കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം. വൈദ്യുതി,വെള്ളം,എണ്ണ എന്നിവയുടെ സംഭരണ വിതരണ കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്.
വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിന് നേർക്കും ആക്രമണം ഉണ്ടായി. മിനിസ്ട്രി കോംപ്ലക്സിന് കാര്യമായ കേടുപാടുകൾ പറ്റിയെന്നാണ് വിവരം.
















