Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘ഫ്‌ളക്‌സ് യുദ്ധം കോൺഗ്രസിൽ വിഭാഗീയത എന്ന പ്രചാരണമുണ്ടാക്കി’; പ്രവർത്തകരോട് നേതാക്കൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 9, 2026, 09:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ്- യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ഫ്ളക്സ് യുദ്ധങ്ങളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും സംയുക്തമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രവർത്തകർ അത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. ഫ്ളക്സ് യുദ്ധങ്ങളും പ്രകടനങ്ങളും വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളെ വേദനിപ്പിക്കുമെന്നും കഴിയുമെങ്കിൽ ഇന്നുതന്നെ സംസ്ഥാനത്തുടനീളം വെച്ച എല്ലാ ഫ്ളക്സുകളും നീക്കം ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിജയത്തിന്റെ മഹിമ കളയാതെ ഫ്‌ളക്‌സുകള്‍ എല്ലാവരും എടുത്തുകളയണം എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാർട്ടിയും ജനങ്ങളുമാണ് പ്രധാനമെന്നും നടന്ന നിർഭാഗ്യകരമായ സംഭവങ്ങളെല്ലാം പഴങ്കഥയായി അവസാനിപ്പിച്ച് നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകണമെന്ന് കെ സി വേണുഗോപാലും ആവശ്യപ്പെട്ടു. ഹൈക്കമാൻഡുമായുളള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. മറ്റേതൊരു സംസ്ഥാനത്തും ഒരു പാര്‍ട്ടിയിലും ഇത്ര വേഗത്തില്‍ നടപടിക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നുമാണ് വി ഡി പറഞ്ഞത്. ഇനി തീരുമാനം പ്രഖ്യാപിക്കേണ്ട കാര്യമേ ഉളളുവെന്നും അത് നേതൃത്വം സമയമാകുമ്പോള്‍ പ്രഖ്യാപിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. എല്ലാ നേതാക്കളും പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ചരിത്രത്തിലെ മഹാവിജയമാണ്. പിന്നീടുളള ചേരി തിരിഞ്ഞുളള പ്രകടനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളും കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടെന്ന പ്രചാരണമുണ്ടാക്കി. ഞങ്ങളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് പറയുകയാണ്, ഇനി ആരും ഞങ്ങള്‍ക്കുവേണ്ടി അത്തരം പ്രചാരണങ്ങള്‍ നടത്തരുത്. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും യുഡിഎഫ് പ്രവര്‍ത്തകരെയും നമുക്ക് വോട്ടുചെയ്ത ജനങ്ങളെയും വേദനിപ്പിക്കും. പറ്റുമെങ്കില്‍ ഇന്നുതന്നെ സംസ്ഥാനത്ത് വെച്ച എല്ലാ ഫ്‌ളക്‌സുകളും നീക്കം ചെയ്യണം. ഒരിടത്തും പ്രകടനം നടത്തരുത്’, വി ഡി സതീശന്‍ പറഞ്ഞു.

‘ജനങ്ങള്‍ നല്‍കിയത് വമ്പിച്ച വിജയമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും മികച്ച, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ടാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അതിനിടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. അതെല്ലാം പഴങ്കഥയായി അവസാനിപ്പിക്കണം. ഞങ്ങളെല്ലാവരും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിയാണ് പരമപ്രധാനം. ജനങ്ങളാണ് പരമപ്രധാനം. നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. എന്റെയോ രമേശ് ചെന്നിത്തലയുടെയോ വി ഡി സതീശന്റെ പേരില്‍ ബോര്‍ഡ് വയ്ക്കാനോ പ്രകടനം നടത്താനോ പോകുന്നത് അവസാനിപ്പിക്കണം’, എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.

‘ചരിത്രവിജയമാണ് ഇക്കുറി നമുക്ക് ലഭിച്ചത്. അതില്‍ കേരളത്തിലെ ജനങ്ങള്‍ ആഹ്ലാദഭരിതരാണ്. അതിനിടയ്ക്കാണ് ഞങ്ങള്‍ മൂന്നുപേരുടെയും പേരുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടന്നത്. ആവേശഭരിതരായ ആളുകളോ താല്‍പ്പര്യമുളള ആളുകളോ ബോര്‍ഡുകള്‍ വയ്ക്കുകയും ജാഥ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടാണ്. നേതാക്കളോട് സ്‌നേഹം തോന്നുന്നതും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിലും തെറ്റില്ല. പക്ഷെ അത് ജനങ്ങളുടെ മുന്നില്‍ നമുക്കൊരു മോശം ചിത്രമുണ്ടാക്കാന്‍ വഴിതെളിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഇന്ന് തന്നെ ബോര്‍ഡുകള്‍ എടുത്തുമാറ്റണം. ജാഥകളും പ്രകടനങ്ങളും നടത്തരുത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പം ഉറച്ചുനില്‍ക്കണം’, എന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

 

 

 

ReadAlso:

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

Tags: V D SATHEESANCongressramesh chennithalaLATEST NEWSK.C VENUGOPAL

Latest News

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies