യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കഴിഞ ദിവസം ആയിരുന്നു സംവിധായകൻ രഞ്ജിത്തിനെതിരെ യുവ നടി പീഡന പരാതി നൽകിയത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
















