Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2026, 01:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി ∙ യുഎഇയുടെ സാമ്പത്തിക, ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ കരുത്തുറ്റ വളർച്ച കൈവരിച്ചതായി യുഎഇ സെൻട്രൽ ബാങ്കിന്റെ 2025-ലെ വാർഷിക റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കും ഭാവി പ്രതീക്ഷകൾക്കും അനുസൃതമായി സാമ്പത്തിക വ്യവസ്ഥ മികച്ച പ്രതിരോധശേഷി പ്രകടിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും വൈവിധ്യമാർന്നതും സുസ്ഥിരവുമായ സാമ്പത്തിക മാതൃകയായി യുഎഇ മാറിക്കഴിഞ്ഞുവെന്ന് സെൻട്രൽ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

2025-ൽ യുഎഇയുടെ യഥാർഥ ജിഡിപി 5.6 ശതമാനം വളർച്ച രേഖപ്പെടുത്തി. എണ്ണയിതര മേഖലകളിലുണ്ടായ ഗുണപരമായ വികാസമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തി. കൃത്യമായ പണനയങ്ങൾ വഴി പണപ്പെരുപ്പം 1.3 ശതമാനം എന്ന സുരക്ഷിതമായ നിലയിൽ പിടിച്ചുനിർത്താൻ സാധിച്ചു. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആഗോള മത്സരക്ഷമത വർധിപ്പിച്ചു. ബാങ്കിങ് മേഖലയുടെ ആസ്തി 5.4 ട്രില്യൻ ദിർഹമായി ഉയർന്നു. വായ്പകളിൽ 17.9 ശതമാനവും നിക്ഷേപങ്ങളിൽ 16.2 ശതമാനവും വർധനവുണ്ടായി. ഇൻഷുറൻസ് മേഖലയും 15.5 ശതമാനം വളർച്ചയോടെ മികച്ച പ്രകടനം കാഴ്ചവച്ചു.

സാമ്പത്തിക രംഗത്തെ ഡിജിറ്റൽ വൽക്കരണത്തിൽ യുഎഇ ആഗോളതലത്തിൽ മുൻപന്തിയിലെത്തി. ഔദ്യോഗിക പണമിടപാട് ഉപാധിയായി ‘ഡിജിറ്റൽ ദിർഹം’ പൂർണരൂപത്തിൽ സജ്ജമാവുകയും ആദ്യ സർക്കാർ ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. രാജ്യാന്തര സെറ്റിൽമെന്റുകൾക്കായി ‘ജിസ്ർ’ പ്ലാറ്റ്‌ഫോമും ഓപ്പൺ ഫിനാൻസ് രംഗത്ത് ‘അൽ താരിഖ്’ പ്ലാറ്റ്‌ഫോമും പ്രവർത്തനസജ്ജമായി. കൂടാതെ, ബാങ്കിങ്-ഇൻഷുറൻസ് മേഖലകളുടെ മേൽനോട്ടം ഏകീകരിക്കുന്നതിനായി 2025-ലെ ആറാമത്തെ ഫെഡറൽ ഡിക്രി നിയമം നടപ്പിലാക്കി. നിക്ഷേപകരുടെയും ഇൻഷുറൻസ് പോളിസി ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സെൻട്രൽ ബാങ്കിന് ഈ നിയമം കൂടുതൽ അധികാരം നൽകുന്നു.

സാമ്പത്തിക മേഖലയിലെ സ്വദേശിവൽക്കരണ പദ്ധതിയായ ‘ഇത്ര’ വഴി 2025-ലേക്ക് നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിന്റെ 160 ശതമാനം കൈവരിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. തന്ത്രപ്രധാനമായ തസ്തികകളിൽ യുഎഇ പൗരന്മാരെ ശാക്തീകരിക്കുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകിവരുന്നു. ഇതിനൊപ്പം ഇസ്‌ലാമിക് ഫിനാൻസ്, ഹലാൽ വ്യവസായം എന്നിവയ്ക്കായുള്ള ദേശീയ നയവും രാജ്യം നടപ്പിലാക്കി. വരാനിരിക്കുന്ന വർഷങ്ങളിലും സാമ്പത്തിക സ്ഥിരത നിലനിർത്താനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സെൻട്രൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ വ്യക്തമാക്കി.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു!! എംബസി പൂട്ടി യുഎഇ, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചു

Tags: uaeAnweshanam.comBank report

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies