ഹൈദരാബാദിൽ പൂച്ചയെ വളർത്താൻ മാതാപിതാക്കൾ സമ്മതിക്കാത്തതിനാൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി എം.ബി.ബി.എസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്ന. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവതി പൂച്ചയെ വളർത്തിയിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് ഇത് ഇഷ്ടം അല്ല. ഇതിന്റെ പേരിൽ യുവതിയും മാതാപിതാക്കളും തമ്മിൽ നിരന്തരം തർക്കം ആയിരുന്നു.
അവസാനം പൂച്ചയെ കൊണ്ടുകളയണ്ട അവസ്ഥവന്നതിനെ തുടർന്നാണ് യുവതി ആത്മത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
















