Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ശ്രീജാ രവിയുടെ മകളും നടിയുമായ രവീണാ രവി വിവാഹിതയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2026, 07:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജാ രവിയുടെ മകളും തെന്നിന്ത്യൻ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണാ രവി വിവാഹിതയായി. ‘വാലാട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ദേവൻ ജയകുമാറിനെയാണ് രവീണ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ ശ്രീജാ രവി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ശ്രീജയുടെ ഭർത്താവ് രവീന്ദ്രനാഥ് 2021 ഓഗസ്റ്റിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം കാരണമാണ് ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം ലളിതമായി നടത്തിയത്. മകൾ രവീണ ജീവിതത്തിലെ മനോഹരമായൊരു അധ്യായം ആരംഭിക്കുകയാണ് എന്ന് ശ്രീജാ രവി സാമൂഹികമാധ്യമ പോസ്റ്റിൽ പറഞ്ഞു. അടുത്ത കുടുംബാംഗങ്ങളുടേയും ചുരുക്കം സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായാണ് വിവാഹം നടത്തിയത്.

50 വർഷത്തെ സിനിമാ യാത്രയിൽ ജീവിതത്തിന്റെ ഭാഗമായ എല്ലാ സിനിമാ പ്രവർത്തകർക്കുമൊപ്പം ആഘോഷമായി വിവാഹം നടത്തണമെന്നതായിരുന്നു സ്വപ്നം. എന്നാൽ രവിയേട്ടൻ (ശ്രീജാ രവിയുടെ ഭർത്താവ്) ഇല്ലാതെ ഈ ചടങ്ങ് ആഘോഷിക്കാൻ കഴിയുമായിരുന്നില്ല. വലിയ ആഘോഷം നടത്താനുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരുന്നില്ല താനെന്നും ശ്രീജാ രവി പറയുന്നു.

ദേവനെ പോലെ സ്‌നേഹനിധിയായ മകനേയും അവനിലൂടെ ഒരു കുടുംബത്തേയും ലഭിച്ചതിൽ ഏറെ സന്തോഷവതിയാണെന്ന് പറഞ്ഞ ശ്രീജ ഒപ്പം നിന്ന എല്ലാവർക്കും പേരെടുത്ത് പറഞ്ഞ് നന്ദി പറഞ്ഞു. ദേവന്റെ പിതാവ് ജയൻ മുളങ്കാട് നിർമാതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. അമ്മ കലാ ജയൻ ആലപ്പുഴ എസ്ഡി കോളേജിലെ പ്രൊഫസറായിരുന്നു. സഹോദരി ദേവി ജയൻ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റാണ്. അവർ കുടുംബസമേതം യുഎസ്സിൽ താമസമാണ്. വിവാഹം അറിയിക്കാനോ ക്ഷണിക്കാനോ കഴിയാതിരുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ ശ്രീജാ രവി എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും അഭ്യർഥിച്ചു.

വാനപ്രസ്ഥം എന്ന മോഹൻലാൽ ചിത്രത്തിൽ ഡബ്ബ് ചെയ്തുകൊണ്ടാണ് കുട്ടിയായിരിക്കെ രവീണാ രവി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. എഫ്‌ഐആർ, ദുബായ് എന്നീ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിലും ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലും രവീണ ശബ്ദസാന്നിധ്യമായി. വാലാട്ടി എന്ന ചിത്രത്തിലും താരം ഡബ് ചെയ്തിട്ടുണ്ട്. നിത്യഹരിതനായകൻ, ആസാദി എന്നീ മലയാള ചിത്രങ്ങളിലും മാമന്നൻ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും രവീണ തന്റെ അഭിനയപാടവവും പ്രകടമാക്കി. വിവാഹശേഷവും അഭിനയവും ഡബ്ബിങ്ങും തുടരാനാണ് രവീണയുടെ തീരുമാനം.

 

ReadAlso:

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? : “അതിമനോഹരം” സെക്കൻ്റെ ലുക്ക് എത്തി

അനന്തന്‍ കാട്: ഇന്ദ്രന്‍സിന്റെ ‘കൃഷ്ണന്‍ കുട്ടി അണ്ണന്‍’ പ്രേക്ഷകരുടെ മനം കവരുന്നു

‘വടു’ THE SCAR ട്രൈലര്‍ ഇറങ്ങി: അച്ഛന്റെ കണ്ണുകളിലും സ്പര്‍ശനത്തിലും നിശ്ശബ്ദതയിലും ഒരു ‘മോനേ’ എന്നും ഉണ്ടായിരുന്നു-TRAILER VIDEO

ലോ ആൻഡ് ഓർഡർ ( Law and order) രഞ്ജിത്ത് ചിത്രം

Tags: രവീണാ രവി

Latest News

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies