എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിങ്ങനെയാണ്. 50 രൂപയാണ് ടിക്കറ്റ് വില.
- ഒന്നാം സമ്മാനം : PH 221264
- രണ്ടാം സമ്മാനം : PH 321574
- മൂന്നാം സമ്മാനം : PE 607718
















