Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ക്യൂ നിന്ന് വോട്ട് ചെയ്ത് മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2026, 02:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരക്കേറിയ ബൂത്തിൽ വരി നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് പല താരങ്ങളും മടങ്ങിയത്. തങ്ങൾ വോട്ട് ചെയ്തുവെന്നും ഇനി നിങ്ങളുടെ ഊഴമാണെന്നുമുള്ള ശക്തമായ സന്ദേശവും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടു.

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ താരം മോഹൻലാലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിലെത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. തികച്ചും സാധാരണക്കാരനായി അരമണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി “ഇതാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ താരം, തന്റെ കടമ പൂർത്തിയാക്കിയെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു.

അതേസമയം, എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെ ബൂത്തിലാണ് മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപി ഇത്തവണ നിർണ്ണായക ശക്തിയായി മാറുമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി വ്യക്തമാക്കി.

നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും എറണാകുളം മണ്ഡലത്തിലെ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യയ്ക്കും മാതാപിതാക്കൾക്കുമൊപ്പം എത്തിയാണ് നടൻ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തിയത്.
നടനും സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടിയും വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം നേമം മണ്ഡലത്തിലെ നൂറാം നമ്പർ ബൂത്തിലാണ് ജഗദീഷ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ആനിയ്ക്കും മക്കൾക്കുമൊപ്പം എത്തിയാണ് ഷാജി കൈലാസ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ReadAlso:

‘വെറും നഗ്നത കാണിക്കാനാണോ എന്ന സംശയമുണ്ടായിരുന്നു, ഇന്നായിരുന്നെങ്കിൽ ഞാനത് ചെയ്യില്ല’, അമല പോൾ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ആഗോള റിലീസ് നാളെ; ചിത്രം  കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ് 

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്

“ഇതിലും ഭേദം ഒന്നും ഇടാതിരിക്കുന്നതായിരുന്നു”; വസ്ത്രധാരണത്തെ പരിഹസിച്ചയാൾക്ക് തക്ക മറുപടിയുമായി അപർണ തോമസ്

‘അവളാണ് എന്റെ രംഗണ്ണന്‍, ഞാന്‍ അവളുടെ അമ്പാനും’ ആവേശത്തില്‍ ഞാനിട്ടത് നസ്രിയയുടെ ആഭരണങ്ങള്‍ ; ഫഹദ് ഫാസില്‍

വോട്ടർമാർ ബോധവാന്മാരാണെന്നും എല്ലാവരും ശരിയായ തീരുമാനമെടുക്കുമെന്നും അഹാന കൃഷ്ണ. ഗവൺമെന്റ് എൽപിഎസ് കാഞ്ഞിരംപാറയിൽ സഹോദരി ഇഷാനിയ്ക്കും അച്ഛൻ കൃഷ്ണകുമാറിനുമൊപ്പമെത്തിയാണ് അഹാന വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് രേഖപ്പെടുത്തിയതിനു​ശേഷം നടി ശിവദയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അമ്മയ്ക്ക് ഒപ്പമെത്തിയാണ് നടൻ സുരാജ് വെഞ്ഞാറമൂട് വോട്ട് രേഖപ്പെടുത്തിയത്.

സംവിധായകൻ വിനയനും തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. “ഞാൻ എന്റെ ഉത്തരവാദിത്വം നിറവേറ്റി… നിങ്ങളും തീർച്ചയായും വോട്ടു ചെയ്യണം.. എങ്കിലേ ജനാധിപത്യം വിജയിക്കൂ… യാതൊരു സമ്മർദ്ദവും ഇല്ലാതെ ഒരു പൗരനു കിട്ടുന്ന സ്വാതന്ത്ര്യം…,” എന്നാണ് വിനയൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ഭാര്യയ്ക്ക് ഒപ്പമെത്തിയാണ് ഹരിശ്രീ അശോകൻ വോട്ട് രേഖപ്പെടുത്തിയത്. “ആര് ജയിച്ചാലും നന്നായി ഭരിച്ചാല്‍ മതി,” എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഹരിശ്രീ അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags: MOVIE NEWSമമ്മൂട്ടിവോട്ട്സമ്മതിദാനാവകാശംactor mohanlal

Latest News

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies