Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നായികയുടെ അരക്കെട്ടിന്റെ ക്ലോസ് അപ്പ്; ‘മകള്‍ക്ക് പോലും രക്ഷയില്ല!’; അര്‍ജുനെതിരെ സോഷ്യല്‍ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2026, 04:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ. അര്‍ജുന്‍ സംവിധാനം ചെയ്ത സീതാ പയനം എന്ന ചിത്രത്തിലെ രംഗത്തിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. സ്ത്രീ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നുവെന്ന വിമര്‍ശനമാണ് അര്‍ജുനും ചിത്രവും നേരിടുന്നത്.

അര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക അര്‍ജുന്റെ മകള്‍ ഐശ്വര്യയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിലെ ഗാന രംഗത്തില്‍ നായികയുടെ അരക്കെട്ട് ക്ലോസ് അപ്പില്‍ കാണിക്കുന്നുണ്ട്. ഈ രംഗത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം അച്ഛന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലും നായികയ്ക്ക് രക്ഷയില്ലെന്നും അത്രത്തോളം സാധാരണയായി മാറിയിരിക്കുകയാണ് സ്ത്രീവിരുദ്ധതയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചിത്രത്തേയും പ്രസ്തുത രംഗത്തേയും വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് വൈറലായതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ”ഈ സിനിമയില്‍ ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു. എന്നിട്ടും അത് ഉള്‍പ്പെടുത്തി. പതിറ്റാണ്ടുകളായി സ്ത്രീകളെ സിനിമകളില്‍ ഒബ്‌ജെക്ടിഫൈ ചെയ്തുവരികയാണ്. ഇത് മറ്റൊരു ഉദാഹരണം മാത്രം. ഞാന്‍ തെലുങ്കിലാണ് ചിത്രം കണ്ടത്.

തെലുങ്കിലായാലും, മറ്റേതൊരു ഇന്ത്യന്‍ സിനിമയിലാണെങ്കിലും സ്വന്തം അച്ഛന്‍ സംവിധായകനായുള്ള സിനിമയില്‍ പോലും ഒരു നടിയ്ക്ക് ഇത്തരം ഫ്രെയിമുകളില്‍ നിന്നും രക്ഷയില്ലെങ്കില്‍, 2026 ലും ഈ സമൂഹത്തെക്കുറിച്ച് എന്താണ് പറയേണ്ടി വരിക? 2026 ലും നമ്മള്‍ ഇതുപോലുള്ള സിനിമയാണ് ചെയ്യുന്നത്. സ്ത്രീകളെ ലൈംഗീകമായി ചിത്രീകരിക്കേണ്ടത് ആവശ്യകതയാണെങ്കില്‍ എന്തുകൊണ്ട് പുരുഷന്മാരുടെ കാര്യത്തിലത് സംഭവിക്കുന്നില്ല?” എന്നാണ് കുറിപ്പില്‍ പറയുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം ന്യായീകരിക്കുന്നവരുമുണ്ട്. സ്ത്രീസൗന്ദര്യം കാണിക്കുന്നത് ഒബ്‌ജെക്ടിഫൈ ചെയ്യുന്നതാകില്ലെന്നാണ് ചിലര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികള്‍ പങ്കുവെക്കുന്ന ചിത്രങ്ങളോട് താരതമ്യം ചെയ്തും ചിലര്‍ ന്യായീകരിക്കുന്നുണ്ട്. അതേസമയം അച്ഛന്‍ തന്നെ മകളെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ഉള്‍ക്കൊള്ളാനാകില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

ReadAlso:

അക്ഷയ് ഖന്നയുടെ ശുക്രാചാര്യരേ അവതരിപ്പിച്ചു കൊണ്ട് “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2027, ജനുവരി 8 ന്

എന്താണ് അങ്ങനെയെന്ന് അത്ഭുതപ്പെടുകയാണ് ?: പാര്‍വ്വതിയോട് എല്ലാവരുടെയും സമീപനത്തില്‍ ഒരു വ്യത്യാസം; തുറന്നു പറയാന്‍ തനിക്ക് ഭയമില്ലെന്ന് ഉര്‍വ്വശി

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി: ചിത്രം ഉടൻ പ്രദർശനത്തിന്

ഇതൊക്കെ ഒരു നമ്പരല്ലേ ?: പ്രണയത്തിന് നമ്പറിട്ട് ഇന്റര്‍നെറ്റും; ഇതാണാ നമ്പര്‍ ?

ഷാജി പട്ടിക്കര സംവിധാനം ചെയ്ത ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച്ച’ ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ -2026 ഒഫീഷ്യല്‍ സെലക്ഷന്‍

Tags: ACTORMOVIE NEWSARJUN

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണ ദിനത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത | kerala-rain-alert-thiruvonam-august-26

ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി | ₹25,000 annually for roadside parking; Minister opposes the decision

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies