Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

മനുഷ്യരെ ജോലിക്ക് എടുത്ത് ലൂണ എന്ന എ.ഐ ഏജന്റ്!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 18, 2026, 09:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇത് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) കാലമാണ്. ഒട്ടുമിക്ക എല്ലാ മേഖലകളിലും എ.ഐ ആധിപത്യം ഉറപ്പിച്ചുക്കഴിഞ്ഞു. മനുഷ്യരുടെ തൊഴിലവസരം ഈ എഐ ടൂളുകൾ നഷ്ടപ്പെടുത്തുമോയെന്ന ഭയവും നിലനിൽക്കുന്നുണ്ട്.

ഈ ആശങ്കൾക്ക് ഇടയിലാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഒരു കൗതുകവാർത്തയെത്തുന്നത്. മനുഷ്യരെ ജോലിക്ക് എടുത്തിരിക്കയാണ് ഇവിടെ ഒരു എ ഐ ഏജന്റ്. സാൻ ഫ്രാൻസിസ്കോയിലെ ‘കൗ ഹോളോ’ എന്ന സ്ഥലത്ത് പുതുതായി ആരംഭിച്ച ‘ആൻഡൺ മാർക്കറ്റ് എന്ന കടയിലാണ് ഈ വിചിത്ര സംഭവം.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആൻഡൺ ലാബ്സ്’ എന്ന സ്റ്റാർട്ടപ്പാണ് ലൂണ’ എന്ന എഐ ഏജന്റിനെ വികസിപ്പിച്ചത്. ലൂണ വെറുമൊരു കമ്പ്യൂട്ടർ പ്രോഗ്രാം മാത്രമല്ല, ഈ കടയുടെ പൂർണ്ണ ചുമതലയുള്ള മാനേജർ കൂടിയാണ്. 90 ല​ക്ഷം രൂപയും ഒരു കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡും നൽകിയാണ് സ്റ്റാർട്ടപ്പ് ലൂണയെ ഈ ദൗത്യം ഏൽപ്പിച്ചത്.

കട തുടങ്ങുന്നതിന് ആവശ്യമായ സാധനങ്ങൾ വാങ്ങുക മാത്രമല്ല ലൂണ ചെയ്തത്. ജീവനക്കാരെ കണ്ടെത്താൻ ലിങ്ക്ഡ്ഇൻ , ഇൻഡീഡ് തുടങ്ങിയ സൈറ്റുകളിൽ ലൂണ തന്നെ പരസ്യം നൽകി. അപേക്ഷിച്ചവരിൽ നിന്ന് തനിക്ക് അനുയോജ്യമെന്ന് തോന്നിയവരെ തിരഞ്ഞെടുത്തു. ഫോൺ അഭിമുഖങ്ങൾ നടത്തിയതും ലൂണയാണ്. കൗതുകകരമായ കാര്യം, തങ്ങൾ സംസാരിക്കുന്നത് ഒരു എഐയോടാണെന്ന് അഭിമുഖത്തിൽ പങ്കെടുത്ത പല ഉദ്യോഗാർത്ഥികളും തിരിച്ചറിഞ്ഞില്ല എന്നതാണ്.

ഒടുവിൽ രണ്ട് മനുഷ്യരെ ലൂണ ജോലിക്ക് നിയമിച്ചു. ലോകത്ത് ആദ്യമായി ഒരു എഐ ഏജന്റ് അഭിമുഖം നടത്തി നിയമിച്ച ജീവനക്കാരായി ഇവർ മാറി. ലൂണയ്ക്ക് ചില അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. കട ഉദ്ഘാടനം ചെയ്യുന്ന ദിവസം ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂൾ ചെയ്യാൻ ലൂണ മറന്നുപോയി. ഒടുവിൽ അവസാന നിമിഷം ഇമെയിൽ അയച്ചാണ് ജീവനക്കാരെ വരുത്തിയത്. കടയിൽ പെയിന്റ് അടിക്കാൻ ആളെ തിരയുന്നതിനിടെ ടാസ്ക് റാബിറ്റ് ആപ്പിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് പകരം അഫ്ഗാനിസ്ഥാൻ എന്നാണ് ലൂണ രേഖപ്പെടുത്തിയത്.

എഐയ്ക്ക് സ്വതന്ത്രമായി ഒരു ബിസിനസ്സ് നടത്താൻ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ആൻഡൺ ലാബ്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൂണയ്ക്ക് അബദ്ധങ്ങൾ പറ്റുന്നുണ്ടെങ്കിലും, ഭാവിയിൽ എഐ ഏജന്റുമാർക്ക് ബിസിനസ്സ് ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഈ പരീക്ഷണം തെളിയിക്കുന്നു. നിലവിൽ ഈ കടയിൽ ചോക്ലേറ്റുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വിൽക്കുന്നത്.

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: tech

Latest News

അയോധ്യ ക്ഷേത്രക്കൊള്ള: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി | ayodhya-temple-donation-scam-sit-submits-interim-report-to-supreme-court

ലോകകപ്പ് ഫൈനൽ ; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കളി കാണണ്ടേ? അവധി പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയ |dont-govt-employees-want-to-watch-the-game-too-social-media-reacts-to-the-holiday-announcement

പൊതിച്ചോറ് വിതരണം നിരോധിക്കുന്നതു കൊണ്ട് യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും എന്ത് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് |what-do-the-udf-government-to-gain-by-banning-the-distribution-of-packed-meals-pinarayi-vijayan

ലോകകപ്പ് ഫൈനൽ ; അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകൾ മാറ്റി സർവകലാശാലകൾ | holiday-for-schools-and-colleges-fifa-world-cup-university-exam-also-postponed

തലസ്ഥാനത്ത് ഹണിട്രാപ്പ് ; യുവതിയും സുഹൃത്തുക്കളും വ്യവസായിയിൽ നിന്ന് തട്ടിയെടുത്തത് അഞ്ച് കോടി |honey-trap-in-thiruvananthapuram-police-take-case-against-young-woman-and-her-friends

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies