കോട്ടയം: ആദ്യ മണിക്കൂറിൽ ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ മുന്നേറുകയാണ്. 7500 വോട്ടുകൾ നേടി മുന്നേറുന്നു. ചാണ്ടി തന്നെ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പുതുപ്പള്ളി.
പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ചാണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.
















