Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആർത്തവം നാഷണൽ ജോക്ക് ആയി മാറി; ട്രോളിയവർക്ക് മറുപടിയുമായി അയേഷ ഖാൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 3, 2026, 09:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളുവുഡ് നടൻ രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ‘ധുരന്ധർ’ ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. ആഗോള തലത്തിൽ 1300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ പാട്ടുകളും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അതിൽ ക്രിസ്റ്റൽ ഡിസൂസയുടേയും അയേഷ ഖാന്റേയും കിടിലൻ നൃത്തച്ചുവടുകളുമുള്ള ‘ഷരാരത്ത്’ എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഗാനരംഗം ചിത്രീകരിക്കുന്നത് തന്റെ ആർത്തവ ദിനങ്ങളിലായിരുന്നുവെന്ന് അയേഷ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‌രണ്ട് ദിവസമെടുത്താണ് ഗാനരംഗം ചിത്രീകരിച്ചതെന്നും അന്ന് തന്റെ ആർത്തവദിനങ്ങളായിരുന്നുവെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു. ശാരീരികബുദ്ധിമുട്ടില്ലായിരുന്നെങ്കിൽ തനിക്ക് അല്പംകൂടി നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും നടി പറഞ്ഞു. എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയ രീതിയിൽ ട്രോളിന് ഇരയായെന്ന് അയേഷ ഖാൻ പറയുന്നു. തന്റെ സാധാരണമായൊരു തുറന്ന് പറച്ചിലിനോടുള്ള പ്രതികരണങ്ങൾ കണ്ട് ശരിക്കും പേടിച്ചുപോയെന്ന് നടി പറഞ്ഞു. ട്രോൾ ചെയ്തതിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നും നടി പറയുന്നു.

“ഈയിടെയായി നിങ്ങൾ എന്തു ചെയ്താലും പറഞ്ഞാലും അതെല്ലാം തമാശയും ‘ഡാർക്ക് ഹ്യൂമറും’ നേരമ്പോക്കുമായി മാറുന്നത് ഖേദകരമാണ്. എല്ലാറ്റിനെയും ചിരിയോടെ സമീപിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ, എല്ലാറ്റിനെയും ഏതു നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമായ ഒന്നല്ല.” -അയേഷ പറഞ്ഞു.

“എനിക്കത് സാധാരണമായ ഒന്നായതുകൊണ്ട് ഞാൻ അത് കരുതിയിരുന്നത് കൂടിയല്ല. ഓരോ മാസവും നാം ഈ ചക്രത്തിലൂടെ കടന്നുപോകുന്നുണ്ട്. ആർത്തവസമയത്ത് നാം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.” -അവർ കൂട്ടിച്ചേർത്തു.

മോജോ സ്റ്റോറിയുടെ വിമൻ ഓഫ് ഇന്ത്യ ഉച്ചകോടിയിലാണ് ‘ഷരാരത്ത്’ ഗാന ചിത്രീകരണം തന്റെ ആർത്തവദിവസങ്ങളിലായിരുന്നു എന്ന വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയുള്ള ദിവസങ്ങൾ അയേഷ ഓർത്തെടുത്തത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. തന്റെ ആർത്തവം പെട്ടെന്നൊരു ദേശീയ തമാശയായി മാറിയെന്നും അയേഷ പറഞ്ഞു.

“നമ്മുടെ ആൺമക്കളേയും സഹോദരന്മാരേയും ശരിക്കും ബോധവത്കരിക്കേണ്ടതുണ്ട്. എനിക്കുറപ്പാണ് ഈ തമാശകളെല്ലാം പുരുഷന്മാരിൽ നിന്നാണ് വന്നത്. വളരെ മോശമായി തോന്നി.” അയേഷ പറഞ്ഞു. എന്നാൽ, ആ പ്രതികരണങ്ങളിൽ ഒരു സെക്കന്റ് പോലും തനിക്ക് ലജ്ജ തോന്നിയിട്ടില്ലെന്നും നടി വ്യക്തമാക്കി. “അഭിമാനമുള്ള സ്ത്രീയാണ് ഞാൻ. ആർത്തവസമയത്ത് ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്കേറെ അഭിമാനമുണ്ട്.”- അയേഷ പറഞ്ഞു.

താൻ മാത്രമല്ല, തന്റെ ചുറ്റുമുള്ള സ്ത്രീകളെല്ലാം ആർത്തവസമയത്തും ജോലി ചെയ്യുകയും മികവ് തെളിയിക്കുകയും ചെയ്യുന്നുണ്ടെന്നും ആയിഷ പറഞ്ഞു. “ഈ മുറിയിൽ 100 സ്ത്രീകൾ ഉണ്ടെങ്കിൽ, അവരിൽ കുറഞ്ഞത് അഞ്ചോ രണ്ടോ പേർക്കെങ്കിലും ഇപ്പോൾ ആർത്തവമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം തിരിച്ചറിയുന്നില്ല, കാരണം അത് നാം വലിയൊരു കാര്യമാക്കുന്നില്ല. അത് വലിയ കാര്യമാക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് സമാധാനിക്കാം,” – താരം പറഞ്ഞു.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

 

 

 

Tags: ActressMOVIEFILM NEWSധുരന്ധർ

Latest News

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies