Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാന്‍ അവന്‍ വരും .’: പള്ളിച്ചട്ടമ്പി ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 6, 2026, 01:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡിജോ ജോസ് ആന്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രില്‍ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ ഏപ്രില്‍ രണ്ടിനു നടന്നു . പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലര്‍ പ്രകാശനം നടത്തിയത്. സൗദി അറേബ്യയില്‍ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്: സംവിധായകന്‍ ഡിജോ ജോസ് ആന്റെണി, നായകന്‍ ടൊവിനോ തോമസ് , നായിക കയാദു ലോഹര്‍ എന്നിവരാണ് ഈ ചടങ്ങില്‍പങ്കെടുത്തത്. വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കാരണമായത്. വേള്‍ഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഫല്‍. ബ്രജോഷ് മുഹമ്മദ് ചാണക്യചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

1957, 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാര്‍ഷിക ഗ്രാമത്തിന്റെ കഥയാണ് വലിയ മുതല്‍മുടക്കില്‍, വിശാലമായ ക്യാന്‍വാസ്സിലും ,വലിയ താരനിരയുടെ അകമ്പടിയോടെയുമവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ ഉദ്വേശത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും, മനോഹരമായ പ്രണയത്തിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കിയാണ് അവതരിപ്പിക്കുന്നത്. ഒരു ക്ലീന്‍ എന്റെര്‍ടൈനര്‍. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ പള്ളിച്ചട്ടമ്പിയെ പ്രേഷകരിലേക്ക് ഏറെ സമന്വയിപ്പിക്കുന്നു. യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസ്സിനെ ഒരു മാസ് എന്റെര്‍ടൈനര്‍ ഹീറോ ആക്കുവാന്‍ ഏറെ അനുയോജ്യമായ ചിത്രം കൂടിയായിരിക്കുമിത്. ഈ ചിത്രത്തിന്റെ പൊതുസ്വഭാവം മനസ്സിലാക്കുവാന്‍ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

അതിലേക്കൊന്ന് കണ്ണോടിക്കാം ..

ആ മണ്ണു കത്തിച്ച് വെണ്ണീറാക്കാന്‍ അവന്‍ വരും … ഈനാടിന്റെ ഞരമ്പുകള്‍ ഓരോന്നോരോന്നായി പൊട്ടിച്ചെറിയാന്‍ അവന്‍ വരും… ആ മണ്ണിന്റെ യഥാര്‍ത്ഥ ഉടയോന്‍.. എത്രയും പെട്ടെന്ന് .. ഭൂമി മലയാളത്തില്‍ വച്ച് ഏറ്റവും മിടുക്കനായ ഒരു ചട്ടമ്പിയെ . പൊന്നും വില കൊടുത്തിട്ടാണങ്കിലും കൊണ്ടുവന്ന് ക്രിസ്റ്റഫറായി വാഴിക്കണം. അല്ല ച്ചോ … ആരാ ഇപ്പോ അങ്ങനെയൊരുത്തന്‍ ഈ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒന്നു മനസ്സിലാകും… ഒരു ഭൂമിയുടെ അവകാശവാദവും അതിന്റെ യഥാര്‍ത്ഥ അവകാശികളും തമ്മിലുള്ള സംഘര്‍ഷം ഇവിടെയുണ്ടന്ന് ….

അതിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലുന്നതോടെ സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുന്നു. ഒരു നാടിന്റെ അവകാശത്തിനും നിലനില്‍പ്പിനുമായുള്ള ഒരു പോരാട്ടത്തിന്റെ കഥ. ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായി അവതരിക്കുകയാണ് പള്ളിച്ചട്ടമ്പിയിലൂടെ. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ . സാമൂഹ്യ രാഷ്ടീയ വ്യവസ്ഥിതികളും ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു…. ടൊവിനോ തോമസ്സിന്റെ കരിയറിലെ ഏറ്റവും മികച്ച കഥ.പാത്രമായിരിക്കും ഈ ചിത്രത്തിലേത്….
: : മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദര്‍ശനത്തിനെ ത്തുന്നത്.
വിജയരാഘവന്‍, ബാബുരാജ്,സുധീര്‍ കരമന, തെലുങ്കു നടന്‍, ശിവകുമാര്‍, അജയ് (കന്നഡ )ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ്. ഈ കുര്യന്‍,വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു.
കോ – പ്രൊഡ്യൂസേര്‍സ് – തന്‍സീര്‍ സലാം, മേഘ ശ്യാം.
ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’
സംഗീതം’-ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – ടിജോ ടോമി.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് -റഷീദ് അഹമ്മദ്.
കോസ്റ്റ്യും – ഡിസൈന്‍-മഞ്ജഷ രാധാകൃഷ്ണന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – കിരണ്‍ റാഫേല്‍,
റെനിത് രാജ്,
സ്റ്റില്‍സ് -റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍.
കാസ്റ്റിംഗ് ഡയറക്ടര്‍ – ബിനോയ് നമ്പാല .
ഫിനാന്‍സ് – കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍,
ലൈന്‍ പ്രൊഡ്യൂസര്‍ – അലക്‌സ്. ഈ ‘ കുര്യന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജേഷ് മേനോന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – നോബിള്‍ ജേക്കബ്ബ്.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – എബി കോടിയാട്ട്, ജെറി വിന്‍സന്റെ.
പി.ആര്‍.ഒ, വാഴൂര്‍ ജോസ്.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: TOVINO THOMASANWESHANAM NEWSTRAILER OUTpallichattambi'ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാന്‍ അവന്‍ വരും .'പള്ളിച്ചട്ടമ്പി ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies