Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ലക്ഷ്മിപ്രിയ പരസ്യമായി മാപ്പ് പറയണമെന്നാവശ്യം ; ചർച്ചയ്ക്കായി കമ്മിറ്റി രൂപീകരിച്ച് താരസംഘടന അമ്മ

ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലുണ്ടായ പ്രശ്നങ്ങളും മറ്റ് സ്പോൺസർഷിപ്പ് തർക്കങ്ങളുമാണ് ഇത്തരമൊരു അടിയന്തിര യോ​ഗം ചേരാൻ കാരണമായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2026, 02:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താരസംഘടന അമ്മയിൽ വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അടിയന്തിരമായി എക്സിക്യൂട്ടീവ് യോ​ഗം ചേരാൻ തീരുമാനിച്ചത്. കൃത്യം മൂന്ന് മണിക്ക് ആരംഭിച്ച യോ​ഗം മുന്നു മണിക്കൂറോളം ഓൺലെെനായി നീണ്ടു. കുടുംബസം​ഗമം നടന്ന സമയത്ത് ലക്ഷ്മിപ്രിയയും നീന കുറുപ്പും തമ്മിലുണ്ടായ പ്രശ്നങ്ങളും മറ്റ് സ്പോൺസർഷിപ്പ് തർക്കങ്ങളുമാണ് ഇത്തരമൊരു അടിയന്തിര യോ​ഗം ചേർന്നത്. പതിനേഴ് അം​ഗങ്ങളുള്ള വാട്സാപ്പ് ​ഗ്രൂപ്പിൽ നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഒരു ഓഡിയോ മെസ്സേജ് അയച്ചിരുന്നു. ആ ഓഡിയോ ക്ലിപ്പ് ചോരുകയും ചെയ്തു. അത് പിന്നീട് വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ അതേസമയം കുക്കു പരമേശ്വരൻ അയച്ച ഓഡിയോ ഒരു മാധ്യമത്തിന് മാത്രം ചോർന്നുകിട്ടുകയും ചെയ്തിരുന്നു.

 

അടിയന്തിര യോ​ഗത്തിൽ ഏകദേശം എല്ലാ അം​ഗങ്ങളും പങ്കെടുത്തിരുന്നു. എന്നാൽ ഇത് വലിയ വിവാദങ്ങൾ ചർച്ചചെയ്യുന്ന യോ​ഗത്തിൽ പ്രസിഡ​ന്റ് വളരെ കുറച്ചുനേരം മാത്രം വന്നുപോകുകയാണ് ചെയ്തത്. മറ്റ് പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണ് പൂർണമായും യോ​ഗത്തിൽ ഇരിക്കാൻ സാധിക്കാത്തതെന്ന് അറിയിച്ചിരുന്നു എന്ന് പറയുന്നുണ്ട്. അതേസമയം താൻ ഉപയോ​ഗിച്ച ചില വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലാത്തതായിരുന്നെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ അത് ത​ന്റെ ചില അനുഭവങ്ങൾകൊണ്ടുണ്ടായ വികാരമാണെന്നും താൻ അനുഭവിച്ചതൊക്കെ എല്ലാവരും അറിയണമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. പിന്നീട് കുടുംബസം​ഗമത്തിൽ ഡാൻസ് പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെല്ലാം വിശദീകരിച്ചു.

കുടുംബസം​ഗമത്തിൽ പരിപാടിക്കിടെ ഒരു നടിയെ പൂട്ടിയിട്ട സംഭവമുണ്ടായിരുന്നു. ലക്ഷ്മിപ്രിയ മുന്നിൽ നിന്ന് നടത്തിയ അമ്മമാരുടെ പരിപാടിയിൽ കേറേണ്ടിയിരുന്ന ഒരു നടിയെ നീന കുറുപ്പ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ അം​ഗങ്ങൾക്കിടയിൽ ഇത് വലിയ മാനസികസംഘർഷമാണ് ഉണ്ടാക്കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആ നടി കരഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് ഓഡിയോയും ഫോട്ടോയും അയച്ചെന്ന് പറയപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചതോടെയാണ് അത്തരം പറയാൻ പാടില്ലാത്ത കാര്യങ്ങൾ ത​ന്റെ ഭാ​ഗത്തുനിന്നും ഉണ്ടായതെന്നും ക്ഷമ പറയാൻ തയ്യാറാണെന്നും ലക്ഷ്മിപ്രിയ പറയുകയുണ്ടായി എന്നു പറയുന്നു. എന്നാൽ അതേസമയം നീന കുറുപ്പും ക്ഷമ പറയണമെന്ന ആവശ്യവും ഉയർന്നു, പക്ഷെ അതിലേക്ക് ചർച്ചകൾ നീണ്ടില്ല എന്നാണ് ലഭിച്ച വിവരം. പബ്ലിക് ആയി ലക്ഷ്മിപ്രിയ ക്ഷമ പറയണം എന്ന ആവശ്യമുയർന്നിരുന്നു, എന്നാൽ താൻ ഓഡിയോ അയച്ചത് 17 പേരുള്ള വാട്സാപ്പ് ​ഗ്രൂപ്പിലാണെന്നും, പബ്ലിക്കിലല്ല എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ലക്ഷ്മിപ്രിയയെ പുറത്താക്കുക എന്നൊരു അജണ്ടയുണ്ടായിരുന്നെന്നാണ് സൂചന, അതിനായി തലേദിവസം ചിലർമാത്രം ഒരു യോ​ഗം ചേർന്നെന്നും സൂചനയുണ്ട്. എന്നാൽ അത് എതിർത്തുകൊണ്ട് കെെലാഷ്, സരയു, സിജോയ് മാത്യൂ, ടിനി ടോം ഉൾപ്പെടെയുള്ളവർ രം​ഗത്തുവന്നു. പബ്ലിക് ആയി മാപ്പ് പറയണമെന്ന ആവശ്യത്തിന് പാലാരിവട്ടത്തോ, ദേശാഭിമാനി ജങ്ഷനിൽ പോയിനിന്ന് മാപ്പ് പറയണോ എന്നാണ് കെെലാഷ് ചോദിച്ചത്. അതിനവർക്ക് മറുപടിയില്ലായിരുന്നു.

ഓഡിയോ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ട് വന്നെങ്കിലും അതിന് വേണ്ടത്ര പരി​ഗണന യോ​ഗത്തിൽ ലഭിച്ചില്ല എന്നതാണ് വിവരം. കാരണം തനിക്ക് ഇതിനെപ്പറ്റി ചിലത് അറിയാമെന്നും, അന്വേഷിക്കാമെന്നും ടിനി ടോം പറഞ്ഞപ്പോൾ വളരെ തണുത്ത മട്ടിലാണ് അന്വേഷണം നടത്താമെന്ന് സെക്രട്ട്രറി പറഞ്ഞത്. അതിനിടെ ലക്ഷ്മിപ്രിയ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ചില വാക്കുകൾ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരം നടന്നിരുന്നു. ഇത്തരം അൺപാർലമെ​ന്ററിയായിട്ടുള്ള വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ലെന്ന് മുതിർന്ന അം​ഗം പറഞ്ഞപ്പോൾ തനിക്ക് പറഞ്ഞേപറ്റു എന്നും കേൾക്കാൻ താൽപര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്രമുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം മുൻപ് പ്രസിഡ​ന്റും ഇത്തരം അൺപാർലമെ​ന്ററി വാക്കുകൾ യോ​ഗത്തിൽ ഉപയോ​ഗിച്ചിട്ടുണ്ടെന്നും പ്രസിഡ​ന്റിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടാണ് യോ​ഗം മുന്നോട്ട് പോയതെന്നും സിജോയ് പറഞ്ഞു. ഈ സംഭവത്തിൽ ജോയ് മാത്യുവും ടിനി ടോമും തമ്മിൽ വാക്പോര് ഉണ്ടെയന്നും വിവരം ലഭിച്ചിട്ടുണ്ട്.

കൂടാതെ വാട്സാപ്പ് ​ഗ്രൂപ്പ് അഡ്മിൻ ഓൺലി ആയി പൂട്ടിയത് ശരിയായ നിലപാടല്ലെന്നും സരയു യോ​ഗത്തിൽ പറയുകയുണ്ടായി. കൂടാതെ ലക്ഷ്മിപ്രിയ മാപ്പ്പറയുന്നതുമായ വിഷയം ചർച്ചചെയ്യാനായി ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആശ അരവിന്ദ്, സന്തോഷ് കീഴാറ്റൂർ, ബിജു പപ്പൻ, കുക്കു പരമേശ്വരൻ, കുഞ്ചൻ ഒപ്പം സംഘടനയിലെ അഡ്വോക്കേറ്റുമാരുമാണ് കമ്മിറ്റിയിൽ ഉള്ളത്. പുതിയ അധികാരം നിലവിൽ വന്നതുമുതലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചചെയ്യാൻ കൂടിയാണ് ഈ കമ്മിറ്റി എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു. അതേസമയം നീന കുറുപ്പിനൊപ്പം നിൽക്കുന്ന ആളുകളാണ് കമ്മിറ്റിയിൽ എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടാണ് ഈ കമ്മിറ്റിയം​ഗങ്ങളെ നേരത്തെതന്നെ തീരുമാനിച്ചിട്ടാണ് യോ​ഗത്തിന് വന്നതെന്ന ആരോപണമുയരുന്നത്.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: NEENA KURUPPactress shwetha menonLakshmipriyaamma associationkudumbasangamam 2026

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies