Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഹിപ്പ്ഹോപ്പ് ഇതിഹാസം ആഫ്രിക്ക ബംബാതാ അന്തരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 11, 2026, 08:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂയോർക്ക്: ഹിപ്പ്ഹോപ്പ് ഇതിഹാസം ആഫ്രിക്ക ബംബാതാ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രോസ്റ്റേറ്റ് അർബുദബാധയെ തുടർന്നാണ് അദ്ദേഹം മരിച്ചത്. രാഷ്ട്രീയംപറയുന്ന, ചടുലതാളവുമുള്ള ഹിപ്‌പോപ്പിനെക്കുറിച്ച് ആഗോളതലത്തിൽ അവബോധമേകുന്ന യൂണിവേഴ്സൽ സുലു നേഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് അദ്ദേഹം.

1982-ൽ ‘പ്ലാനെറ്റ് റോക്ക്’ എന്ന ആൽബത്തിലൂടെയാണ് ബംബാതാ ആഗോളശ്രദ്ധനേടിയത്‌. ബംബാതായ്ക്ക് ‘ഹിപ്ഹോപ്പിന്റെ തലതൊട്ടപ്പൻ’ എന്നു പേരുണ്ട്. 1957-ൽ ന്യൂയോർക്ക് നഗരപ്രാന്തത്തിലുള്ള സൗത്ത് ബ്രോൺക്സിലാണ് ബംബാതായുടെ ജനനം. ലാൻസ് ടെയ്‌ലർ എന്നാണ് യഥാർഥനാമം. കറുത്തവർഗക്കാരുടെ പൗരാവകാശങ്ങൾക്കായി സമരം നടക്കുന്ന കാലമായിരുന്നു അത്. ബംബാതായുടെ ചെറുപ്പകാലത്ത് സാമ്പത്തിക അവഗണനയുടെ ദുരന്തമനുഭവിക്കുകയായിരുന്നു ന്യൂയോർക്ക് നഗരപരിസരം.

ജമൈക്കൻ-ബാർബീഡിയൻ പാരമ്പര്യമുള്ള ബംബാതായുടേതും ഇത്തരമൊരു കുടുംബ പശ്ചാത്തലമായിരുന്നു. പക്ഷേ, നന്നേ ചെറുപ്പത്തിലേ അമ്മയുടെ പക്കലുള്ള വിനൈൽ റെക്കോഡ് ശേഖരം അദ്ദേഹത്തിൽ സംഗീതം നിറച്ചു. പഴയഗാനങ്ങൾ തൻറേതായ പരിഷ്കാരങ്ങളോടെ വീട്ടുപരിസരങ്ങളിലെ കൂട്ടായ്മകളിൽ ആലപിച്ച് 1970-കളിൽ അദ്ദേഹം സംഗീതലോകത്തേക്കുവന്നു. ഹിപ്‌ഹോപ്പിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന കൂൾ ഹെർക്കിന്റെ സൃഷ്ടികൾ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1973-ൽ ബംബാതാ സുലു നേഷൻ സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കൻ വംശപാരമ്പര്യംപേറുന്ന ആ പേരിന് സാർവത്രികസ്വഭാവം നൽകാൻ പിന്നീട് യൂണിവേഴ്സൽ സുലു നേഷൻ എന്നു പരിഷ്കരിച്ചു.

ഹിപ്ഹോപ്പ് ലോകത്ത് ആരാധ്യനായിരുന്ന ബംബാതായുടെ കീർത്തിക്ക് സമീപകാലത്ത് മങ്ങലേറ്റു. ബാല്യകാലത്ത് അദ്ദേഹം തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നു പറഞ്ഞ് ഒട്ടേറെപ്പേർ രംഗത്തെത്തി. ആരോപണം ആദ്യം അദ്ദേഹം നിഷേധിച്ചെങ്കിലും 2016-ൽ യൂണിവേഴ്സൽ സുലു നേഷൻ പൊതുമാപ്പു പറഞ്ഞു. ബംബാതായുടെ ലൈംഗികചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും മറച്ചുവെച്ചതിനായിരുന്നു മാപ്പുപറച്ചിൽ.

ReadAlso:

മിമിക്രി ആർടി​സ്റ്റ്സ് അസോസിയേഷൻ: നാദിർഷ, കലാഭവൻ ഷാജോൺ പുതിയ ഭാരവാഹികൾ

ഐ,നോബഡി: ജൂലൈ 9ന് തിയേറ്ററുകളിൽ എത്തും; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

ആർ മാധവന്റെ “ജി.ഡി.എൻ”ന്റെ ട്രെയിലർ പുറത്തിറങ്ങി: ‘എഡിസൺ ഓഫ് ഇന്ത്യ’യുടെ പറയപ്പെടാത്ത കഥ. ചിത്രം ജൂലായ് 17ന് തിയേറ്ററിൽ എത്തും.

Bodies we carry” ചിത്ര പ്രദർശനം

ഫൗണ്ട് ഫൂട്ടേജ് സോഷ്യൽ സറ്റയർ ചിത്രം “റോട്ടൻ സൊസൈറ്റി” അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ: ജൂലായ് 19 ന് റിലീസ്

Tags: ഹിപ്പ്ഹോപ്പ്ആഫ്രിക്ക ബംബാതാ

Latest News

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി | Kalladi landslide: Post-mortems of three bodies completed

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies