Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 31, 2026, 01:54 pm IST
pngtree-a-young-woman-popping-a-pimple-on-her-face-photo-image_2174046
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പിരീഡ് ക്രാമ്പുകൾ, വൈദ്യശാസ്ത്രത്തിൽ ഡിസ്മനോറിയ എന്നറിയപ്പെടുന്നു. ആർത്തവ വേദനയും വയറുവേദനയും സ്ത്രീകളുടെ പ്രതിമാസ കാലയളവിലുടനീളം സാധാരണ പരാതികളാണ്. എന്നിരുന്നാലും, ആർത്തവ വേദന ഒരു സ്ത്രീയിൽ നിന്ന് മറ്റൊന്നിലേക്ക് തീവ്രതയിലും ദൈർഘ്യത്തിലും വ്യത്യാസപ്പെടാം. ഈ സമയം പല മാറ്റങ്ങൾക്കും സ്ത്രീകളുടെ ശരീരത്തിൽ പ്രകടമാണ്. എന്നാൽ
ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ?

ഇത് പലരെയും അലട്ടുന്ന ഒന്നാണ്. ആർത്തവത്തിന് മുൻപുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ഈ മുഖക്കുരുവുന് പിന്നിൽ. ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ആൻഡ്രോജന്റെ പ്രവർത്തനം കൂടുകയും ചെയ്യുന്നു.

ഈ ഹോർമോൺ മാറ്റം ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെബം എന്നറിയപ്പെടുന്ന എണ്ണമയം കൂടുതൽ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ചർമത്തിലെ മൃതകോശങ്ങളുമായും ബാക്ടീരിയകളുമായും കലരുമ്പോൾ ചർമ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പല സ്ത്രീകൾക്കും ആർത്തവത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ചെറിയ കുരുക്കൾ, വൈറ്റ്‌ഹെഡ്‌സ്, അല്ലെങ്കിൽ വേദനയേറിയ വലിയ മുഖക്കുരുക്കൾ എന്നിവ ഉണ്ടാകുന്നത്.

ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു സാധാരണയായി മുഖത്തിന്റെ താഴത്തെ ഭാഗങ്ങളായ താടിയെല്ല്, താടി, കവിളുകൾ എന്നിവയ്ക്ക് ചുറ്റുമാണ് ഉണ്ടാകാറ്. ഈ പാറ്റേൺ ഹോർമോൺ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദ​ഗ്ധ‍ർ പറയുന്നു. കൃത്യമായ ചർമ സംരക്ഷണം പിന്തുടരുന്ന സ്ത്രീകളിൽ പോലും ഇത്തരം മുഖക്കുരുക്കൾ ഉണ്ടായേക്കാം.

ജീവിതശൈലി മുഖക്കുരു കൂടാൻ കാരണമാകും

ആർത്തവകാലത്തെ മുഖക്കുരുവിന് കാരണം ഹോർമോണുകൾ മാത്രമായിരിക്കണമെന്നില്ല. ചില ജീവിതശൈലീ ഘടകങ്ങൾ ആർത്തവത്തിന് തൊട്ടുമുമ്പ് ഈ ചർമ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദ്ദം. സമ്മർദ്ദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ചർമത്തിലെ എണ്ണമയവും വീക്കവും വർധിപ്പിക്കും.

ഉറക്കമില്ലായ്മ, ശരീരത്തിൽ ജലാംശം കുറയുന്നത്, മോശം ഭക്ഷണക്രമം, മധുരം അമിതമായി കഴിക്കുന്നത് എന്നിവയെല്ലാം മുഖക്കുരു ട്രി​ഗർ ചെയ്യാം. ആർത്തവത്തിന് തൊട്ടുമുമ്പ് ചർമം കൂടുതൽ സെൻസിറ്റീവ് ആകാറുണ്ട്. ഈ സമയത്ത് വീര്യമേറിയ സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും മുഖം അമിതമായി ഉരച്ചു കഴുകുന്നതും കൂടുതൽ ദോഷം ചെയ്യും.

ReadAlso:

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

മുഖക്കുരുവിനൊപ്പം ഈ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ ശ്രദ്ധിക്കണം

ക്രമരഹിതമായ ആർത്തവം, മുഖത്ത് അമിത രോമം വളർച്ച, പെട്ടെന്ന് ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ ഈ ലക്ഷണങ്ങൾ പിസിഒഎസ്, തൈറോയ്ഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ ആൻഡ്രോജൻ ഹോർമോണിന്റെ അളവ് കൂടുന്നത് എന്നിവയുടെ സൂചനയാകാം.

ആർത്തവത്തിന് മുമ്പുള്ള മുഖക്കുരു എങ്ങനെ നിയന്ത്രിക്കാം?

ഹോർമോൺ മുഖക്കുരു കുറക്കുന്നതിനായി ചർമ സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് വിദഗ്ദർ നിർദേശിക്കുന്നത്.

ചർമത്തിന് അനുയോജ്യമായ, സുഷിരങ്ങൾ അടയ്ക്കാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

മുഖം അമിതമായി ഉരച്ചു കഴുകാതെ, മൃദുവായി പതിവായി വൃത്തിയാക്കുക.

ധാരാളം വെള്ളം കുടിക്കുക.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.

അമിതമായി മധുരമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

മാനസിക സമ്മർദ്ദം കുറക്കുക.

കൃത്യമായി ഉറങ്ങുക.

Tags: pimplesperiods

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

KSRTC പ്രിയദര്‍ശിനി പദ്ധതി: പണിമുടക്ക് ഭീഷണി ഉയര്‍ത്തി സ്വകാര്യബസ് മേഖല; ചര്‍ച്ച ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies