താരസംഘടന അമ്മയുമായി ബന്ധപ്പെട്ട് നിരവിധി വാർത്തകളാണ് പുറത്ത് വന്നത്. ഓഫീസ് സ്റ്റാഫിനോട് മോശമായി പെരുമാറി ട്രെഷറർ എന്ന തരത്തിലുളള വാർത്തകൾ വരുന്നത് .
ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ പരാതിപ്പെട്ട് അപ്പോൾ തന്നെ ജോലി നിന്ന് പറഞ്ഞപ വിട്ടുന്ന തരത്തിലാണ് കാര്യങ്ങൾ എത്തിയത് . പരാതിയിൽ പ്രധാനമായും പറയുന്നത് എക്സിക്യൂട്ടീവ് അംഗങ്ങൾ തമ്മിലുളള ചില വഴിവിട്ട് ചില ബന്ധങ്ങളെക്കുറിച്ചാണ് .
















