Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുനലൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും; നൗഷാദ് യൂനുസ് നാളെ പത്രിക സമര്‍പ്പിക്കും | Congress will support Muslim League candidate in Punalur

തെക്കന്‍ കേരളത്തിലെ ലീഗിന്റെ ഏക സീറ്റാണ് പുനലൂര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 22, 2026, 06:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം പുനലൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. ലീഗ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സംവിധാനമാണ് തങ്ങള്‍ക്ക് പ്രധാനപെട്ടതെന്ന് കോണ്‍ഗ്രസ്. പുനലൂരില്‍ ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കാനും തീരുമാനമായി. മുന്നണി ധാരണകള്‍ പാലിക്കുക എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടമയെന്ന് നെല്‍സണ്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റിയില്‍ ലീഗ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസിനെ പിന്മാറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നെല്‍സണ്‍ സെബാസ്റ്റ്യന്‍ ഷാള്‍ അണിയിച്ചു. നൗഷാദ് യൂനുസ് നാളെ പത്രിക സമര്‍പ്പിക്കും.

തെക്കന്‍ കേരളത്തിലെ ലീഗിന്റെ ഏക സീറ്റാണ് പുനലൂര്‍. ഇത്തവണ ലീഗ് പുനലൂരിന് പകരം ചടയമംഗലം ചോദിച്ചിരുന്നു. എന്നാല്‍ പുനലൂര്‍ ഇത്തവണയും ലീഗിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. പുനലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ വന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വിജയം സുനിശ്ചിതമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, നേതൃത്വത്തില്‍ നിന്ന് ഒരു അനുകൂല തീരുമാനം ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പുനലൂരില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഡിസിസി ട്രഷററും യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ നെല്‍സണ്‍ സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ലീഗ് സ്ഥാനാര്‍ഥിയായി നൗഷാദ് യൂനുസിനെ നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights : Congress will support Muslim League candidate in Punalur

ReadAlso:

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

ഇന്ത്യയെ നയിക്കാന്‍ പുതിയ തലമുറയ്ക്ക് വഴിയൊരുക്കി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

വെളിച്ചം ദു:ഖമാണുണ്ണീ ?: ഇന്നും ഇരുട്ടിലാകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു; യുവജനങ്ങൾക്ക് അവസരം

KSRTC ക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

Tags: Kerala newsKeralaanwehsanam.com

Latest News

ഗുണ്ടകള്‍ വാഴുന്ന കാലടി: ഹോണ്‍ അടിച്ചതിന് ലോറിഡ്രൈവറെ മര്‍ദ്ദിച്ച റൗഡി സംഘം; സമാധാനം നഷ്ടപ്പെട്ട ജനത്തെ സംരക്ഷിക്കാന്‍ തിരിച്ചടികള്‍ക്കിടയിലും ജാഗ്രതയോടെ പോലീസ്

‘ഹമാസ് ആക്രമണത്തിന് ഒരുങ്ങുന്നു’; ഗൾഫ് ഭരണാധികാരി ഒക്ടോബർ 7ന് മുമ്പ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആര് ?: ജോയ് മാത്യുവും പ്രേംകുമറും പിടിവലിയില്‍; പാലം വലിച്ച് ജഗദീഷ്

മാസപ്പടി കേസ്: പിണറായി വിജയൻ രാജി വെക്കണം; സി.പി.എം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഷോൺ ജോർജ്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies