Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 14, 2026, 07:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ് സൂപ്പർ താരം അജിത് കുമാറിന് മഹീന്ദ്രയുടെ ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര. അജിത്തിന്റെ കാറോട്ടത്തോടുള്ള ദീർഘകാലമായുള്ള താല്പര്യത്തിനുള്ള ആദരമാണ് ഈ വാഹനം. ചെന്നൈയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്നോളജി പ്രസിഡന്റ് ആർ. വേലുസ്വാമി നേരിട്ടെത്തിയാണ് വാഹനത്തിന്റെ കീ അജിത്തിന് കൈമാറിയത്.

സിനിമയ്ക്ക് പുറമെ പ്രൊഫഷണൽ റേസിങ്ങിൽ സജീവമായ അജിത്തിന് സ്വന്തമായി ഒരു റേസിങ് ടീമും ഉണ്ട്. മോട്ടോർസ്‌പോർട്‌സുമായി ഇത്രയേറെ ആഴത്തിൽ ബന്ധമുള്ള ചുരുക്കം ചില ഇന്ത്യൻ അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. സിനിമയും വേഗവും റേസിങ് കമ്പവും ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന് ലഭിച്ച അർഹമായ അംഗീകാരമാണിത്.

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി ഇളക്കി മറിച്ച ഒരു മോഡലാണ് മഹീന്ദ്ര BE 6 എന്ന് നമുക്ക് എല്ലാവർക്കും അറിയാം. വിപണിയിൽ എത്തി ഒരു വർഷത്തിനുള്ളിൽ മഹീന്ദ്ര BE 6 ന്റെ 30,000 യൂണിറ്റുകളോളമാണ് ഇന്ന് നിരത്തിലുള്ളത് എന്നത് തന്നെ ഇതിന്റെ തെളിവാണ്. ഈ സന്തോഷവും മഹീന്ദ്രയുടെ ഫോർമുല E ആവേശവും കൂടെ പങ്കുവെയ്ക്കുന്നതിനായി BE 6 ഫോർമുല E എഡിഷനുകൾ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുകയാണ്.

23.69 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്. FE2, FE3 എന്നീ രണ്ട് വേരിയന്റുകളിൽ BE 6 ഫോർമുല E എഡിഷനുകൾ ലഭ്യമാണ്. BE 6 ബാറ്റ്മാൻ എഡിഷനു പിന്നാലെ ഈ ഇലക്ട്രിക് വാഹനത്തിനു ലഭിക്കുന്ന അടുത്ത സ്പെഷ്യൽ എഡിഷൻ മോഡലാണ് ഫോർമുല E എഡിഷൻ എന്നതും ശ്രദ്ധേയമാണ്. ഓൾ ബ്ലാക്ക് ഷെയ്ഡിൽ വരുന്ന ബാറ്റ്മാൻ എഡിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ BE 6 ഫോർമുല E -ക്ക് ടാംഗോ റെഡ്, ഫയർസ്റ്റോം ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളുണ്ട്.

ബാഹ്യ രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ BE 6 ഫോർമുല E എഡിഷനിൽ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്രഷ്ഡ് അലുമിനിയത്തിൽ പൂർത്തിയാക്കിയ പുതിയ റിയർ ഫോക്സ് സ്കിഡ് പ്ലേറ്റ്, ബൂട്ട് ലിഡിൽ സംയോജിപ്പിച്ച പുതിയ സ്‌പോയിലർ, പുതിയ ഹെഡ്‌ലാമ്പുകൾ, പുതിയ പെയിന്റ് ഓപ്ഷൻ, സ്റ്റിക്കറുകൾ, ഹുഡ് സ്ട്രൈപ്പുകൾ, വീൽ സ്ട്രൈപ്പുകൾ, ഓറഞ്ച് ടോ ഹുക്ക്, ഫോർമുല E റിയർ ബാഡ്ജ്, ചുവന്ന ബ്രേക്ക് ക്യാലിപ്പറുകൾ, റണ്ണിംഗ് ബോർഡിൽ ഓറഞ്ച് ഇൻസേർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.

അടുത്തതായി അകത്തേക്ക് നീങ്ങുമ്പോൾ, 2025 മഹീന്ദ്ര BE 6 ഫോർമുല E എഡിഷന്റെ ക്യാബിനിൽ ഒരു ട്രാൻസ്പരന്റ് ഡോർ പാനൽ, ഫോർമുല E ലോഗോ, ഡോറുകളിൽ കാർബൺ ഫൈബർ ആക്‌സന്റുകൾ, സീറ്റ് ബാക്കിൽ ഫോർമുല E മോട്ടിഫ്, സ്റ്റിയറിംഗ് വീലിൽ ഓറഞ്ച് ഇൻസേർട്ടുകൾ, ഓറഞ്ച് സെന്റർ കൺസോൾ ബട്ടണുകൾ, ഓറഞ്ച് ഡോർ ഹാൻഡിലുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ BE 6 ഫോർമുല E സ്പെഷ്യൽ എഡിഷന് 79 kWh ബാറ്ററി പായ്ക്ക്, സിംഗിൾ ഇലക്ട്രിക് മോട്ടോർ (RWD) എന്നിവയുണ്ട്. ഇത് 282 bhp മാക്സ് പവറും 380 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒറ്റ ചാർജിൽ 683 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. FE2, FE3 എന്നീ രണ്ട് വേരിയന്റുകൾക്കും യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. BE 6 ഫോർമുല E യുടെ ബുക്കിംഗ് 2026 ജനുവരി 14 നും ഡെലിവറികൾ 2026 ഫെബ്രുവരി 14 നും ആരംഭിക്കും.

ReadAlso:

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

സത്യൻ അന്തിക്കാടിന് വോൾവോ എസ്‌യുവി സമ്മാനിച്ച് അഖിൽ സത്യൻ

വില 13.89 ലക്ഷം രൂപ; മഹീന്ദ്ര XUV 3XO EV വിപണിയിൽ എത്തി

പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

ഗ്രൂപ്പ്‌ ലെഗ്രാൻഡ് ഇന്ത്യയുടെ സഹായത്തോടെ കൊച്ചി നാവിക ആസ്ഥാനത്ത് ജൈവ മാലിന്യ സംസ്‌ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

Tags: ACTORAUTOajith

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies