Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പങ്കാളി നിങ്ങളോട് ഇങ്ങനെയാണോ പെരുമാറുന്നത്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 1, 2026, 02:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹം ഇപ്പോഴും ഒരു ആജീവനാന്ത ബന്ധമായാണ് ഇന്ത്യ‍ൻ സമൂഹം പൊതുവേ കണക്കാക്കുന്നത്. എന്നാൽ ഇന്ന്, വിവാഹമോചനം വളരെ സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ പല കേസുകളിലും, ചെറിയ തെറ്റിദ്ധാരണകൾ ശരിയായ സമയത്ത് പരിഹരിക്കപ്പെടാത്തതിനാൽ അക്കാര്യം പിന്നീട് വലിയ പ്രശ്നങ്ങളായി വളരുകയാണ് ചെയ്യുന്നത്.

തങ്ങളുടെ ചെറിയ തെറ്റുകൾ പങ്കാളിയെ വൈകാരികമായി വേദനിപ്പിക്കുകയും ബന്ധത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നത് പലപ്പോഴും പുരുഷന്മാർ തിരിച്ചറിയാറില്ല. സ്ത്രീകൾ വികാരങ്ങൾക്ക് വലിയ വില നൽകുന്നവരാണ്. അതിനാൽ, പുരുഷന്മാർ പറയുന്ന ചെറിയ കാര്യങ്ങൾ പോലും സ്ത്രീകളെ ബാധിച്ചെന്ന് വരാം. ഓരോ ചെറിയ ശ്രമങ്ങളും ബന്ധത്തെ ശക്തിപ്പെടുത്തുമെങ്കിലും, ചില ശീലങ്ങളും പെരുമാറ്റങ്ങളും അകൽച്ചയുണ്ടാക്കുകയും വികാരങ്ങളെ മുറിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ മനസ്സിനെ തകർക്കുന്ന പുരുഷന്മാരുടെ അഞ്ച് സാധാരണ ശീലങ്ങൾ അറിയാം…

തുടക്കത്തിൽ പല പുരുഷന്മാരും പങ്കാളിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ക്രമേണ അവരോടൊപ്പം പുറത്തുപോകുന്നത് നിർത്തുകയും പൊതുസ്ഥലങ്ങളിൽ അവരോടൊപ്പം പോകാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ഇത് ഒരു സ്ത്രീക്ക് താൻ ഒറ്റപ്പെട്ടവളാണെന്നും അവഗണിക്കപ്പെട്ടവളാണെന്നും തോന്നാൻ കാരണമാകുന്നു. തിരിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ഈ പെരുമാറ്റം പങ്കാ‍ളിയെ ആഴത്തിൽ വേദനിപ്പിക്കുകയും ബന്ധത്തിലെ വിശ്വാസത്തെ തകർക്കുകയും ചെയ്യുന്നു.

തനിക്ക് സൗകര്യപ്രദമായ രീതിയിൽ വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നിർദ്ദേശങ്ങൾ പങ്കുവെക്കുന്നത് സാധാരണമാണെങ്കിലും ചില പുരുഷന്മാർ പങ്കാളിയുടെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങുന്നു. അവൾ ധരിക്കുന്ന എല്ലാറ്റിനെയും കുറിച്ച് അഭിപ്രായം പറയുക, അവളുടെ തിരഞ്ഞെടുപ്പുകളെ വിമർശിക്കുക, അല്ലെങ്കിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കുമ്പോൾ വേണ്ടായെന്ന് പറയുക എന്നിവയെല്ലാം സ്ത്രീകള്‍ക്ക് ഇഷ്ടമാകില്ല. ഈ നിരന്തരമായ ഇടപെടൽ സ്ത്രീയെ വൈകാരികമായി വേദനിപ്പിക്കുകയും താൻ നിയന്ത്രിക്കപ്പെടുന്നു എന്ന തോന്നൽ അവളിൽ ഉണ്ടാക്കുകയും ചെയ്യുന്നു.

പല പുരുഷന്മാരും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മുന്നിൽ വെച്ച് പങ്കാളിയെക്കുറിച്ച് തമാശകൾ പറയുന്നത് വളരെ സാധാരണമായി കരുതാറുണ്ട്. ചെറിയ കമന്റുകളോ അല്ലെങ്കിൽ അവൾക്ക് സെൻസിറ്റീവായ കാര്യങ്ങളെക്കുറിച്ച് പരിഹസിക്കുന്നത് പങ്കാളിയെ വേദനിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങൾക്ക് തമാശയായി തോന്നുന്നത് പങ്കാളിക്ക് ആദരവില്ലായ്മയായി അനുഭവപ്പെട്ടേക്കാം.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: familyAnweshanam.com

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies