Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം, ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു, ഞങ്ങളുടെ കുടുംബം ശിഥിലമാക്കാന്‍ കെല്‍പ്പുള്ള ഒരതിഥി’: ദൃശ്യം-3 യുടെ ടീസറിലെ പ്രസക്ത ഭാഗങ്ങള്‍ ….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2026, 01:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ഞാന്‍ വെറും ഒരു സാധാരണക്കാരനാണ്. എന്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാന്‍ കെല്‍പ്പുള്ള അതിഥി. ഇനി ഒരിക്കലും തിരിച്ചു വരില്ലാ എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു ….. ”

”സത്യത്തില്‍ നമ്മള്‍ അയാളെയല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത്…. അയാള്‍ നമ്മളെയാണ്….’ ഈ വാക്കുകള്‍ മലയാളികളുടെ മനസ്സില്‍ നീറ്റലായി ഇന്നുംനിലനില്‍ക്കുന്നു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം. ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളാണ്. മലയാളി പ്രേഷകര്‍ നെഞ്ചിലേറ്റിയ ജോര്‍ജ് കുട്ടിയുടേയും ജോര്‍ജ് കുട്ടിയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റേയും വാക്കുകളാണിത്. ഇനി നമുക്ക് ഇതുവരെ കേള്‍ക്കാത്ത ചില കാര്യങ്ങള്‍ കൂടി കേള്‍ക്കാം ….

‘സ്വന്തമെന്നു പറയാന്‍ ആരുമില്ലായിരുന്നു….
കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു
ഞാന്‍ സ്വന്തമാക്കിയതാണ് എന്റെ കുടുംബം…
അതു തകരുമെന്ന ഘട്ടം വന്നപ്പോള്‍
മുമ്പും പിമ്പും ചിന്തിക്കാതെ പ്രവര്‍ത്തിച്ചു പോയി….
അതിനിടയില്‍ ആരൊക്കെ വേദനിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കിയില്ല …..
: എനിക്കു പേടിയാ സാറെ..
. ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല…..’
പ്രദര്‍ശന സഞ്ജമായി വരുന്ന ദൃശ്യം -3 യിലെ ജോര്‍ജ്യ കുട്ടിയുടെ വാക്കുകളാണിത്.
ഒരുപക്ഷെ കേരളം കണ്ണീരോടെയും ഉത്ക്കണ്ഠയോടെയും കേട്ടിരിക്കാന്‍ സാധ്യതയുള്ള നെഞ്ചു തുളച്ചുകയറുന്ന വാക്കുകള്‍ ….
ദൃശ്യം.3 യുടെ പുറത്തുവിട്ട ടീസറിലേതാണ് വാക്കുകള്‍ ….
മോഹന്‍ലാലിന്റെ ജന്‍മദിനമായ മെയ് ഇരുപത്തിയൊന്നിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ് ദൃശ്യം 3 .
അതിന്റെ മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഈ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്
മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലര്‍ സിനിമയായി വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമക്കു ലഭിച്ച സ്വീകാര്യത പിന്നീട് ദൃശ്യം.2 വിലും കണ്ടു.
ഇപ്പോള്‍ മൂന്നാം ഭാഗത്തിനായി വീര്‍പ്പടക്കി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
അവരുടെ പ്രതീക്ഷകള്‍ക്ക് മുന്നില്‍ ഇക്കുറി സംവിധായകന്‍ ജീത്തു ജോസഫ് എന്തു മാജിക്കാണു കാണിക്കുന്നതെന്ന്
കാത്തിരിക്കുകയാണ് പ്രേഷകസമൂഹം.
വളരെ യാഥാര്‍ത്ഥ്യത്തോടെ യുള്ള സമീപനമാണ് ദൃശ്യം – സിനിമകളെ പ്രേഷകര്‍ ആകര്‍ഷിച്ചത് . ഇക്കുറിയും അപ്രതീഷക്കൊപ്പം തന്നെ ജോര്‍ജ് കുട്ടിയും കുടുംബവും എത്തുമെന്നുറപ്പിക്കാം
മോഹന്‍ലാല്‍ .മീന, അന്‍സിബാഹസ്സന്‍, എസ്തര്‍. എന്നിവര്‍ക്കു പുറമേ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ ഒരു നിര തന്നെ ഇദ ചിത്രത്തിലുണ്ട്.
മെയ് ഇരുപത്തിയൊന്നിന് ആശിര്‍വ്വാദ് സിനിമാസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു
വാഴൂര്‍ ജോസ്‌

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: MOHANLALJEETHU JOSEPHANWESHANAM NEWSDRISYAM 3

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies