Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“കേരളം ഇന്ത്യയുടെ ഭാഗമല്ലേ?”; ദേശീയപാത ഉദ്ഘാടനത്തിൽ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധവുമായി ശിവൻകുട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 11, 2026, 11:20 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദേശീയപാത ഉദ്ഘാടനച്ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സർക്കാർകൂടി പണം മുടക്കിയ പദ്ധതിയെ ബിജെപിയുടെ രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നും മന്ത്രി പറഞ്ഞു.

ശിവൻകുട്ടിയുടെ വാക്കുകൾ :

സംസ്ഥാന സർക്കാർ കൂടി പണം മുടക്കിയ പദ്ധതിയാണിത്. എന്നാൽ പരിപാടിയിലേക്ക് സംസ്ഥാന സർക്കാരിന് കൃത്യമായ ക്ഷണമില്ല. ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം നടന്നു. മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും ക്ഷണിക്കുന്നതിന് പ്രോട്ടോക്കോളുണ്ട്. സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ സുപ്രീംകോടതി ഇടപെടേണ്ട സാഹചര്യമാണുള്ളത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പലതവണ സംസ്ഥാനത്തെ അഭിനന്ദിച്ചതാണ്. എല്ലാകാര്യങ്ങൾക്കും നേതൃത്വം നൽകിയ മന്ത്രി മുഹമ്മദ് റിയാസിനെയാണ് ചടങ്ങിൽനിന്ന് ഒഴിവാക്കിയത്. പലതവണ ഡൽഹിയിൽപ്പോയി വേണ്ടപ്പെട്ടവരെ കണ്ടാണ് പദ്ധതി ഇത്രയുമൊക്കെ ആക്കിയത്. ഉദ്ഘാടനച്ചടങ്ങിലെ പ്രാധാന്യം കുറച്ചാൽ ചരിത്ര പ്രാധാന്യം ഒഴിവാകില്ല.

ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. അങ്ങേയറ്റം പ്രതിഷേധാർഹമായ നിലപാടാണ് കേന്ദ്രത്തിന്‍റേത്. നിലച്ച പദ്ധതിയെ നടത്തിയെടുപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുകൊണ്ടാണ്. സംസ്ഥാനത്തെ അങ്ങേയറ്റം അവഗണിച്ചതുകൊണ്ടാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്. ഇന്ത്യയുടെ ഭാഗമല്ലേ കേരളം?. പ്രധാനമന്ത്രി വ്യക്തമാക്കണം. ഭരണഘടനാ വിരുദ്ധമായ നിലപാടാണിത്. വികസനം തടയാൻ നോക്കിയവർ ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ്. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് നൽകിയ സംഭാവന വട്ടപ്പൂജ്യമാണ്.

പ്രധാനമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചോ എന്നറിയില്ല. രാജീവ് ചന്ദ്രശേഖർ സ്വയം നാണക്കേട് മനസ്സിലാക്കണം. എല്ലാ പരിപാടികളിലും ബിജെപി നേതാക്കൾ കയറിവരുന്നുണ്ട്. കേന്ദ്ര സഹമന്ത്രി ആയിരുന്നപ്പോൾ തന്നെ രാജീവ് മണ്ഡലം കണ്ടുവെച്ചിരുന്നു. പിന്നിൽ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് എൽപി സ്‌കൂൾ കുട്ടികൾക്ക് പോലും മനസ്സിലാകും. സമ്പത്തിന്റെ കാര്യത്തിൽ തനിക്ക് അദ്ദേഹവുമായി മത്സരിക്കാൻ കഴിയില്ല.

ReadAlso:

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

കോഴിക്കോട് 9 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു |

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ‘RBI Reelathon 2026’ ബൃഹത് ബോധവത്കരണ ക്യാമ്പയിന് ആർബിഐ തുടക്കമിട്ടു

Tags: sivankutty"കേരളം ഇന്ത്യയുടെ ഭാഗമല്ലേ?"; ദേശീയപാത ഉദ്ഘാടനത്തിൽ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധവുമായി ശിവൻകുട്ടിstrongly protestsexclusion of Muhammad Riyasfrom the inauguration of the national highway

Latest News

‘ടെലിഗ്രാം ഇനി പ്ലേ സ്റ്റോറിൽ ലഭ്യമല്ല’; ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു | Telegram app not available in playstore

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വീണ വിജയന്‍ നാളെ ഇ.ഡിക്കു മുമ്പില്‍ ഹോജരാകുമോ ?: കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; നാളെ വീണക്ക് അഗ്നിപരീക്ഷ; അറസ്റ്റ് ഭയമോ ?

മലിനജലം കുടിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

റഷ്യന്‍ യുദ്ധവിമാനം TU-22M3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies