ങളാണ്. പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങൾ പിന്നീട് വലിയ വിവാ​ദങ്ങളിലേക്ക് മാറുകയായിരുന്നു. പരിപാടിക്ക് അമ്പലകമ്മിറ്റി സ്പോൺസർമാരായത് തലേദിവസം മാത്രമാണ് മറ്റം​ഗങ്ങൾ അറിയുന്നത്, കൂടാതെ പരിപാടികളിൽ എല്ലാത്തിനും കൂടെ നിന്നിരുന്ന ടിനി ടോം നാദിർഷാ തുടങ്ങിയ ആളുകളെ പരി​ഗണിക്കാത്തും, പിന്നീട് ടിനി ടോമും നീന കുറുപ്പും തമ്മിൽ വാക്കുതർക്കമുണ്ടായതുമെല്ലാം സംഘടനക്കുള്ളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇതിന് പിന്നാലെ തങ്ങളുടെ ദുഖം അറിയിച്ചുകൊണ്ട് ടിനി ടോം അയച്ച വാട്സാപ്പ് മെസ്സേജ് പുറത്തുവരികയും വലിയ വാർത്തയാവുകയും ചെയ്തു. അതിനു ശേഷമാണ് ലക്ഷ്മി പ്രിയയുടെ ഒരു ഓഡിയോ ക്ലിപ്പ് ചോരുന്നത്. അതും പിന്നീട് വാർത്തയായിരുന്നു.

കുടുംബസം​ഗമത്തിൽ പരിപാടിക്കിടെ ഒരു നടിയെ പൂട്ടിയിട്ട സംഭവമുണ്ടായിരുന്നു. ലക്ഷ്മിപ്രിയ മുന്നിൽ നിന്ന് നടത്തിയ അമ്മമാരുടെ പരിപാടിയിൽ കേറേണ്ടിയിരുന്ന ഒരു നടിയെ നീന കുറുപ്പ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ അം​ഗങ്ങൾക്കിടയിൽ ഇത് വലിയ മാനസികസംഘർഷമാണ് ഉണ്ടാക്കിയത്. ഇതിനെതിരെയാണ് പതിനേഴ് അം​ഗങ്ങളുള്ള വാട്സാപ്പ് ​ഗ്രൂപ്പിൽ ലക്ഷ്മിപ്രിയ ഒരു ഓഡിയോ മെസ്സേജ് അയച്ചത്. ആ ഓഡിയോ ക്ലിപ്പാണ് ചോർന്നത്, അത് വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ അതേസമയം കുക്കു പരമേശ്വരൻ അയച്ച ഓഡിയോ ഒരാൾക്ക് മാത്രം ചോർന്നുകിട്ടുകയും ചെയ്തു. പിന്നീട് ലക്ഷ്മിപ്രിയയ്ക്ക് എതിരെ നടപടി വേണമെന്ന ആവിശ്യം ഉന്നയിച്ച് നീന കുറുപ്പ് കത്ത് നൽകിയെന്നെല്ലാം സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് താരസംഘടനയായ അമ്മ അടിയന്തിര എക്സിക്യൂട്ടീവ് യോ​ഗം വിളിച്ചത്.

ഈ എക്സിക്യൂട്ടീവ് യോ​ഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ലക്ഷ്മിപ്രിയയ്ക്ക് നേരെ നടപടി വേണമെന്ന ആവിശ്യം ഉയരുന്ന സാഹചര്യത്തിൽ, അങ്ങനെയാന്നുണ്ടായാൽ അതിന് കാരണം നീന കുറുപ്പാണെന്നും അപ്പോൾ തീർച്ചയായും നീന കുറുപ്പിനെതിരെയും നടപടി വേണ്ടേ എന്നുള്ള കാര്യങ്ങളെല്ലാം ചർച്ചയിലുണ്ട്. അതോടൊപ്പം തന്നെ ഓഡിയോ ക്ലിപ്പ് ചോർത്തിക്കൊടുത്തത് ആരാണെന്നുള്ളതും കണ്ടെത്തേണ്ട ഒന്നാണ്. മുൻപും ഇത്തരമൊരു ഓഡിയോ ക്ലിപ്പ് ചോർന്നത് അമ്മയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, അതിനായി അന്വേഷണകമ്മിറ്റി വെക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ എക്സിക്യൂട്ടീവ് യോ​ഗത്തിൽ എന്തൊക്കെ തീരുമാനങ്ങളും നടപടികളും ഉണ്ടാവും എന്നത് കാത്തിരുന്ന് തന്നെ കാണണം. താരസംഘടനയായ അമ്മയ്ക്ക് ഏറ്റവും വലിയ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് കുടുംബസം​ഗമത്തിലും അതിനുപിന്നാലെയും നടന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു ‍ോ​ഗം വിളിപ്പുചേർത്തത്. ഒരാളെ സംഘടനയിൽ നിന്നും പുറത്താക്കണമെങ്കിൽ ഭൂരിഭാ​ഗം അം​ഗങ്ങളുടെയും താൽപര്യം വേണം. അങ്ങനെ മാറ്റിനിർത്തിയാലും ഡിസ്മിസ്സ് ചെയ്യണമെങ്കിൽ ജനറൽ ബോഡിക്ക് മുന്നിൽ പോകണം. അത്രയ്ക്ക് വലിയ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണണം.

അതേസമയം ലക്ഷ്മിപ്രിയയുടെ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് ഊമകത്ത് അയച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിപ്രിയ സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരാളിൽ നിന്നും പണം വാങ്ങിയിരുന്നു. അത് പിന്നീട് തിരിച്ചു നൽകിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഊമകത്ത് അംഗങ്ങൾക്കിടയിലേക്ക് വന്നത്. ഇതിനുപിന്നിൽ പ്രധാനപ്പെട്ട എക്സിക്യൂട്ടീവ് അം​ഗങ്ങളാണെന്നാണ് പറയപ്പെടുന്നത്.

ReadAlso:

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

ഖലീഫ എങ്ങനെ ?: നിരാശപ്പെടുത്തിയോ അതോ തൃപ്തിപ്പെടുത്തിയോ ?; പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

Tags: NEENA KURUPPLakshmipriyaamma associationExecuteve meeting

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies