രാജ്യം ഇപ്പോൾ വലിയ തോതിൽ അനുഭവിക്കുന്ന എൽപിജി പ്രതിസന്ധി വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുന്നുവെന്ന് കെ സി വേണുഗോപാൽ. പാർലമെൻറിൽ നടക്കുന്ന നടപടികൾ എല്ലാം നിർത്തി വെച്ച് ഈ വിഷയം ചർച്ച ചെയ്തു പരിഹാരം കണ്ടെത്തണം എന്നും അദ്ദേഹം പറഞു.
കൂടാതെ എൽപിജി പ്രതിസന്ധി വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
















