Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 7, 2026, 04:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ 12 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലായി 17 ദിവസം നീണ്ടു നിന്ന വിപുലമായ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ ജനമനസുകളില്‍ യു ഡി എഫിനുള്ള മുന്‍തൂക്കം വ്യക്തമാകുന്നതായി ഡോ. ശശി തരൂര്‍ എം.പി അറിയിച്ചു. കേരളത്തില്‍ യുഡിഎഫ് അനുകൂല കാലാവസ്ഥയാണ്. സംസ്ഥാനത്ത് വളരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമാണ്. പാറശ്ശാല മുതല്‍ മട്ടന്നൂര്‍ വരെ, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്.

ഭരണത്തോടുള്ള ശക്തമായ വിരക്തി, വിശ്വാസ്യതയും ജനസ്വീകാര്യതയും നിറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥികള്‍, ജനങ്ങളുടെ നാളെയെ ലക്ഷ്യമിടുന്ന യുഡിഎഫ് വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രത്യാശ – ഇവ ഒന്നിച്ച് കേരളത്തില്‍ മാറ്റത്തിനായുള്ള മഹത്തായ ജനമുന്നേറ്റത്തിന് വഴിയൊരുക്കുകയാണ്. ഓരോ പൊതുയോഗത്തിലും, റോഡ്ഷോയിലും, യുവജന സംഗമങ്ങളിലും, വനിതാ കൂട്ടായ്മകളിലും, മണ്ഡലതല സംവാദങ്ങളിലും ജനങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത് ഒരു ജനകീയ ഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന ഭരണകൂടം, തൊഴില്‍ സൃഷ്ടി, സാമ്പത്തിക പുനരുജ്ജീവനം, പൊതുസ്ഥാപനങ്ങളിലെ വിശ്വാസത്തിന്റെ പുനഃസ്ഥാപനം എന്നിവ ജനാഭിലാഷങ്ങളായി ഉയര്‍ന്നു കേട്ടു.

ഈ പ്രചാരണത്തിന്റെ ഏറ്റവും ശക്തമായ സ്വരം കേരളത്തിന്റെ യുവതലമുറയുടേതാണ്. ക്യാമ്പസുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ യുവാക്കള്‍ പങ്കുവച്ച ആശങ്കകള്‍ ഗൗരവമേറിയവയാണ് – തൊഴില്‍ അവസരങ്ങളുടെ ക്ഷാമം, അക്രമങ്ങളിലും മയക്കുമരുന്നിലും മുങ്ങി ക്യാമ്പസുകളുടെ ചൈതന്യം മങ്ങിപ്പോകുന്നത്, പഠനവും തൊഴിലും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നത് എല്ലാം യുവാക്കളെ നിരാശരാക്കുന്നു. ഈ അസ്വസ്ഥതയാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി മാറിയിരിക്കുന്നത്.

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര ജനവിശ്വാസം ഉറപ്പിച്ചു വിജയം നേടാന്‍ കഴിവുള്ളവരാണ്. എല്ലാ മണ്ഡലങ്ങളിലും ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന, പ്രാദേശിക സ്വീകാര്യതയുള്ള, ശുദ്ധമായ പൊതുജീവിതമുള്ള നേതാക്കളെയാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ ഈ ഗുണമേന്മ ജനങ്ങളുടെ പ്രതീക്ഷകളുമായി ചേര്‍ന്നു പോകുന്ന രീതിയിലായതോടെ യു ഡി എഫ് പ്രചാരണം ജനങ്ങളുമായി കൂടുതല്‍ ആത്മബന്ധമുള്ളതായി മാറി. അതോടൊപ്പം, യുഡിഎഫ് പ്രകടനപത്രികയും സംസ്ഥാനമെമ്പാടും വലിയ സ്വീകാര്യത നേടുകയാണ്. തൊഴില്‍, യുവജന ശാക്തീകരണം, ക്യാമ്പസ് നവോത്ഥാനം, വനിതാ മുന്നേറ്റം, ക്ഷേമപദ്ധതികളുടെ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച, സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണകൂടം എന്നിവയ്ക്കുള്ള അതിന്റെ വ്യക്തമായ പ്രതിബദ്ധത ജനഹൃദയങ്ങളില്‍ പ്രത്യാശ പകരുന്നു.

നെയ്യാറ്റിന്‍കര, നേമം, കൊല്ലം, കായംകുളം, കൊച്ചി, തൃക്കാക്കര, അങ്കമാലി, ഇടുക്കി, പുതുപ്പള്ളി, കോട്ടയം, കോങ്ങാട്, കയ്പമംഗലം, മലപ്പുറം, നിലമ്പൂര്‍, കോഴിക്കോട്, വടകര, പേരാവൂര്‍, മട്ടന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയമായി നിര്‍ണായകമായ മണ്ഡലങ്ങളിലൂടെയുള്ള ഈ യാത്ര, യുഡിഎഫിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തകരെ ഉണര്‍ത്തി. ഒരോ പ്രദേശത്തെയും ഈ ആവേശം സംസ്ഥാനതലത്തില്‍ യു ഡി എഫ് തരംഗമായി മാറിയിരിക്കുകയാണ്.

ReadAlso:

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

KSRTC പ്രിയദര്‍ശിനി പദ്ധതി: പണിമുടക്ക് ഭീഷണി ഉയര്‍ത്തി സ്വകാര്യബസ് മേഖല; ചര്‍ച്ച ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

Tags: SASI THAROORANWESHANAM NEWSassembly election 2026UDF

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies