Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അല്ലുവിന്റെ ആഡംബര തിയറ്ററിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് ആദരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 13, 2026, 08:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെലുങ്ക് സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ സൂപ്പർതാരമായി വളർന്ന താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ ബിസിനസ് രംഗത്തും തന്റെ മുദ്ര പതിപ്പിക്കുകയാണ് നടൻ. ഹൈദരാബാദിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ‘അല്ലു സിനിമാസ്’ എന്ന തിയറ്റർ സമുച്ചയം കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്‌ക്രീൻ ഉൾപ്പെടെയുള്ള വിസ്മയങ്ങളാണ് ഈ തിയറ്ററിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ, സിനിമയെക്കാൾ ഉപരിയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തിയറ്ററിന്റെ ചുവരുകളിൽ പതിപ്പിച്ചിട്ടുള്ള സംവിധായകരുടെ ചിത്രങ്ങളാണ്.

തിയറ്റർ ഹാളിലെ ചുവരിൽ ലോകപ്രശസ്തരായ ഹോളിവുഡ് സംവിധായകർക്കൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖരുടെ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ മലയാള സിനിമയെ പ്രതിനിധീകരിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ സിനിമയിലും വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന എൽ.ജെ.പിയുടെ സാന്നിധ്യം മലയാളി സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മണിരത്നം, രാജ്കുമാർ ഹിരാനി, വെട്രിമാരൻ, പ്രശാന്ത് നീൽ, ഋഷബ് ഷെട്ടി തുടങ്ങിയവരുടെ ചിത്രങ്ങളും ഈ നിരയിലുണ്ട്. അല്ലു സിനിമാസിലെ ചുവരുകൾ ഇന്ത്യൻ സിനിമയുടെ ഒരു ‘മാപ്പ്’ പോലെയാണ് തോന്നിപ്പിക്കുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മണിരത്നവും വെട്രിമാരനും ഹിരാനിയും പ്രശാന്ത് നീലുമൊക്കെ ഒരേ നിരയിൽ നിൽക്കുമ്പോൾ, അത് ഇന്ത്യൻ സിനിമയുടെ വൈവിധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രത്യേകിച്ച് മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെ മാത്രം തിരഞ്ഞെടുത്തത് അല്ലു അർജുന്റെയും ടീമിന്റെയും സിനിമാ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. കേവലം ബോക്സ് ഓഫിസ് വിജയങ്ങൾക്കപ്പുറം സിനിമ എന്ന കലാരൂപത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ‘മേക്കിങ് സ്റ്റൈലിനോടുള്ള’ താല്പര്യമാകാം എൽജെപിയെ അവിടെ എത്തിച്ചത്. എന്നാൽ സംവിധായകരുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലു അർജുന്റെ ടീം കാണിച്ച വിവേചനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.

തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കറിനെ ഒഴിവാക്കി അറ്റ്‌ലീയെ ഉൾപ്പെടുത്തിയത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഉപേന്ദ്രയെ ഒഴിവാക്കി ഋഷബ് ഷെട്ടിക്ക് ഇടം നൽകിയതും തെലുങ്ക് സിനിമയുടെ ഗതി മാറ്റിയ റാം ഗോപാൽ വർമയെ തഴഞ്ഞതും വലിയ ചർച്ചകൾക്ക് വഴിവെച്ചു. പ്രമുഖ സംവിധായകർക്ക് ആദരമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെങ്കിലും ലിസ്റ്റ് അപൂർണമാണെന്നാണ് ആരാധകരുടെ പക്ഷം. പിതാവ് അല്ലു അരവിന്ദിനൊപ്പമാണ് അല്ലു അർജുൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഗീതാ ആർട്‌സ് എന്ന പ്രൊഡക്ഷൻ ഹൗസിന് പിന്നാലെ ഏഷ്യയിലെ തന്നെ കരുത്തുറ്റ സിനിമാ സംരംഭമായി ‘അല്ലു സിനിമാസിനെ’ മാറ്റാനാണ് ഇവരുടെ ലക്ഷ്യം. ‘അല്ലു’ എന്ന ബ്രാൻഡിനെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം സംരംഭങ്ങളെന്ന് ഉദ്ഘാടന വേളയിൽ അല്ലു അർജുൻ വ്യക്തമാക്കി. ഉദ്ഘാടന ദിവസം ‘വാരണസി’, ‘രാമായണ’ എന്നീ വരാനിരിക്കുന്ന ചിത്രങ്ങളുടെ ടീസറുകളും വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു.

ReadAlso:

കിരീടം റീ റിലീസ്; തിയേറ്ററിൽ നിന്ന് എത്ര കളക്ഷൻ നേടി ? | mohanlal-kireedam-box-office-collection-earnings-details

“ജുറാസിക് പാർക്ക് ” സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ അSAM NEELന്തരിച്ചു.

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി: ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം: ട്രിബ്യൂട്ട് ഗാനവുമായി ഹരിശ്രീ അശോകന്‍

ഓട്ടംതുള്ളലിന് പുതിയ മുഖം

Tags: MOVIE NEWSലിജോ ജോസ് പെല്ലിശ്ശേരിACTOR ALLU ARJUNactoe

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies