Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ്ക്ക്; സെങ്കോട്ടയ്യന് ധനകാര്യം; തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായി | CM Vijay keeps Home, Sengottaiyan gets Finance in tamil nadu

സഭയിലെ മുതിര്‍ന്ന അംഗവും ഭരണപരിചയവുമുള്ള കെ എ സെങ്കോട്ടയ്യനാണ് ധനമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 16, 2026, 07:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴ് നാട്ടില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉള്‍പ്പെടെയുള്ളവരുടെ വകുപ്പുകളായി. ഇന്ന് വൈകിട്ടാണ് വകുപ്പുകള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ആഭ്യന്തരം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. മുതിര്‍ന്ന അംഗം കെ എ സെങ്കോട്ടയ്യനാണ് ടിവികെ സര്‍ക്കാറിലെ ധനമന്ത്രി. മന്ത്രി സഭ വിപുലീകരണം ഉടനുണ്ടാകുമെന്നാണ് സൂചന. ആഭ്യന്തരത്തിന് പുറമെ ഐഎഎസ്,ഐപിഎസ്,ഐഎഫ്എസ്, വനിതാ ക്ഷേമം, യുവജന ക്ഷേമം, ശിശു ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം അര്‍ബന്‍ ആന്‍ഡ് വാട്ടര്‍ സപ്‌ളൈ തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രി സി ജോസഫ് വിജയ് കൈകാര്യം ചെയ്യും. സഭയിലെ മുതിര്‍ന്ന അംഗവും ഭരണപരിചയവുമുള്ള കെ എ സെങ്കോട്ടയ്യനാണ് ധനമന്ത്രി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉള്ള സാഹചര്യത്തിലാണ് കെ എ സെങ്കോട്ടയ്യനെ ധനമന്ത്രിയാക്കിയത്.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ജലസേചനം, റൂറല്‍ ഡവലപ്‌മെന്റ്, പഞ്ചായത്ത് ഭരണവും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, കായിക വകുപ്പുകളാണ് ആദവ് അര്‍ജുനയ്ക്ക് നല്‍കിയത്. ഡോ. കെ ജി അരുണ്‍രാജാണ് ആരോഗ്യമന്ത്രി. രാജ്‌മോഹന് വിദ്യഭ്യാസവും തമിഴ് വികസനവും നല്‍കി. പി വെങ്കിട്ടരമണന്‍- ഫുഡ് ആന്‍ഡ് സിവില്‍ സപ്‌ളൈസ്, സിടിആര്‍ നിര്‍മല്‍കുമാര്‍- ഊര്‍ജം, നിയമ വകുപ്പുകള്‍, ഡോ. ടി കെ പ്രഭു- നാച്ച്വറല്‍ റിസോഴ്‌സസ്, എസ് കീര്‍ത്തന – വ്യവസായവകുപ്പ് ഇങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍. മന്ത്രിസഭാ വികസനവും ഉടനുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. അണ്ണാ ഡിഎംകെവിട്ട് ടിവികെയ്ക്ക് പിന്തുണ നല്‍കിയ 25 എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്നും സൂചനയുണ്ട്.

Story Highlights : CM Vijay keeps Home, Sengottaiyan gets Finance in tamil nadu

ReadAlso:

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

Tags: Tamil Nadunationalnational newsCM VijayKA Sengottaiyan

Latest News

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം : ​ഇന്ന് കോഴിക്കോട് തുടക്കം

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies