Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

എ.ഐ വീഡിയോ ജനറേറ്റർ ‘സോറ’ നിർത്തുന്നു; പ്രഖ്യാപനവുമായി ഓപ്പൺ എ.ഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2026, 07:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓപ്പൺ എ.ഐയുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ ‘സോറ’ ആപ്പ് നിർത്തുന്നു. മാർവൽ, സ്റ്റാർ വാർസ് തുടങ്ങിയ ഡിസ്‌നി കഥാപാത്രങ്ങളെ സോറയിൽ ഉൾപ്പെടുത്തുന്നതിവന് വേണ്ടി ഡിസ്നിയുമായി ചർച്ച നടക്കുന്നതിനിടെയാണ് ഓപ്പൺ എ.ഐയുടെ പ്രഖ്യാപനം. ഒരു ബില്യൺ ഡോളറിന്റെ കരാറാണ് ഇരു കമ്പനികളും ചർച്ച ചെയ്തത്. ഡിസ്നി പ്ലസ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ സോറ ഉപയോഗിക്കാനായിരുന്നു ഡിസ്നിയുടെ പദ്ധതി.

എന്നാൽ, ചർച്ച നടക്കുന്നതിനിടെ എന്തുകൊണ്ടാണ് സോറ നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല. സോറ പ്രവർത്തിപ്പിക്കാൻ അമിതമായ കമ്പ്യൂട്ടേഷണൽ പവർ ആവശ്യമായി വരുന്നു എന്നതാണ് പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. സോറയുടെ അമിതമായ ഉപയോഗം കമ്പനിയുടെ ജിപിയു ‘ഉരുക്കുന്നു’ എന്ന് സോറ മേധാവി ബിൽ പീബിൾസ് മുമ്പ് പറഞ്ഞിരുന്നു. കൂടാതെ, ആന്ത്രോപിക് (Anthropic) പോലുള്ള എതിരാളികളുമായി മത്സരിക്കാൻ കമ്പനി ഇപ്പോൾ എന്റർപ്രൈസ് ഉൽപ്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.

സോറ ആപ്പും അതിന്റെ എപിഐയും നിർത്തലാക്കുന്നതിനൊപ്പം, ഇനി മുതൽ ചാറ്റ് ജിപിടിയിലും (ChatGPT) വീഡിയോ ജനറേഷൻ ലഭ്യമാകില്ല.

ചാറ്റ് ജിപിടി, കോഡെക്സ്, എഐ ബ്രൗസറായ അറ്റ്ലസ് എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഒരു ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാൻ ഓപ്പൺ എഐയ്ക്ക് പദ്ധതിയുണ്ട്. കൂടാതെ ഏജന്റിക് എഐ (agentic AI) സംവിധാനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഈ വർഷം ഓപ്പൺ എഐക്ക് ഏകദേശം 14 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി 17.5 ശതമാനം വരെ റിട്ടേൺ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടെക്സ്റ്റ് നൽകിയാൽ സിനിമയുടെ നിലവാരത്തിലുള്ള വീഡിയോകൾ നിർമ്മിക്കാൻ കഴിവുള്ള എഐ വീഡിയോ ജനറേറ്റർ ടൂൾ ആണ് സോറ. 2024 തുടക്കത്തിലാണ് ഇത് പുറത്തിറക്കിയത്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: tech newsഓപ്പൺ എ.ഐസോറ

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies