Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെ.എസ്.ഇ.ബിയുടെ TOD ബില്ലിംഗ്: നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സത്യവിരുദ്ധമെന്ന് വൈദ്യുതി വകുപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2026, 10:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെ.എസ്.ഇ.ബി.യിലെ ടി.ഒ.ഡി. ബില്ലിംഗ് സംബന്ധിച്ച് നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നത്. റെയില്‍വെ ട്രാക്ഷന്‍, വാട്ടര്‍ അതോറിറ്റി പമ്പിംഗ് ഒഴികെയുള്ള എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗമുള്ളവര്‍ക്കുമാണ് ടൈം ഓഫ് ഡെ ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദിവസത്തെ രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെ നോര്‍മല്‍ സോണ്‍, വൈകിട്ട് 6.00 മുതല്‍ രാത്രി 10.00 വരെ പീക്ക് ടൈം സോണ്‍, രാത്രി 10.00 മുതല്‍ രാവിലെ 6.00 വരെ ഓഫ് പീക്ക് സോണ്‍ എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ചെയ്യുന്നത്. പ്രതിമാസം 250 യൂണിറ്റിലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നോര്‍മല്‍ സോണില്‍ താരിഫ് നിരക്കിനെക്കാള്‍ 10% കുറവും, പീക്ക് ടൈം സോണില്‍ 25% കൂടുതല്‍ നിരക്കും ഓഫ് പീക്ക് സോണില്‍ താരിഫ് നിരക്കിലും ആണ് ബില്‍ ചെയ്യുന്നത്.

20 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് നോര്‍മല്‍ സോണില്‍ സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറവും, പീക്ക് ടൈം സോണില്‍ 50 ശതമാനം അധികവും, ഓഫ് പീക്ക് സോണില്‍ താരിഫ് നിരക്കിലും ബില്‍ ചെയ്യുമ്പോള്‍ എല്‍.ടി. വ്യവസായം എച്ച്.ടി., ഇ.എച്ച്.ടി ഉപഭോക്താക്കള്‍ ഇവര്‍ക്ക് നോര്‍മല്‍ സോണില്‍ സാധാരണ നിരക്കും, പീക്ക് ടൈം സോണില്‍ 50 ശതമാനം അധികവും, ഓഫ് പീക്ക് സോണില്‍ 25 ശതമാനം കുറവും നിരക്കിലുമാണ് ബില്‍ ചെയ്യുന്നത്.

ടി.ഒ.ഡി താരിഫ് പ്രകാരം ബില്‍ തുക കണക്കാക്കുമ്പോള്‍ സാധാരണ മീറ്ററുകളില്‍ നിന്നും റീഡിംഗ് എടുത്ത് ബില്‍ കണക്കാക്കുന്നതിനേക്കാള്‍ നിരക്ക് നന്നേകുറവായിരിക്കും. പീക്ക് സമയത്തെ ഉപയോഗം മറ്റ് സമയക്രമങ്ങളിലേക്ക് കുറഞ്ഞൊരളവിലെങ്കിലും മാറ്റിക്രമീകരിച്ചാല്‍ത്തന്നെ ബില്ലില്‍ വലിയ കുറവായിരിക്കും ഉണ്ടാവുക. അതുപോലെ 20 കിലോ വാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ള വ്യാവസായിക ഉപഭോക്താക്കള്‍ക്കും നിലവിലുള്ള താരിഫ് ഉത്തരവ് പ്രകാരം പ്രതിമാസം നല്ലൊരു തുകയുടെ കുറവുതന്നെയുണ്ടാകും.

കേരളത്തിലെ പകുതിയിലധികം ഉപഭോക്താക്കള്‍ക്കും ടി.ഒ.ഡി. മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേല്‍ സൂചിപ്പിച്ച വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ടി.ഒ.ഡി ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ഉപഭോക്തൃസൗഹൃദ സംവിധാനം തന്നെയാണ് ടി.ഒ.ഡി മീറ്ററിംഗ് എന്നിരിക്കെ, ഇത് സംബന്ധിച്ച് മറ്റുതരത്തില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് കെ.എസ്.ഇ.ബി.

 

ReadAlso:

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ‘RBI Reelathon 2026’ ബൃഹത് ബോധവത്കരണ ക്യാമ്പയിന് ആർബിഐ തുടക്കമിട്ടു

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വീണ വിജയന്‍ നാളെ ഇ.ഡിക്കു മുമ്പില്‍ ഹോജരാകുമോ ?: കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; നാളെ വീണക്ക് അഗ്നിപരീക്ഷ; അറസ്റ്റ് ഭയമോ ?

മലിനജലം കുടിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

Tags: KSEBSocial mediaANWESHANAM NEWSTODELECTRIC BILLINGകെ.എസ്.ഇ.ബിയുടെ TOD ബില്ലിംഗ്നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സത്യവിരുദ്ധമെന്ന് വൈദ്യുതി വകുപ്പ്

Latest News

റഷ്യന്‍ യുദ്ധവിമാനം TU-22M3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

ഡിആർഡിഒ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies