Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അസിം മുനീര്‍ ഇറാനില്‍; അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറാന്‍ എത്തിയതെന്ന് സൂചന | Asim Munir Is In Iran After Failed Islamabad Talks

പാക്ക് ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്‌വിയും നയതന്ത്രസംഘവും അസിം മുനീറിനൊപ്പം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2026, 12:10 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇറാന്‍ അമേരിക്ക രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക് സൈനിക മേധാവി ഇറാനില്‍. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണ് ടെഹ്‌റാനില്‍ എത്തിയത്. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറാനും പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുമാണ് അസിം മുനിര്‍ ഇറാനില്‍ എത്തിയതെന്നാണ് സൂചന. രണ്ടാം ഘട്ട ചര്‍ച്ചകള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്നും സൂചനയുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാക്ക് സൈനിക മേധാവി അസിം മുനീര്‍ ടെഹ്‌റാനില്‍ എത്തിയത്. ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ എത്തിയ അസിം മുനീറിനെ ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അര?ഗ്ചി നേരിട്ടെത്തി സ്വീകരിച്ചു.

പാക്ക് ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്‌വിയും നയതന്ത്രസംഘവും അസിം മുനീറിനൊപ്പം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാക്ക് സംഘം എത്തിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് 4 ദിവസത്തെ വിദേശപര്യടനത്തിനായി പുറപ്പെട്ടിരുന്നു. സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഷെഹ്ബാസ് ഷെരീഫ് പുറപ്പെട്ടത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഇസ്ലമാബാദില്‍ നടക്കേണ്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരുന്നു.

അതേസമയം ചര്‍ച്ചകള്‍ മറ്റേതെങ്കിലും രാജ്യത്ത് നടക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അസിം മുനീറിന്റെ സന്ദര്‍ശനത്തിനിടെ ഇറാനും തങ്ങളുടെ നിര്‍ദേശം മുന്നോട്ടു വച്ചേക്കും. ലെബനോണിലെ വെടിനിര്‍ത്തല്‍, മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കള്‍ കൈമാറല്‍ എന്നീ നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ അമേരിക്കക്കെതിരെ ഭീഷണിയുമായി ഐആര്‍ജിസി രംഗത്തെത്തി. ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഭീഷണി. ഇറാനെതിരായ ഹോര്‍മുസ് ഉപരോധം, വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി അറിയിച്ചു.

Story Highlights : Asim Munir Is In Iran After Failed Islamabad Talks

ReadAlso:

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

സംഭവം റാഞ്ചലല്ല, അത് തമ്മിലടിയാണ് ?: കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

Tags: PakistanISRAEL-IRAN CONFLICTUS IRAN CONFLICTAsim Munir

Latest News

ഷാജൻ സ്കറിയെക്കും ടോം ​ബേബിക്കെതിരെയും പുതിയ വെളിപ്പെടുത്തലുമായി സുബാഷ് മാനുവിൽ

മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം; അടൂർ പ്രകാശിനെ തള്ളി കെ സി വേണുഗോപാൽ

‘അടൂർ പ്രകാശ് സീനിയർ നേതാവ്, അദ്ദേഹത്തിന് പറയാനുള്ള അർഹതയുണ്ട്’, പിന്തുണയുമായി ജെബി മേത്തർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies