Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

ഒരു രൂപയ്ക്ക് ഷൂ എന്ന പരസ്യം; കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം, ഉടമകൾ പൊലീസ് കസ്റ്റഡിയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 8, 2026, 09:50 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നഗരത്തിൽ പുതുതായി ആരംഭിച്ച പാദരക്ഷാ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ഒരു രൂപ ഓഫർ’ വൻ സംഘർഷത്തിൽ കലാശിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു. സംഭവുമായി ബന്ധപ്പെട്ട് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉദ്ഘാടന ദിവസം ആദ്യം എത്തുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന പരസ്യം സോഷ്യൽ മീഡിയയിലൂടെയാണ് സ്ഥാപനം നൽകിയത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ പരസ്യം വൈറലായതോടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ കോഴിക്കോട്ടേക്ക് ഒഴുകുകയായിരുന്നു.

രാവിലെ കട തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, അതായത് പുലർച്ചെ മുതൽ തന്നെ കടയ്ക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. നേരം പുലർന്നതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും തിരക്ക് വർദ്ധിക്കുകയും ചെയ്തതോടെ ഉന്തും തള്ളുമുണ്ടായി. ഇതോടെയാണ് സ്ഥിതിഗതികൾ വഷളായത്.

തിരക്ക് വർദ്ധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തി വീശിയത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയും പൊലീസിനെ മുൻകൂട്ടി അറിയിക്കാതെയും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനാണ് കടയുടമകളെ കസ്റ്റഡിയിലെടുത്തത്.

ReadAlso:

പഴകിയ ഭക്ഷണവും ബാക്ടീരിയ കലർന്ന വെള്ളവും; വടകരയിൽ ഐ ബോൺ ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കല്ലായി സ്വദേശിക്ക് നഷ്ടമായത് 1.28 കോടി രൂപ

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

എട്ടുദിവസത്തെ ആശങ്കയ്ക്ക് ഒടുവിൽ ലോൺ ആപ്പ് ഭീഷണിയിൽ നാടുവിട്ട വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

മതപരമായ അധിക്ഷേപം, പിന്നാലെ ആക്രമണം; പേരാമ്പ്രയിൽ ചുമരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

Tags: കോഴിക്കോട്FIGHTANWESHANAM NEWSസംഘർഷംFOOTWEAR SHOPFIGHT IN FOOTWEAR SHOPചെരുപ്പ് കടചെരുപ്പ് കടയിൽ സംഘർഷംKozhikode

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies