തൊടുപുഴ: ഉടമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രനുമായി യാതൊരുവിധ പിണക്കവുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും സിറ്റിങ് എംഎല്‍എയുമായ എംഎം മണി.
ജയചന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കഴിഞ്ഞ പ്രാവശ്യം താന്‍ വിജയിച്ച മുപ്പത്തി എണ്ണായിരത്തില്‍ പരം ഭൂരിപക്ഷത്തിലധികം വോട്ടുകള്‍ക്ക് സേനാപതി വേണു പരാജയപ്പെടുമെന്നും കെകെ ജയചന്ദ്രന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















