Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മുൻ കാമുകി വിളിച്ചാൽ ഭാര്യ അടുത്തുണ്ടെങ്കിൽ ഫോൺ സ്പീക്കറിലിട്ട് സംസാരിക്കും’; ജാക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 25, 2026, 08:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യന്‍ താരം രാകുല്‍ പ്രീതും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയുമായുള്ള വിവാഹമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചതുമാണ്. ലോക്ക്ഡൗണ്‍ കാലത്താണ് രാകുലും ജാക്കിയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ഇവർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹിതരാണെങ്കിലും വിവാഹിതരാണെങ്കിലും ഇവർ ഇപ്പോഴും സിറ്റുവേഷൻഷിപ്പിലാണെന്ന് ജാക്കി വെളിപ്പെടുത്തി. യൂട്യൂബ് ചാനലായ ‘സിംഗാബാദിന്’ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘രാകുലും ഞാനും വിവാഹിതരാണ്, പക്ഷേ ഞങ്ങൾ ഒരു സിറ്റുവേഷൻഷിപ്പിലാണെന്ന് പറയാം. ഞങ്ങൾ പരസ്പരം ‘എക്സ്ക്ലൂസീവ്’ ആണ്, അതുകൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്ക് അവളോട് എന്തും സംസാരിക്കാൻ സാധിക്കും എന്നതാണ്. പുതിയ തലമുറയ്ക്ക് ഇത്തരം ബന്ധങ്ങളോട് താല്പര്യം തോന്നാൻ കാരണം അവർക്ക് പ്രതീക്ഷകളുടെ ഭാരമോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടാണ്.

ഞങ്ങൾക്ക് ഇപ്പോൾ 20-21 വയസ്സല്ലെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടവരാണ് ഞങ്ങൾ. വ്യക്തിപരമായി ഞാൻ സന്തോഷവാനാണ്. ആ സന്തോഷത്തിലെ കുറവുകൾ നികത്താൻ മറ്റൊരാളെ ഞാൻ തിരയുന്നില്ല. കാരണം ഞാൻ വിഷാദത്തിലാണെങ്കിൽ ആര് ജീവിതത്തിലേക്ക് വന്നാലും അത് മാറില്ല. രാകുലും വ്യക്തിപരമായി സന്തോഷവതിയാണ്. ഞങ്ങൾ ഒന്നിക്കുമ്പോൾ ആ സന്തോഷം വർദ്ധിക്കുന്നു എന്ന് മാത്രം. പരസ്പരം വിടവുകൾ നികത്താനല്ല ഞങ്ങൾ ശ്രമിക്കുന്നത്, ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചാൽ മറ്റെയാൾ അസന്തുഷ്ടയാകുന്നതിൽ കാര്യമില്ല.

എന്റെ ഒരു മുൻ കാമുകി എന്നെ വിളിക്കുമ്പോൾ രാകുൽ അടുത്തുണ്ടെങ്കിൽ ഞാൻ ആ കോൾ സ്പീക്കറിലിട്ട് സംസാരിക്കും. അത് ചിലപ്പോൾ വിളിക്കുന്ന ആൾക്ക് അല്പം അസ്വസ്ഥത ഉണ്ടാക്കിയേക്കാം. എന്നാൽ രാകുലിന് എന്നെക്കുറിച്ച് എല്ലാം അറിയാം. അവൾക്ക് എല്ലാം അറിയാവുന്നത് കൊണ്ട് എനിക്ക് ഒന്നും ഒളിക്കാനില്ല. പല വിവാഹങ്ങളിലും പുരുഷന്മാർ ആഗ്രഹിക്കുന്നതിനനുസരിച്ച് സ്ത്രീകൾ വിധേയരാവുകയാണ് പതിവ്. വർഷങ്ങളായി ഇത് ഇങ്ങനെ തന്നെയാണ് നടക്കുന്നത്. ഭർത്താക്കന്മാരുടെ ഷെഡ്യൂൾ അനുസരിച്ചാണ് സ്ത്രീകൾ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. എന്നാൽ ഞങ്ങൾ എല്ലാ അർത്ഥത്തിലും തുല്യരാണ്,’ ജാക്കി പറയുന്നു.

ReadAlso:

അക്ഷയ് ഖന്നയുടെ ശുക്രാചാര്യരേ അവതരിപ്പിച്ചു കൊണ്ട് “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2027, ജനുവരി 8 ന്

എന്താണ് അങ്ങനെയെന്ന് അത്ഭുതപ്പെടുകയാണ് ?: പാര്‍വ്വതിയോട് എല്ലാവരുടെയും സമീപനത്തില്‍ ഒരു വ്യത്യാസം; തുറന്നു പറയാന്‍ തനിക്ക് ഭയമില്ലെന്ന് ഉര്‍വ്വശി

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി: ചിത്രം ഉടൻ പ്രദർശനത്തിന്

ഇതൊക്കെ ഒരു നമ്പരല്ലേ ?: പ്രണയത്തിന് നമ്പറിട്ട് ഇന്റര്‍നെറ്റും; ഇതാണാ നമ്പര്‍ ?

ഷാജി പട്ടിക്കര സംവിധാനം ചെയ്ത ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച്ച’ ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ -2026 ഒഫീഷ്യല്‍ സെലക്ഷന്‍

Tags: ActressACTOR

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണ ദിനത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത | kerala-rain-alert-thiruvonam-august-26

ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി | ₹25,000 annually for roadside parking; Minister opposes the decision

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies